Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തെ പ്രണയിച്ച് പാകിസ്ഥാന്‍ യുവതി; ഹിന്ദു സംസ്കാരവും സസ്യാഹാരവും ഇഷ്ടമെന്ന് ഇന്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച സീമ ഹൈദര്‍

ഏറെ സാഹസികമായ യാത്രയിലൂടെ പാകിസ്ഥാനില്‍ നിന്നും നാല് കുഞ്ഞുമക്കളേയും കൊണ്ട് ഇന്ത്യയില്‍ എത്തിയ സീമ ഹൈദര്‍ ഏറെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിച്ചു. വിവാഹത്തിനായി സീമ ഹൈദര്‍ ഹിന്ദുമതം സ്വീകരിക്കുകയും ഗംഗയില്‍ മുങ്ങിനിവരുകയും ചെയ്തു. പേരില്‍ നിന്നും പാകിസ്ഥാന്‍കാരനായ ആദ്യ ഭര്‍ത്താവിന്റെ പേരായ ഹൈദര്‍ എന്ന ഇസ്ലാം നാമം ഒഴിവാക്കി ഇപ്പോഴത്തെ ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് സീമ സച്ചിന്‍ ആയി. നാല് കുട്ടികളുടെ പേരുകള്‍ രാജ്, പ്രിയങ്ക, പാരി, മുന്നി എന്നിങ്ങളെ ഹിന്ദുനാമങ്ങളാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 09:10 pm IST
in India

ന്യൂദല്‍ഹി: ഏറെ സാഹസികമായ യാത്രയിലൂടെ പാകിസ്ഥാനില്‍ നിന്നും നാല് കുഞ്ഞുമക്കളേയും കൊണ്ട് ഇന്ത്യയില്‍ എത്തിയ സീമ ഹൈദര്‍ ഏറെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിച്ചു. ഗംഗാസ്നാനം ചെയ്ത് ഹൈന്ദവരീതിയില്‍ ഇരുവരുടെയും വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സച്ചിന്റെ കുടുംബം. പേരില്‍ നിന്നും പാകിസ്ഥാന്‍കാരനായ ആദ്യ ഭര്‍ത്താവിന്റെ പേരായ ഹൈദര്‍ എന്ന ഇസ്ലാം നാമം ഒഴിവാക്കി ഇപ്പോഴത്തെ ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് സീമ സച്ചിന്‍ ആയി. നാല് കുട്ടികളുടെ പേരുകള്‍ രാജ്, പ്രിയങ്ക, പാരി, മുന്നി എന്നിങ്ങളെ ഹിന്ദുനാമങ്ങളാക്കി.  

ഇപ്പോള്‍ സീമ സച്ചിന്‍ പറയുന്നത് ഹിന്ദുമതവും ഭാരതീയ സംസ്കാരവും തനിക്ക് ഏറെ ഇഷ്ടമായെന്നാണ്. “ഇനി ശിഷ്ടകാലം ഭാരതീയ സ്ത്രീയായി ഭാരതത്തില്‍ ജീവിക്കും. പാകിസ്ഥാനിലേക്ക് മടങ്ങിപ്പോകില്ല. മടങ്ങിപ്പോയാല്‍ ഭര്‍ത്താവും കൂട്ടരും കൊന്നേയ്‌ക്കുമെന്ന ഭയമുണ്ട്” – സീമ സച്ചിന്‍ പറയുന്നു.  

ഇപ്പോള്‍ ഭാരതീയമായ എന്തിനേയും ജീവനുതുല്യം സ്നേഹിക്കുകയാണ് പുതിയ സ്വപ്ന ദാമ്പത്യം ലഭിച്ച സീമ സച്ചിന്‍. “ആളുകളെ തൊഴുത് അഭിവാദ്യം ചെയ്യുന്നു. മുതിര്‍ന്ന ആളുകളെ കാണുമ്പോള്‍ അവരുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങാറുണ്ട്. ദൈവപ്രാര്‍ത്ഥന മുടക്കാറില്ല. ദൈവനാമം തുന്നിപ്പിടിപ്പിച്ച ഷാള്‍ അണിയാനും ഇഷ്ടമാണ്. ഹിന്ദു സംസ്കാരത്തെ ഉള്‍ക്കൊള്ളുന്നതോടൊപ്പം സച്ചിന്റെ കുടുംബത്തെപ്പോലെ സസ്യാഹാരം കൂടുതല്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. “- പുതിയ ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ സീമ സച്ചിന് നൂറ് നാവ്.  

 യുപി സ്വദേശി സച്ചിനെ വിവാഹം കഴിയ്‌ക്കാന്‍ നാലു കുട്ടികളുടെ അമ്മ കൂടിയായ സീമ സച്ചിന്‍ എന്ന  പാകിസ്ഥാന്‍ കാരി ഇന്ത്യയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. പബ് ജി എന്ന ഓണ്‍ലൈന്‍ ഗെയിം കളിച്ചാണ് ഇരുവരും പ്രണയബദ്ധരായത്. പരസ്പരം ശത്രുതയുള്ള രണ്ട് രാജ്യങ്ങളിലിരുന്ന് പബ് ജി കളിച്ചവര്‍ പ്രണയത്തിലൂടെ രാജ്യാതിര്‍ത്തിയെ മറികടന്നു.   പാകിസ്ഥാന്‍കാരി സീമയ്‌ക്ക് വയസ്സ് 30 ആണെങ്കിലും സച്ചിന് വയസ്സ് 25.

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സീമ ഹൈദര്‍ എന്ന പാകിസ്ഥാന്‍കാരി ഇന്ത്യയിലെത്തിയത്. തന്റെ സ്ഥലം 12 ലക്ഷം രൂപയ്‌ക്ക് വിറ്റാണ് സീമ ഹൈദര്‍ യുപിക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ നേപ്പാള്‍ വഴി ഇന്ത്യയില്‍ എത്തിയത്.  

ഇപ്പോള്‍ തന്റെ ഭാര്യയെ തിരിച്ചുകിട്ടണമെന്ന ആവശ്യവുമായി സീമയുടെ ആദ്യ ഭര്‍ത്താവായ പാകിസ്ഥാന്‍ സ്വദേശി ഗുലാം ഹൈദര്‍ പരാതിയുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പണ്ട് മുഖത്ത് മുളകുപൊടി എറിഞ്ഞ ഗുലാം ഹൈദറെ ഇഷ്ടമല്ലെന്നും ഒരിയ്‌ക്കലും പാകിസ്ഥാനിലേക്ക് ഇല്ലെന്ന് സീമ ഹൈദര്‍…അല്ല സീമ സച്ചിന്‍ പറയുന്നു.  

Tags: pakistanവനിതലോകാരോഗ്യ സംഘടനസീമ ഹൈദര്‍പബ്ജിvegetarianഹൈന്ദവ സംസ്കാരംസസ്യാഹാര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

World

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

പുതിയ വാര്‍ത്തകള്‍

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026ല്‍ മാറ്റുരയ്ക്കാനെത്തിയ ഭാരത വ്യോമസേനാംഗങ്ങള്‍

‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.