Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി: 90 റെയില്‍വെ സ്റ്റേഷനുകള്‍ക്ക് 934 കോടിരൂപ അനുവദിച്ചു

അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ (എബിഎസ്എസ്) ദക്ഷിണ റെയില്‍വെയുടെ പരിധിയിലെ 90 സ്റ്റേഷനുകള്‍ നവീകരിക്കുന്നതിന്റെ ആദ്യഘട്ട പ്രവൃത്തികള്‍ക്കായി 2023-24 വര്‍ഷത്തേക്ക് 934 കോടിരൂപ അനുവദിച്ചതായി ദക്ഷിണ റെയില്‍വെ ചീഫ് പിആര്‍ഒ ബി. ഗുഗണേശന്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 10:40 pm IST
in Kerala

കൊല്ലം: അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ (എബിഎസ്എസ്) ദക്ഷിണ റെയില്‍വെയുടെ പരിധിയിലെ 90 സ്റ്റേഷനുകള്‍ നവീകരിക്കുന്നതിന്റെ ആദ്യഘട്ട പ്രവൃത്തികള്‍ക്കായി 2023-24 വര്‍ഷത്തേക്ക് 934 കോടിരൂപ അനുവദിച്ചതായി ദക്ഷിണ റെയില്‍വെ ചീഫ് പിആര്‍ഒ ബി. ഗുഗണേശന്‍ അറിയിച്ചു.  

സ്റ്റേഷനുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ഗ്രേഡ് രീതിയിലാണ് നടപ്പാക്കുന്നത്. ദക്ഷിണ റെയില്‍വെയുടെ കീഴിലുള്ള ആറു ഡിവിഷനുകളില്‍ ഓരോ ഡിവിഷനിലെയും 15 സ്റ്റേഷനുകളിലാണ് ആദ്യഘട്ട വികസനം നടപ്പാക്കുന്നത്. 35 സ്റ്റേഷനുകളിലെ നവീകരണ പ്രവൃത്തികള്‍ക്കുള്ള ടെന്‍ഡര്‍ നല്കി. ശേഷിക്കുന്ന സ്റ്റേഷനുകളുടെ ടെന്‍ഡര്‍ അന്തിമഘട്ടത്തിലാണ്.  

13 സ്റ്റേഷനുകളില്‍ ഫുട് ഓവര്‍ബ്രിഡ്ജുകള്‍, രണ്ട് എസ്‌കലേറ്ററുകള്‍, 48 ലിഫ്റ്റുകള്‍, സ്റ്റേഷന്‍പരിസരം മെച്ചപ്പെടുത്തല്‍, വാഹന പാര്‍ക്കിങ്, ലാന്‍ഡ്‌സ്‌കേപ്പിങ്/ഹോര്‍ട്ടികള്‍ച്ചര്‍, സംയോജിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, സിഗ്നലുകള്‍, പ്ലാറ്റ്‌ഫോമുകളുടെയും പ്ലാറ്റ്‌ഫോം ഷെല്‍ട്ടറുകളുടെയും മെച്ചപ്പെടുത്തലുകള്‍, ഇരിപ്പിടങ്ങള്‍, ടാപ്പുകള്‍, വാഷ്‌ബേസിനുകള്‍, വൈദ്യൂതീകരണം, സിസിടിവി എന്നിവയാണ് നടപ്പാക്കുന്നത്.  

സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ യൂണിറ്റുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കിയിട്ടുണ്ടെന്നും എബിബിഎസ് പ്രവര്‍ത്തനങ്ങളുടെ പുരോഗതി ഡിആര്‍എം നിരീക്ഷിക്കുകയും ജനറല്‍ മാനേജര്‍ പതിവായി അവലോകനം ചെയ്യുമെന്നും റെയില്‍വെ അറിയിച്ചു.

Tags: keralaതിരുവനന്തപുരംദക്ഷിണ റെയില്‍വേഅമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.