Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹോട്ടല്‍ ബിസിനസില്‍ പങ്കാളിത്തം: 20 ലക്ഷം തട്ടിയതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

കാക്കനാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശപ്രകാരമാണ് ചാവക്കാട് അഞ്ചങ്ങാടി മല്ലൂര്‍ക്കയില്‍ വീട്ടില്‍ ബാലന്‍ പവിക്കെതിരെ (പവിത്രന്‍ - 55) വിശ്വാസവഞ്ചനക്ക് കേസെടുത്തത്. തൃശൂര്‍ ഇന്‍കാസ് ജില്ലാ പ്രസിഡന്റും ദുബായില്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനുമായ ബാലന്‍ പവി ചാവക്കാട് സ്വദേശിയാണ്. ദുബായിയില്‍ കൊച്ചിന്‍ സിഗ്നേച്ചര്‍ എന്ന റസ്റ്ററന്റ് താന്‍ ഏറ്റെടുക്കുന്നുണ്ടെന്നും ഇതില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്തുമാണ് കാക്കനാട് സ്വദേശിയില്‍ നിന്ന് വ്യവസായി പലപ്പോഴായി 20 ലക്ഷം രൂപ കൈപ്പറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 09:33 pm IST
inKerala

തൃശൂര്‍: ഹോട്ടല്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയെടുത്തതിന് കോണ്‍ഗ്രസ് പ്രവാസി നേതാവായ വ്യവസായിക്കെതിരെ കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തു. 

കാക്കനാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശപ്രകാരമാണ് ചാവക്കാട് അഞ്ചങ്ങാടി മല്ലൂര്‍ക്കയില്‍ വീട്ടില്‍ ബാലന്‍ പവിക്കെതിരെ (പവിത്രന്‍ – 55) വിശ്വാസവഞ്ചനക്ക് കേസെടുത്തത്. തൃശൂര്‍ ഇന്‍കാസ് ജില്ലാ പ്രസിഡന്റും ദുബായില്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനുമായ ബാലന്‍ പവി ചാവക്കാട് സ്വദേശിയാണ്. ദുബായിയില്‍ കൊച്ചിന്‍ സിഗ്നേച്ചര്‍ എന്ന റസ്റ്ററന്റ് താന്‍ ഏറ്റെടുക്കുന്നുണ്ടെന്നും ഇതില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്തുമാണ് കാക്കനാട് സ്വദേശിയില്‍ നിന്ന് വ്യവസായി പലപ്പോഴായി 20 ലക്ഷം രൂപ കൈപ്പറ്റിയത്. 

2019 ജൂണിനും ഒക്ടോബറിനും ഇടയ്‌ക്കാണ് തുക കൈമാറിയത്. പിന്നീട് താന്‍ അറിയാതെ ഹോട്ടല്‍ വില്‍ക്കുകയും 20 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നുമാണ് കാക്കനാട് സ്വദേശിയുടെ പരാതി. ബാലന്‍ പവി പലരില്‍ നിന്ന് സമാന രീതിയില്‍ ലക്ഷങ്ങള്‍ തട്ടിയതായും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിനായി കോണ്‍ഗ്രസ് നേതൃത്വത്തെ പലതവണ സമീപിച്ചെങ്കിലും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ബാലന്‍ പവിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി കോടതി തള്ളിയിരുന്നു.

വിദേശത്ത്, പ്രത്യേകിച്ച് ദുബായ് പോലുള്ള സ്ഥലങ്ങളില്‍, ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാണെന്ന് അറിയുന്നു. ഒന്നുകില്‍ ബിസിനസില്‍ പങ്കാളിത്തം കൊടുക്കാമെന്നു പറഞ്ഞ് അവരെക്കൊണ്ട് ബാങ്ക് വായ്‌പകള്‍ എടുപ്പിക്കുക, അല്ലെങ്കില്‍ വിസയോ ജോലിയോ വാഗ്ദാനം ചെയ്ത് പണം തട്ടുക തുടങ്ങിയ ഇടപാടുകളും ധാരാളമാണ്. ഇത്തരക്കാരുടെ വലയില്‍ വീഴുന്നവര്‍ക്ക്, പിന്നീട് ഗത്യന്തരമില്ലാതെ അവിടെ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടി വരികയോ, സര്‍വ്വതും നഷ്ടപ്പെട്ട്, നാട്ടിലേക്ക് തിരിച്ചുപോ രേണ്ടിവരികയോ ചെയ്യണം. ഇതുപോലുള്ള തട്ടിപ്പ് സംഘങ്ങള്‍ പല കൂട്ടായ്‌മകളുടെ പേരിലും, മറവിലും നടക്കുന്നുണ്ടെന്നും വിവരമുണ്ട്.

Tags: keralaസാമ്പത്തിക തട്ടിപ്പ്കേരള പോലീസ്congressCheatingഹോട്ടല്‍ ബിസിനസ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.