Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വളരുന്ന വിപണി നിക്ഷേപം; ചൈനയെ പിന്നിലാക്കി ഇന്ത്യ: രാജ്യം സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഘട്ടത്തിൽ-രാജീവ് ചന്ദ്രശേഖർ

വളർന്നു വരുന്ന വിപണികളിലെ നിക്ഷേപത്തിന്റെ ഏറ്റവും ആകർഷകമായ ആഗോള കേന്ദ്രമായി ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 08:33 pm IST
inIndia

ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യ അതിന്റെ വികസനത്തിന്റെ ഏറ്റവും ആവേശകരമായ കാലഘട്ടത്തിലാണെന്ന് ഇൻവെസ്‌കോ ഗ്ലോബൽ സോവറിൻ അസറ്റ് മാനേജ്‌മെന്റ് പഠനം 2023 ഉദ്ധരിച്ചു കൊണ്ട് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്‌ട്രോണിക്‌സ് & ഐടി വകുപ്പ് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ. വളർന്നു വരുന്ന വിപണികളിൽ ഏറ്റവും നിക്ഷേപയോഗ്യമായ  ആഗോള കേന്ദ്രമായി  ഇന്ത്യ ചൈനയെ മറികടന്നതായാണ് പഠനം വെളിപ്പെടുത്തുന്നത്.

വെൽത്ത് ഫണ്ടുകളുടെ പ്രധാന നിക്ഷേപ കേന്ദ്രമായി ഇന്ത്യയുടെ വളർച്ച ഉയർത്തിക്കാട്ടുന്നതായി തിങ്കളാഴ്ച പുറത്തിറക്കിയ പഠനം വ്യക്തമാക്കിയിരുന്നു.   ഇന്നത്തെ നിക്ഷേപകർ സ്ഥിരവരുമാനത്തേയും സ്വകാര്യ കടത്തേയും അനുകൂലിക്കുന്നുണ്ടെന്നും, രാഷ്‌ട്രീയ സ്ഥിരത, സജീവമായ നിയന്ത്രണം എന്നിവയുള്ള ഇന്ത്യ ഒരു പ്രധാന ഗുണഭോക്താവായി വളർന്നിട്ടുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.

                         “വികസ്വര വിപണികളിലെ പരമാധികാര നിക്ഷേപത്തിനുള്ള ഏറ്റവും ആകർഷകമായ ആഗോള ലക്ഷ്യമായി ഇന്ന് ലോകം  ചൈനക്ക് മുന്നിലായി ഇന്ത്യയെ കാണുന്നു . 75 വർഷം മുമ്പ് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും ആവേശകരമായ സമയത്താണ് ഇന്ത്യ ഇന്ന്;  നമ്മുടെ ഭാവി വളർച്ചയ്‌ക്കും വികസനത്തിനുമുള്ള അവസരങ്ങൾ നിറഞ്ഞതാണ് ഇന്നത്തെ ഇന്ത്യ”, അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അശ്രാന്ത പരിശ്രമമാണ് ഇന്ത്യയുടെ നേട്ടത്തിന് കാരണമെന്ന് മന്ത്രി സൂചിപ്പിച്ചു. “പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ കഠിനാദ്ധ്വാനവും നയങ്ങളും യുപിഎയുടെ നഷ്ടപ്പെട്ട ദശാബ്ദത്തിന്റെ ഇരുട്ടിൽ നിന്ന് രാജ്യത്തെ ലോക രാഷ്‌ട്രങ്ങളുടെ മുൻനിരയിലെത്തിച്ചിരിക്കുന്നു. മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും എല്ലാവർക്കും അവസരങ്ങളുള്ള വികസിത രാഷ്‌ട്രവുമായി മാറാൻ നമ്മൾ  വളരെയധികം മുന്നോട്ട് പോകേണ്ടതുണ്ട്,” മന്ത്രി കൂട്ടിച്ചേർത്തു.

ഇൻവെസ്കോ പഠനം, മാറിക്കൊണ്ടിരിക്കുന്ന മാക്രോ ഇക്കണോമിക് പരിതസ്ഥിതിയെ ഉയർത്തിക്കാട്ടുന്നു. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ഉയർന്ന പലിശ നിരക്കുകളും  നിക്ഷേപകരെ അവരുടെ പോർട്ട്ഫോളിയോ നിർമ്മാണവും അസറ്റ് അലോക്കേഷൻ തന്ത്രങ്ങളും ക്രമീകരിക്കാൻ പ്രേരിപ്പിച്ചു. സ്വകാര്യ കടം ഉൾപ്പെടെയുള്ള സ്ഥിരവരുമാന ആസ്തികളോടുള്ള വർദ്ധിച്ചുവരുന്ന മുൻഗണനയും ഉയർന്നു വരുന്ന വിപണികളോടുള്ള വർദ്ധിച്ചു വരുന്ന താൽപ്പര്യവും  നിക്ഷേപകരുടെ പരിഗണനകളിൽ ഇന്ത്യ ചൈനയെ മറി കടന്നിരിക്കുന്നു.

ഇന്ത്യയുടെ രാഷ്‌ട്രീയ സ്ഥിരത, സജീവമായ നിയന്ത്രണ നടപടികൾ എന്നിവ സോവറിൻ വെൽത്ത് ഫണ്ടുകളുടെ ആകർഷകമായ നിക്ഷേപ കേന്ദ്രമായി മാറ്റിയിരിക്കുന്നുവെന്നാണ് പഠനം പറയുന്നത്.  

  

Tags: Rajeev Chandrasekharഇൻവെസ്‌കോ ഗ്ലോബൽസോവറിൻ അസറ്റ് മാനേജ്‌മെന്റ് പഠനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.