Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ. ശ്രീധരന്റെ ആശയത്തോട് സിപിഎം നിലപാട് വ്യക്തമാക്കണം: വി. മുരളീധരന്‍

ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതി പുതിയൊരാശയമാണ്. ഈ പദ്ധതിയെക്കുറിച്ച് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടെന്താണെന്ന് വ്യക്തമാക്കണം. സിപിഎമ്മും കേരള സര്‍ക്കാരും മുന്നോട്ടുവച്ച സില്‍വര്‍ലൈന്‍ പദ്ധതി ഒരുകാരണവശാലും നടക്കില്ല എന്നാണ് ഇ. ശ്രീധരന്‍ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 11:54 pm IST
in Kerala

തിരുവനന്തപുരം: രാഷ്‌ട്രം ആദരിക്കുന്ന ഇ. ശ്രീധരനെപ്പോലുള്ള  മഹദ് വ്യക്തികളുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം സിപിഎം അവസാനിപ്പിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതി പുതിയൊരാശയമാണ്. ഈ പദ്ധതിയെക്കുറിച്ച് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടെന്താണെന്ന് വ്യക്തമാക്കണം. സിപിഎമ്മും കേരള സര്‍ക്കാരും മുന്നോട്ടുവച്ച സില്‍വര്‍ലൈന്‍ പദ്ധതി ഒരുകാരണവശാലും നടക്കില്ല എന്നാണ് ഇ. ശ്രീധരന്‍ പറഞ്ഞത്. പുതിയ ചര്‍ച്ചകളുമായി ഇറങ്ങുമ്പോള്‍ അന്‍പതു കോടിയിലധികം ചെലവിട്ട് നടപ്പിലാക്കാന്‍ ശ്രമിച്ച സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചുവെന്ന് സിപിഎം ജനങ്ങളോട് തുറന്നു പറയണം. അപ്രായോഗികമായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് കോടികള്‍ ചെലവഴിച്ചതിന് ഉത്തരവാദികള്‍ ആരാണെന്നും അവര്‍ക്കെതിരെ എന്ത് നടപടിയെടുത്തു എന്നും സിപിഎം പറയണം.

ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച ആശയം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ആദ്യം ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നത്. കെ റെയിലിന്റെ പേരില്‍ കമ്മീഷന്‍ തട്ടാന്‍ ഇറങ്ങിയവര്‍ ഈ പുതിയപദ്ധതി ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ കമ്മീഷന്‍ തട്ടാനുള്ള ശ്രമമാണെങ്കില്‍ അത് കേരള ജനത മനസിലാക്കുമെന്ന് സര്‍ക്കാരിന് നേതൃത്വം നല്കുന്നവരും സിപിഎമ്മിന്റെ നേതാക്കളും മനസിലാക്കണം. കെ.വി. തോമസിന് ദല്‍ഹിയില്‍ വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടാണെങ്കിലും ഇ. ശ്രീധരന്റെ പേരുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും വി. മുരളീധരന്‍ പറഞ്ഞു.  

ഇഎംഎസ്, ഇ.കെ. നായനാര്‍, സുശീലാഗോപാലന്‍ എന്നിവരൊക്കെ മുന്നോട്ടുവച്ച ആശയം ശരിയത്തിനെ തള്ളിക്കളഞ്ഞുകൊണ്ട് പൊതു സിവില്‍കോഡ് നടപ്പിലാക്കണമെന്നാണ്. ഇപ്പോള്‍ എം.വി. ഗോവിന്ദന്‍ പുതിയ താത്വികാചാര്യനായി രംഗത്ത് വന്ന് പൊതു സിവില്‍കോഡിനെതിരെ സെമിനാര്‍ സംഘടിപ്പിക്കുകയാണ്. അതിനാല്‍ അദ്ദേഹം ആദ്യം പറയേണ്ടത് ഇഎംഎസും നായനാരും സുശീലാഗോപാലനുമൊക്കെ പറഞ്ഞത് സിപിഎം തള്ളിക്കളയുന്നുവെന്നാണ്. സിപിഎം എന്തുകൊണ്ടാണ് ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുമ്പോള്‍ മുസ്ലീം സമുദായത്തിലെ സ്ത്രീകളെ പങ്കെടുപ്പിക്കാത്തത്. സെമിനാറുകളില്‍ മുസ്ലിം സ്ത്രീകളെക്കൂടി പങ്കെടുപ്പിക്കാനും അവരുടെ അഭിപ്രായം കേള്‍ക്കാനും തയാറാകണമെന്നാണ് സിപിഎമ്മിനോട് പറയാനുള്ളതെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags: keralacpmമുരളീധരൻകേന്ദ്ര സര്‍ക്കാര്‍ദക്ഷിണ റെയില്‍വേകെ റെയില്‍ സമരംഇ.ശ്രീധരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

പുതിയ വാര്‍ത്തകള്‍

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.