Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കിണർ അപകടം; മഹാരാജന്റെ കുടുംബത്തിന്റെ പേരിലുള്ള ബാങ്ക് വായ്‌പ എഴുതി തള്ളാൻ റവന്യൂ വകുപ്പ് ശുപാർശ ചെയ്യും

ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ഡെപ്യൂട്ടി തഹസിൽദാർ ലാൽ വർഗ്ഗീസ് വെങ്ങാനൂർ സർവ്വീസ് സഹകരണ ബാങ്കിലെത്തി വായ്‌പയുടെ വിശാദാംശങ്ങൾ തേടി. റിപ്പോർട്ട് കിട്ടായാലുടൻ തുടർ നടപടിക്ക് സർക്കാരിന് സമർപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 09:38 pm IST
inThiruvananthapuram
വീടിന്റെ ജപ്തി നോട്ടീസുമായി മഹാരാജന്റെ ഭാര്യ സെൽവി. മക്കളായ എം.എസ്.ബബിത എം.എസ്.സബിത എന്നിവർ സമീപം

വീടിന്റെ ജപ്തി നോട്ടീസുമായി മഹാരാജന്റെ ഭാര്യ സെൽവി. മക്കളായ എം.എസ്.ബബിത എം.എസ്.സബിത എന്നിവർ സമീപം

വിഴിഞ്ഞം: കിണറിനുളളിൽ ജോലിക്കിടെ മണ്ണടിഞ്ഞ് വീണ് മരിച്ച മഹാരാജന്റെ കുടുംബത്തിന്റെ പേരിലുള്ള ബാങ്ക് വായ്‌പ എഴുതി തള്ളാൻ റവന്യൂ വകുപ്പ് സർക്കാരിനോട് ശുപാർശ ചെയ്യും. ഇതിന്റെ ഭാഗമായി ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ഡെപ്യൂട്ടി തഹസിൽദാർ ലാൽ വർഗ്ഗീസ് വെങ്ങാനൂർ സർവ്വീസ് സഹകരണ ബാങ്കിലെത്തി വായ്‌പയുടെ വിശാദാംശങ്ങൾ തേടി

.റിപ്പോർട്ട് കിട്ടായാലുടൻ തുടർ നടപടിക്ക് സർക്കാരിന് സമർപ്പിക്കും. കൂടാതെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം ലഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചു. 

മഹാരാജന്റെ ആകെ സമ്പാദ്യമായ അഞ്ചുസെന്റ് ഭൂമി വീടിന്റെ പൂർത്തികരണത്തിന് 2016ൽ വെങ്ങാനൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും 2. ലക്ഷംരൂപ വായ്‌പ എടുത്തിരുന്നു. തിരിച്ചടയ്‌ക്കാതെ വന്നതോടെ ബാങ്കിൽ നിന്നും 2022 ജനുവരി മാസം പലിശ ഉൾപ്പെടെ 3.37238 രൂപയുടെ നോട്ടീസ് അയച്ചത്. തുടർന്ന് ഫെബ്രുവരി 25ന് ജപ്തി നടപടി സ്വീകരിക്കാൻ ഉത്തരാവായി.വീട് എന്ന സ്വപ്നം നഷ്ടപ്പെടുന്ന ആശങ്കയിൽ മഹാരാജൻ ദുഃഖിതനായിരുന്നു. കടുത്ത സമ്മർദ്ദത്തിനിടയിൽ മക്കളെ പട്ടിണിയ്‌ക്കിടാതെ അപകടം പേറുന്ന കിണർ നിർമ്മാണ തൊഴിലിന് ഇറങ്ങിയതെന്ന് വീട്ടുക്കാർ പറയുന്നു.

Tags: കുടുംബംപേര്well
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

Kerala

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

പുതിയ വാര്‍ത്തകള്‍

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.