Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

അബുദാബിയിലെ ഐഐടി കാമ്പസ് 2024 ജനുവരിയിൽ തുറക്കും: രാജ്യാന്തര തലത്തിൽ ഇന്ത്യൻ വിദ്യാഭ്യാസത്തിന് പ്രചാരമേറുന്നു

ബിരുദം, ബിരുദാനന്ത ബിരുദം, പിഎച്ച്ഡി, സുസ്ഥിര ഊർജോത്പാദനം, കാലാവസ്ഥാ പഠനം, കമ്പ്യൂട്ടിങ്ങ് , ഡാറ്റാ സയൻസ് തുടങ്ങി നിരവധി ഗവേഷണ പദ്ധതികൾ എല്ലാം കാമ്പസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Jul 17, 2023, 03:03 pm IST
inGulf

ദുബായ് : ദൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ യുഎഇയിലുള്ള ആദ്യ കാമ്പസ് അബുദാബിയിൽ തുറക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ ദിവസങ്ങളിലെ യുഎഇ സന്ദർശനത്തിൽ ഇത് സംബന്ധിച്ചുള്ള മെമ്മോറാണ്ടം ഇരുരാജ്യങ്ങളും തമ്മിൽ കൈമാറി. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യൂക്കേഷൻ ആൻഡ് നോളജും (അഡെക് ) ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയം, ഐഐടി ദൽഹിയും തമ്മിലാണ് മെമ്മോറാണ്ടം കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് കൈമാറ്റം നടന്നത്.

2024 ൽ അബുദാബിയിൽ ഐഐടിയുടെ കാമ്പസ് തുറക്കുമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സജ്ഞയ് സുധീർ വർഷമാധ്യം വ്യക്തമാക്കിയിരുന്നു.  ഐഐടിയുടെ ആവിർഭാവത്തോടു കൂടി യുഎഇയുടെ വിദ്യാഭ്യാസ രംഗം ലോകത്തര വിദ്യാഭ്യാസ സംവിധാനത്തിലേക്കാണ് കടക്കുന്നതെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രിയും അഡെക് ചെയർമാനുമായ സാറാ മുസല്ലം പറഞ്ഞു. ഐഐടി അബുദാബിയുടെ പ്രവർത്തനം തങ്ങളുടെ ഉയർന്ന നിലവാരത്തിലുള്ള ഗവേഷണങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും ഏറെ ഗുണകരമാകുമെന്നും സാറാ വ്യക്തമാക്കി.

ഐഐടി അബുദാബിയിലെ കാമ്പസിന്റെ പുതിയ അധ്യയന വർഷം 2024 ജനുവരിയിൽ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ബിരുദം, ബിരുദാനന്ത ബിരുദം, പിഎച്ച്ഡി, സുസ്ഥിര ഊർജോത്പാദനം, കാലാവസ്ഥാ പഠനം, കമ്പ്യൂട്ടിങ്ങ്, ഡാറ്റാ സയൻസ് തുടങ്ങി നിരവധി ഗവേഷണ പദ്ധതികൾ എല്ലാം കാമ്പസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ സയൻസ്, എൻജിനീയറിങ്, മാത്തമാറ്റിക്സ്, സയൻസ് ഇതര വിഷയങ്ങൾ, ഹ്യൂമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളിലും വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവസരം കാമ്പസിൽ ഉണ്ട്. മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഖാലിഫ യൂണിവേഴ്സിറ്റി, ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി, ടെക്നോളജി ഇന്നോവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണം ഐഐടി അബുദാബിക്ക് ലഭിക്കും.  

ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഈ വിദ്യാഭ്യാസ കരാർ കൂടുതൽ ശക്തി പകരുമെന്നും യുഎഇയുടെ വിദ്യാഭ്യാസ മേഖലയ്‌ക്ക് ഇത് വലിയ മുതൽക്കൂട്ടാകുമെന്നും ഇന്ത്യയുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പെട്രോളിയത്തിന്റെയും പ്രകൃതി വാതകത്തിന്റെയും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ഇതിനു പുറമെ രാജ്യാന്തര തലത്തിൽ ഒരു പുതിയ വിദ്യാഭ്യാസ അധ്യായം ആണ് ഇന്ത്യ തുറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ഏറെ മികവു പുലർത്തുന്നെ ഐഐടി ദൽഹി ടെക്നോളജിക്കും എൻജിനീയറിങ്ങിനും ലോകത്തെ ഏറ്റവും മികച്ച  നിലവാരം പുലർത്തുന്ന 50 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. ഇന്ത്യയുടെ  പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഗ്രാമീണ വികസനം, ഗതാഗതം, ഐടി, സോഫ്റ്റ്‌വെയർ,  ഗവേഷണ-വികസന  മേഖലകളിൽ ഐഐടി ദൽഹി വലിയ സംഭാവനകളാണ് നൽകുന്നത്.

Tags: indianarendramodieducationIITabudhabi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.