Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പെരുങ്കള്ളന്‍ ബിജു സെബാസ്റ്റ്യനെ പൊക്കിയ പോലീസ് സംഘത്തിന് പാരിതോഷികം

പഞ്ചലോഹ വിഗ്രഹ മോഷണം ഉള്‍പ്പെടെ അമ്പതോളം കേസുകളില്‍ പ്രതിയാണ്.രണ്ടു മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് മോഷ്ടാവ് ബിജു പൊലീസ് പിടിയിലാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 08:51 pm IST
in Pathanamthitta

തിരുവല്ല: നാടിനെ വിറപ്പിച്ച പെരുങ്കള്ളന്‍ ബിജു സെബാസ്റ്റ്യനെ പൊക്കിയ പോലീസ് സംഘത്തിന് എസ്പിയുടെ ആദരം. അന്വേഷണ സംഘത്തലവന്‍ തിരുവല്ല ഡിവൈഎസ്പി എസ്.അഷാദ് ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍.എം.മഹാജനില്‍ നിന്ന് ക്യാഷ്പ്രയ്സ് ഏറ്റുവാങ്ങി. കീഴ്വായ്‌പൂര്‍ സിഐ വിപിന്‍ ഗോപിനാഥും ഒപ്പമുണ്ടായിരുന്നു..

അന്വേഷണ സംഘത്തിന്റെ കൃത്യതയും മികവുമാണ് ബിജു സെബാസ്റ്റ്യനെ കുടുക്കിയത്. 5 വര്‍ഷമായി കേരളാ പോലീസിന്റെ തലവേദനയായിരുന്നു ഇയാള്‍. പഞ്ചലോഹ വിഗ്രഹ മോഷണം ഉള്‍പ്പെടെ അമ്പതോളം കേസുകളില്‍ പ്രതിയാണ്.രണ്ടു  മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് മോഷ്ടാവ് ബിജു പൊലീസ് പിടിയിലാകുന്നത്. 

അമ്പതോളം കവര്‍ച്ച നടത്തിയ ഇയാള്‍ കഴിഞ്ഞ മാര്‍ച്ച് 25നാണ് തടവുശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്.തൊട്ടടുത്ത ദിവസം വെമ്പായത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചു. തുടര്‍ന്ന് അടൂരില്‍ നിന്ന് കാറും. മാര്‍ച്ച് 28ന് രാത്രി രാത്രി മല്ലപ്പള്ളി ആശുപത്രിയിലെ ജീവനക്കാരിയെ ഉപദ്രവിച്ച് കഴുത്തില്‍ അണിഞ്ഞിരുന്ന രണ്ടുപവന്റെ  മാല കൈകലാക്കി. അതേ ദിവസം തന്നെ പരിസരത്തെ വീട് കുത്തി തുറന്ന് മോഷണശ്രമം. ഏപ്രില്‍ ആറിന് ഏറ്റുമാനൂരില്‍ നിന്ന് ബൈക്കും വ്യാപാരസ്ഥാപനത്തില്‍ നിന്ന് 31500 രൂപയും സ്‌കൂട്ടറും മോഷ്ടിച്ചു. ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും  മോഷണം തുടരുന്നതിനിടെ കീഴ്വായ്‌പൂരില്‍ നിന്ന് പിടിയിലാക്കുകയായിരുന്നു. 1988ലാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിജു സെബാസ്റ്റ്യന്‍ മോഷണം തുടങ്ങിയത്. കേരളത്തില്‍ അങ്ങോളമിങ്ങോളമായി ഒട്ടേറെ മോഷണക്കേസില്‍ പ്രതി. സ്ഥിരമായി ഒരിടത്ത് താമസിക്കുകയോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യാത്ത ഇയാളെ പിടികൂടുന്നതും പൊലീസിന് തലവേദന ആയിരുന്നു.

Tags: കേരള പോലീസ്pathanamthittathiruvallaRewardBiju
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

Kerala

ഗവി മീനാറിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

പുതിയ വാര്‍ത്തകള്‍

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.