Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തനിക്ക് ഒരിഞ്ച് മിച്ചഭൂമിയില്ല, ലാന്‍ഡ്‌ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടെങ്കിലും പറയാന്‍ ഭയമാണ്; മിച്ചഭൂമിയുണ്ടെന്ന് എഴുതി നല്‍കാനും ഇടയുണ്ട്

. മിച്ചഭൂമി സംബന്ധിച്ച് തനിക്ക് നോട്ടീസ് ലഭിച്ചയുടന്‍ ഇക്കാര്യങ്ങളെല്ലാം ലാന്‍ഡ് ബോര്‍ഡിനെ അറിയിച്ചിട്ടുള്ളതാണ്. രേഖകള്‍ പ്രകാരം തനിക്ക് മിച്ചഭൂമിയില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 11:48 am IST
inKerala

കോട്ടയം : തനിക്ക് ഒരിഞ്ച് പോലും മിച്ചഭൂമിയില്ല. ലാന്‍ഡ്‌ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ഇത് ബോധ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്തകളില്‍ ക്രൂശിക്കപ്പെടുമെന്ന ഭയം മൂലമാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പുറത്ത് പറയാത്തതെന്ന് എംഎല്‍എ പി.വി. അന്‍വര്‍. പരിധിയില്‍ കവിഞ്ഞഭൂമി െൈകവശം വെച്ചതിന് ഹൈക്കോടതി അന്‍വറിനെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. അതിനിടയിലാണ് എംഎല്‍എ ഇത്തരത്തില്‍ വിചിത്രവാദം ഉന്നയിച്ചിരിക്കുന്നത്.  

തന്റെ പക്കല്‍ മിച്ചഭൂമിയൊന്നുമില്ലെന്ന് ലാന്‍ഡ് ബോര്‍ഡിന് അറിയാമെങ്കിലും പുറത്തുപറയാന്‍ ഭയമാണ്. അതിനാല്‍ മിച്ചഭൂമിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ എഴുതികൊടുക്കാനും സാധ്യതയുണ്ട്. മിച്ചഭൂമി സംബന്ധിച്ച് തനിക്ക് നോട്ടീസ് ലഭിച്ചയുടന്‍ ഇക്കാര്യങ്ങളെല്ലാം ലാന്‍ഡ് ബോര്‍ഡിനെ അറിയിച്ചിട്ടുള്ളതാണ്. രേഖകള്‍ പ്രകാരം തനിക്ക് മിച്ചഭൂമിയില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.  

എന്നാല്‍ അത് പുറത്തുപറയാനോ എഴുതി നല്‍കാനോ ലാന്‍ഡ് ബോര്‍ഡിലെ ഉദ്യഗസ്ഥര്‍ക്ക് ആര്‍ക്കും ധൈര്യമില്ല. പി.വി.അന്‍വറിന് മിച്ചഭൂമിയില്ലെന്ന് എഴുതാന്‍ കൈവിറക്കുകയാണ് പലര്‍ക്കും. വാര്‍ത്തകളില്‍ തന്റെ പേര് ഇടംപിടിക്കുമോയെന്ന ഭയമാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്.  ഈ സമ്മര്‍ദ്ദത്തിന്റെ ഫലമായി തനിക്ക് മിച്ചഭൂമിയുണ്ടെന്ന് നാളെ എഴുതി നല്‍കാനും ഇടയുണ്ടെന്നും പി.വി. അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.  

അതിനിടെ മിച്ചഭൂമി കേസില്‍ നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സമയം നീട്ടിച്ചോദിച്ചു. അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞഭൂമി കൈവശംവെച്ചെന്ന പരാതിയില്‍ നടപടി കൈക്കൊള്ളാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ട് മൂന്ന് വര്‍ഷമായി. എന്നിട്ടും സര്‍ക്കാര്‍ ഒരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നടപടി കൈകൊള്ളാന്‍ വിസമ്മതിക്കുകയാണ് എന്നാല്‍ ഈ ആവശ്യം തള്ളിയ ഹൈക്കോടതി ഹര്‍ജി 18ന് വീണ്ടും പരിഗണിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് വശദമായ സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  

Tags: cpmകേരള സര്‍ക്കാര്‍പി വി അന്‍വര്‍ എംഎല്‍എലാന്‍ഡ് ബോര്‍ഡ്ഭൂ അതിര്‍ത്തി നിയമം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.