Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

രാജ്യം മൂന്നാമത്തെ ചന്ദ്രപര്യവേക്ഷണത്തനിറങ്ങുമ്പോള്‍ ഐഎസ് ആര്‍ഒയിലെ ശാസ്ത്രജ്ഞന്മാര്‍ക്ക് പ്രാര്‍ഥനയുടെയും ആകാംക്ഷയുടെയും നിമിഷങ്ങള്‍

ന്ദ്രനില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 യാത്രയ്‌ക്ക് തയ്യാറെടുക്കുമ്പോള്‍ ഐഎസ് ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രാര്‍ത്ഥനയും തെല്ല് ആകാംക്ഷയും. അതിസങ്കീര്‍ണ്ണമായ ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജൂലായ് 14 വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് പര്യവേക്ഷണ പേടകത്തെയും പേറി വിക്ഷേപണ വാഹനമായ മാര്‍ക്ക് 3 റോക്കറ്റ് കുതിച്ചുയരുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 08:36 pm IST
inIndia

ന്യൂദല്‍ഹി:ചന്ദ്രനില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍  ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 യാത്രയ്‌ക്ക് തയ്യാറെടുക്കുമ്പോള്‍ ഐഎസ് ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രാര്‍ത്ഥനയും തെല്ല് ആകാംക്ഷയും. അതിസങ്കീര്‍ണ്ണമായ ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജൂലായ് 14 വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് പര്യവേക്ഷണ പേടകത്തെയും പേറി വിക്ഷേപണ വാഹനമായ മാര്‍ക്ക് 3 റോക്കറ്റ് കുതിച്ചുയരുക. വെള്ളിയാഴ്ച നടക്കുന്ന ദൗത്യത്തിന്റെ റിഹേഴ്സന്‍ ചൊവ്വാഴ്ച നടന്നു. ഓണ്‍ലൈനായി ഐഎസ്ആര്‍ഒയുടെ യൂട്യൂബ് ചാനലിലും ദുര്‍ദര്‍ശന്‍ ടിവിയിലും തത്സമയം വിക്ഷേപണം കാണാം.  

ഇന്ത്യയുടെ ഒന്നാമത്തെയും രണ്ടാമത്തെയും ചാന്ദ്രദൗത്യങ്ങള്‍

2008ലും 2019ലും രണ്ട് ചാന്ദ്രദൗത്യങ്ങള്‍ക്ക് ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ് ആര്‍ഒ നേതൃത്വം നല്‍കിയിരുന്നു. ഒന്നാം ദൗത്യമായ ചന്ദ്രയാന്‍ ഒന്ന് ശാസ്ത്രീയമായും സാങ്കേതികമായും 100 ശതമാനം വിജയമായിരുന്നു.  ചന്ദ്രനിലെ ജലത്തിന്റെ സാന്നിധ്യം സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കാന്‍ ചന്ദ്രയാന്‍ ഒന്നിന് കഴിഞ്ഞു. പത്ത് മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം ഓര്‍ബിറ്ററുമായുള്ള ബന്ധം വേര്‍പ്പെട്ടെങ്കിലും ചന്ദ്രയാന്‍ ഒന്ന് വന്‍വിജയമായിരുന്നു. ഇതോടെ ചന്ദ്രന്റെ ഉപരിതലങ്ങളിലെ രഹസ്യങ്ങള്‍ തേടാന്‍ ശേഷിയുള്ള ബഹിരാകാശ ശക്തിയായി ഇന്ത്യയും മാറി.  അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രം വിജയിക്കാന്‍ കഴിഞ്ഞ ചാന്ദ്രദൗത്യത്തില്‍ ഇന്ത്യയും ചരിത്രം കുറിച്ചു.  

