Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒഡിഷയില്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന യൂണിഫോമിന്റെ നിറം പച്ച; മുഖ്യമന്ത്രി നവീന്‍ പട് നായിക്കിനെ വിമര്‍ശിച്ച് ബിജെപി

ഒഡിഷ ഭരിയ്‌ക്കുന്ന മുഖ്യമന്ത്രി നവീന്‍ പട് നായിക്ക് സര്‍ക്കാര്‍ ഈ വര്‍ഷം 9,10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കുന്ന യൂണിഫോമിന്റെ നിറം പച്ചയാക്കിയതില്‍ ബിജെപി പ്രതിഷേധം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 09:44 pm IST
in India

ഭുവനേശ്വര്‍: ഒഡിഷ ഭരിയ്‌ക്കുന്ന  മുഖ്യമന്ത്രി നവീന്‍ പട് നായിക്ക് സര്‍ക്കാര്‍ ഈ വര്‍ഷം 9,10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കുന്ന യൂണിഫോമിന്റെ നിറം പച്ചയാക്കിയതില്‍ ബിജെപി പ്രതിഷേധം.  

ഒഡിഷ ഭരിയ്‌ക്കുന്ന പാര്‍ട്ടിയായ ബിജു ജനതാദളിന്റെ (ബിജെഡി) നിറം പച്ചയാണ്. സൗജന്യ യൂണിഫോം ലഭിയ്‌ക്കുന്ന വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഈ പച്ചനിറം കാണുമ്പോള്‍ ബിജു ജനതാദള്‍ പാര്‍ട്ടിയെയും മുഖ്യമന്ത്രി നവീന്‍ പട് നായിക്കിനെയും ഓര്‍മ്മിക്കാനാണ് ബോധപൂര്‍വ്വം സര്‍ക്കാര്‍ സൗജന്യ യൂണിഫോമിന്റെ നിറം പച്ചയാക്കിയത്.  

മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നാണ് യൂണിഫോമിനുള്ള പണം കണ്ടെത്തുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് ആയിരം രൂപ വരെ ചെലവാകും. ഓരോ വിദ്യാര്‍ത്ഥിക്കും രണ്ട് ജോഡി യൂണിഫോം, ഒരു ടീ ഷര്‍ട്ട്, ട്രാക്ക് സ്യൂട്ട്, ഒരു ജോഡി ഷൂസും സോക്സും എന്നിങ്ങനെയാണ് നല്‍കുക.  

പെണ്‍കുട്ടികള‍്ക്ക് ഒരു ജോഡി സല്‍വാര്‍ കുര്‍ത്തയും ജാക്കറ്റുകളും നല്‍കുമ്പോള്‍ ആണ്‍ കുട്ടികള്‍ക്ക് പാന്‍റും ഷര്‍ട്ടുമാണ് നല്‍കുക. പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാതെയാണ് യൂണിഫോമിന്റെ നിറം പച്ചയാക്കിയതെന്നും കുട്ടികളെ ബിജെഡിയിലേക്ക് ആകര്‍ഷിക്കാനും മാതാപിതാക്കളുടെ വോട്ട് കിട്ടാനുമാണ് ഈ തന്ത്രമെന്ന് ബിജെപി ഭൂവനേശ്വര്‍ എംപി അപരാജിത സാരംഗി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളുടെ പ്രീതിപിടിച്ച് പറ്റാനാണ് ഈ തന്ത്രമെന്നും അപരാജിത സാരംഗി പറഞ്ഞു.  

ബിജെഡിയുടെ നിറം പച്ചയാണെന്ന് എല്ലാവര്‍ക്കുമറിയാം. അപ്പോള്‍ വിലകുറഞ്ഞ രാഷ്‌ട്രീയത്തില്‍ നിന്നും സ്കൂള്‍ യൂണിഫോമിനെയെങ്കിലും ഒഴിവാക്കാമായിരുന്നുവന്ന് ബിജെപി എംഎല്‍എ സുരാജ് സൂര്യവംശി ആരോപിച്ചു. സ്കൂളുകള്‍ പച്ചപെയിന്‍റടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെയും ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു. 

Tags: bjpgreenഒഡീഷനവീന്‍ പട്‌നായിക്ക്സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന യൂണിഫോമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

പുതിയ വാര്‍ത്തകള്‍

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.