Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പുതിയ യൂണിഫോമില്‍ ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷന്‍; ജീവനക്കാരന്റെ പേരും തസ്തികയും രേഖപ്പെടുത്തിയ നെയിംപ്ലേറ്റും പുതിയ വേഷത്തിന്റെ സവിശേഷത

തസ്തിക വ്യത്യാസമില്ലാതെ കാക്കി നിറത്തിലെ വേഷം ധരിച്ചെത്തിയ ജീവനക്കാര്‍ യാത്രക്കാര്‍ക്ക് വേറിട്ട കാഴ്ച നല്കി. ബോട്ടുകളില്‍ തന്നെ വലിയ മാറ്റമാണ് ജലഗതാഗത വരുത്തുന്നത്. ഇതിന്റെ ഭാഗമായാണ് ജീവനക്കാരുടെ വേഷത്തിലും മാറ്റങ്ങള്‍ വരുത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 03:04 pm IST
inKottayam
സ്റ്റേഷന്‍ മാസ്റ്റര്‍ ഷാനവാസ് ഖാനിനൊപ്പം പുതിയ യൂണിഫോമണിഞ്ഞ ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ ജീവനക്കാര്‍

സ്റ്റേഷന്‍ മാസ്റ്റര്‍ ഷാനവാസ് ഖാനിനൊപ്പം പുതിയ യൂണിഫോമണിഞ്ഞ ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ ജീവനക്കാര്‍

കുമരകം: സംസ്ഥാന ജലഗതാഗത വകുപ്പ് നിര്‍ദേശിച്ച ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരണം നടപ്പിലാക്കി മുഹമ്മ സ്റ്റേഷന്‍ മാതൃകയായി.  പുത്തന്‍ വേഷത്തില്‍ മുഹമ്മ ജലഗതാഗത വകുപ്പ് സ്റ്റേഷനിലെ ജീവനക്കാര്‍ ആദ്യ ഡ്യൂട്ടി ചെയ്തു. തിങ്കളാഴ്ച ഷെഡ്യൂളിലാണ് പുത്തന്‍ യൂണിഫോമായി എസ് 55 നമ്പര്‍ ബോട്ടില്‍ ജീവനക്കാര്‍ എത്തിയത്.  

തസ്തിക വ്യത്യാസമില്ലാതെ കാക്കി നിറത്തിലെ വേഷം ധരിച്ചെത്തിയ ജീവനക്കാര്‍ യാത്രക്കാര്‍ക്ക് വേറിട്ട കാഴ്ച നല്കി. ബോട്ടുകളില്‍ തന്നെ വലിയ മാറ്റമാണ് ജലഗതാഗത വരുത്തുന്നത്.  ഇതിന്റെ ഭാഗമായാണ് ജീവനക്കാരുടെ വേഷത്തിലും മാറ്റങ്ങള്‍ വരുത്തുന്നത്. ബോട്ടിന്റെ ക്രൂ എന്നറിയപ്പെടുന്ന ബോട്ട് മാസ്റ്റര്‍, ഡ്രൈവര്‍, സ്രാങ്ക്, ലാസ്‌കര്‍ തസ്തികളില്‍ യൂണിഫോമിന്റെ നിറം ഏകീകരിച്ച് പരിഷ്‌കരിച്ചും മറ്റു തസ്തികളില്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള യൂണിഫോം പരിഷ്‌കരണവുമാണ് നടപ്പിലാക്കിയിരിക്കുന്നത്.  

വേഷം കാക്കി നിറത്തിലാണെങ്കിലും തസ്തികയുടെയും കാറ്റഗറി കോഡിന്റെയും അടിസ്ഥാനത്തില്‍ ഷര്‍ട്ടിന്റെ ഫ്ളാപ്പില്‍ ലൈനുകളും, സ്റ്റാറുകളും പതിച്ചിട്ടുണ്ട്. കൂടാതെ ജീവനക്കാരന്റെ പേരും തസ്തികയും രേഖപ്പെടുത്തിയ നെയിംപ്ലേറ്റും പുതിയ വേഷത്തിന്റെ സവിശേഷതയാണ്.  ഒറ്റ നോട്ടത്തില്‍ കപ്പിത്താന്മാരുടെ വേഷവുമായി സാദൃശ്യം തോന്നുന്ന തരത്തിലാണ് പരിഷ്‌കരിച്ച യൂണിഫോം. ഭൂരിഭാഗം ജീവനക്കാരും പുതിയ വേഷം തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്.  

സ്റ്റേഷന്‍മാസ്റ്റര്‍, ചെക്കിങ് സ്റ്റാഫ് എന്നിവര്‍ക്ക് കാക്കി പാന്റ്, വെള്ള ഷര്‍ട്ട്, ബ്രൗണ്‍ കളര്‍ ബെല്‍റ്റ്, ബ്രൗണ്‍ കളര്‍ ഷൂസ്, സില്‍വര്‍ കളറില്‍ കറുത്ത് അക്ഷരത്തില്‍ പേരും ഔദ്യോഗിക പദവിയും രേഖപ്പെടുത്തിയ നേയിം പ്ലേറ്റ്, ഷര്‍ട്ടിന്റെ ഷോള്‍ഡറില്‍ നേവീ ബ്ലൂ ഫ്ളാപ്പ്, ഫ്ളാപ്പില്‍ ഗ്രേഡിന് അനുശ്രിതമായ ഗോള്‍ഡന്‍ കളറിലെ നക്ഷത്രങ്ങളും അടങ്ങുന്നതാണ് വേഷം.  

ക്രൂ വിഭാഗമായ ബോട്ട് മാസ്റ്റര്‍, ഡ്രൈവര്‍, സ്രാങ്ക്, ലാസ്‌കര്‍ എന്നിവര്‍ക്ക് കാക്കി പാന്റും ഷര്‍ട്ടും ബ്രൗണ്‍ കളര്‍ ബെല്‍റ്റ്, ബ്രൗണ്‍ കളര്‍ ഷൂസ്, കറുത്ത കളറില്‍ സില്‍വര്‍ കളര്‍ അക്ഷരങ്ങളില്‍ പേരും ഔദ്യോഗിക പദവിയും രേഖപ്പെടുത്തിയ നെയിം പ്ലേറ്റ്, ഷര്‍ട്ടിന്റെ ഷോള്‍ഡറില്‍ കറുപ്പ്, നേവിബ്ലൂ ഫ്ളാപ്പ്, ഫ്ളാപ്പില്‍ ഗ്രേഡ് അനുസരിച്ചുള്ള ഗോള്‍ഡന്‍ കളര്‍ ലൈന്‍, ഗോള്‍ഡ് കളറില്‍ സ്റ്റാര്‍ ചിഹ്നവും അടങ്ങുന്നതാണ് പരിഷ്‌കരിച്ച യൂണിഫോം.

Tags: kottayamKumarakomBoat service
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.