ചന്ദ്രയാന്‍ രണ്ട് ദൗത്യം പരാജയപ്പെട്ടത് സോഫ്റ്റ് ലാന്‍റിങ്ങിനെ പിഴവായിരുന്നു. 2019 ജൂലായ് 22ന് ശ്രീഹരിക്കോട്ടയില്‍ നിന്നും ജിഎസ് എല്‍വി മാര്‍ക്ക് 3 റോക്കറ്റിലെ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വിജയമായിരുന്നെങ്കിലും ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍റിങ് നടത്താനാകാതെ പരാജയപ്പെട്ടു. സോഫ്റ്റ് ലാന്‍റിങ് പരാജയമായിരുന്നെങ്കിലും ചന്ദ്രനില്‍ നിന്നും 100 കിലോമീറ്റര്‍ അടുത്തുവരെ ഭ്രമണം നടത്തിയ ചന്ദ്രയാന‍് രണ്ട് ഓര്ബിറ്റര്‍ ചന്ദ്രന്റെ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങളും ശാസ്ത്രീയ വിവരങ്ങളും ശേഖരിച്ച് ഭൂമിയിലേക്ക് അയച്ചിരുന്നു. ഈ ചിത്രങ്ങളുടെ പേരില്‍ ഐഎസ് ആര്‍ഒയ്‌ക്ക് ലോകമെമ്പാടുമുള്ള ശാസ്ത്രലോകത്തിന്റെ പ്രശംസ ലഭിച്ചിരുന്നു.  

ചങ്കിടിപ്പേറ്റുന്നത് സോഫ്റ്റ് ലാന്‍റിങ് വിജയിക്കുമോ എന്ന ചിന്ത  

ഇക്കുറി ചന്ദ്രന്റെ ഉപരിതലത്തില്‍ പര്യവേക്ഷണപേടകം ഇറങ്ങുമ്പോള്‍ അവിടുത്തെ ഉപരിതലം കൃത്യമായി കണക്കാക്കാന്‍ രണ്ട് ഹസാര്‍ഡ് ഡിറ്റക്ഷന്‍ ക്യാമറയും അവോയിഡന്‍ന്‍ ക്യാമറയുമുണ്ട്. ഇവ ചന്ദ്രോപരിതലത്തെക്കുറിച്ച് കൃത്യമായ ചിത്രം നല്‍കും. കല്ലും മണ്ണു കുഴഞ്ഞുകിടക്കുന്ന ലിഗോലിത്ത് എന്ന ഉപരിതലമാണെങ്കില്‍ കുഴപ്പമില്ല.  

എന്തായാലും സോഫ്റ്റ് ലാന്‍റിങ്ങിനായി ലാന്‍ഡര്‍ പ്രൊപ്പല്‍ഷല്‍ മൊഡ്യൂളിനിന്നും വേര്‍പ്പെടുന്നതുമുതല്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുന്നതുവരെ ഇക്കുറിയും ആശങ്കയുടെ നിമിഷങ്ങള്‍ തന്നെയായിരിക്കും. ചന്ദ്രയാന്‍ 3 എന്ന പര്യവേക്ഷണ പേടകം ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറങ്ങാന്‍ ഒട്ടേറെകടമ്പകള്‍ ഉണ്ട്. ഉപഗ്രഹ വിക്ഷേപണ സംവിധാനം കുറ്റമറ്റ് പ്രവര്‍ത്തിച്ചാല്‍ മാത്രം പോര. മൃദുവായി ചന്ദ്രോപരിതലത്തില്‍ പറന്നിറങ്ങാന്‍ ചന്ദ്രന്റെ ഉപരിതലത്തിന്റെ സ്വഭാവം കൃത്യമായി മനസ്സിലാക്കാനാവണമെന്നതാണ് വെല്ലുവിളി. ഇതിന് കഴിയുമെന്ന പ്രത്യാശയിലാണ് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍.  

.  

Tags: ചന്ദ്രയാന്‍ 3ISROബഹിരാകാശ സാങ്കേതികവിദ്യധവാന്‍ ബഹിരാകാശ കേന്ദ്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

India

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.