Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2026, 08:35 am IST
inKerala

ന്യൂദല്‍ഹി: ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളടക്കം പല മേഖലകളിലും തങ്ങളാണ് നമ്പര്‍ വണ്‍ എന്ന് ഊറ്റം കൊള്ളുന്ന കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ക്ക് താക്കീതായി തൊഴിലില്ലായ്‌മ. തൊഴിലില്ലായ്‌മയിലും, നമ്പര്‍ വണ്‍ ആയ കേരളത്തില്‍ ഇത് വളരെക്കൂടിയെന്നാണ് പുതിയ കണക്ക്.

ദേശീയ തലത്തില്‍ തൊഴിലില്ലായ്‌മ നിരക്ക് 5.4 ശതമാനമാണെന്നിരിക്കേ കേരളത്തില്‍ ഇത് 8.9 ശതമാനമാണ്. ജനുവരിയിലെ ലേബര്‍ സര്‍വേയില്‍ ഇത് 7.2 ശതമാനമായിരുന്നതാണ് ഇപ്പോള്‍ ഒന്നര ശതമാനത്തിലേറെ കൂടി 8.9 ശതമാനത്തിലെത്തിയത്. ദേശീയ തലത്തില്‍ ജനുവരിയില്‍ അഞ്ചു ശതമാനമായിരുന്നു. ഇത് ലേശം വര്‍ധിച്ചാണ് ദേശീയ ശരാശരി 5.4 ശതമാനത്തിലെത്തിയത്.

കേരളത്തിനു മുമ്പില്‍ രണ്ടു സംസ്ഥാനങ്ങളേയുള്ളൂ. ഛത്തീസ്ഗഡ് 12.8 ശതമാനം, ജമ്മു കശ്മീര്‍ 9.1 ശതമാനം. അതേ സമയം ദേശീയ തലത്തില്‍ യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞതായി കേന്ദ്രം പാര്‍ലമെന്റില്‍ അറിയിച്ചു. 2022ല്‍ 15 മുതല്‍ 29 വരെയുള്ളവരുടെ തൊഴിലില്ലായ്‌മ 10.9 ശതമാനമായിരുന്നത് 2025ല്‍ 9.9 ശതമാനമായി കുറഞ്ഞു. മുദ്ര യോജന, തൊഴില്‍ സൃഷ്ടിക്കല്‍ പദ്ധതി, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന തുടങ്ങിയ നിരവധി കേന്ദ്ര പദ്ധതികളാണ് ഇതിനു കാരണം. സര്‍ക്കാര്‍ മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതും കാരണമായി. ചെറുകിട സൂക്ഷ്മ സംരംഭങ്ങളാണ് തൊഴിലില്ലായ്‌മ കുറയാന്‍ മറ്റൊരു കാരണം.

തൊഴിലില്ലായ്‌മ കൂടുതല്‍ കേരളത്തില്‍ 8.9ശതമാനം; കുറവ് ഗുജറാത്തില്‍

യുവാക്കളുടെ തൊഴിലില്ലായ്‌മയും കേരളത്തിലാണ് കൂടുതല്‍. 18.2 ശതമാനം. ദേശീയ തലത്തില്‍ ഇത് 9.9 ശതമാനം മാത്രമാണ്. യുപിയിലും ബീഹാറിലും ഇത് യഥാക്രമം 7.7 ശതമാനം, 12.1 ശതമാനം എന്നിങ്ങനെയാണ്. യുപി പോലുള്ള സംസ്ഥാനങ്ങളിലാണ് യുവാക്കളുടെ തൊഴിലില്ലായ്‌മ കൂടുതലെന്ന ധാരണ തിരുത്തുന്നതാണ് പുതിയ കണക്ക്. ഗുജറാത്തിലാണ് യുവാക്കളുടെ തൊഴിലില്ലായ്‌മ ഏറ്റവും കുറവ്. 2.5 ശതമാനം.

Tags: Kerala UDF Governmentkeralaunemploymentyouth unemployment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗോവ കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലില്ലായ്‌മ കേരളത്തില്‍; സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ യുവതീയുവാക്കള്‍ ഇല്ലാതാകും: സന്തോഷ് പണ്ഡിറ്റ്

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.