Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തെരുവുനായ നിയന്ത്രണം; കോട്ടയം ജില്ലയില്‍ കൂടുതല്‍ എബിസി സെന്ററുകള്‍

ജില്ലയില്‍ തെരുവുനായ നിയന്ത്രണത്തിനായി നിലവില്‍ കോടിമതയില്‍ മാത്രമാണ് ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കോട്ടയം നഗരസഭയും പള്ളം ബ്ലോക്കും ബ്ലോക്കിന്റെ പരിധിയിലുള്ള അഞ്ചു ഗ്രാമപഞ്ചായത്തുകളുമാണ് ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കോടിമത എബിസി സെന്ററിന്റെ ഗുണഭോക്താക്കള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 05:44 pm IST
in Kottayam

കോട്ടയം: തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് ജില്ലയില്‍ കൂടുതല്‍ എബിസി സെന്ററുകള്‍ സ്ഥാപിക്കാനും വന്ധ്യംകരിച്ച നായ്‌ക്കളുടെ പുനരധിവാസത്തിന് ശാസ്ത്രീയമായ പരിശീലനമടക്കമുള്ള പദ്ധതികള്‍ നടപ്പാക്കാനുമൊരുങ്ങി ജില്ലാ ഭരണകൂടം.

ജില്ലയില്‍ തെരുവുനായ നിയന്ത്രണത്തിനായി നിലവില്‍ കോടിമതയില്‍  മാത്രമാണ് ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കോട്ടയം നഗരസഭയും പള്ളം ബ്ലോക്കും ബ്ലോക്കിന്റെ പരിധിയിലുള്ള അഞ്ചു ഗ്രാമപഞ്ചായത്തുകളുമാണ് ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കോടിമത എബിസി സെന്ററിന്റെ ഗുണഭോക്താക്കള്‍.

അതിനാല്‍ ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും അല്ലെങ്കില്‍ ബ്ലോക്കുകള്‍ സംയുക്തമായോ നഗരസഭകളുമായി യോജിച്ചോ എബിസി സെന്ററുകള്‍ വിപുലപ്പെടുത്തണമെന്നാണ് ജില്ലാ ആസൂത്രണസമിതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി അടിയന്തരമായി സ്ഥലം കണ്ടെത്തി ബ്ലോക്കുകള്‍ പദ്ധതി സമര്‍പ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരിയും നേതൃത്വം നല്കിയ യോഗം നിര്‍ദേശിച്ചു.

മൂന്ന്തരം എബിസി പദ്ധതികള്‍

മൂന്നുതരത്തിലുള്ള എബിസി പദ്ധതികളില്‍ ഒന്നു തെരഞ്ഞെടുത്തു നടപ്പാക്കാനാണ് ബ്ലോക്ക് പഞ്ചായത്തുകളോടു നിര്‍ദേശിച്ചിട്ടുള്ളത്. മെഗാ എബിസി സെന്റര്‍, മിനി എബിസി സെന്റര്‍, പോസ്റ്റ് ഓപ്പറേറ്റീവ് കേജസ് എന്നിവയിലേതെങ്കിലും ബ്ലോക്കുകളില്‍ നടപ്പാക്കണമെന്നാണ് നിര്‍ദേശം.

മിനി എബിസി സെന്ററിനായി 30 സെന്റ് സ്ഥലം വേണം. ഒരുദിവസം 58 നായ്‌ക്കളെ വന്ധ്യംകരിക്കാനാവും. ഇത് പ്രീഫാബ്രിക്കേഷന്‍ രീതിയില്‍ നടപ്പാക്കുന്നതിന് 50 ലക്ഷം രൂപയാണ് ചെലവുപ്രതീക്ഷിക്കുന്നത്. മെഗാ എബിസി സെന്ററില്‍ ഒരുദിവസം 40 നായ്‌ക്കളെ വന്ധ്യംകരിക്കാനാകും. സെന്റര്‍ സ്ഥാപിക്കുന്നതിന് ഒരേക്കര്‍സ്ഥലം വേണ്ടിവരും. 1.2 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു.വന്ധ്യംകരണത്തിനുശേഷം നായ്‌ക്കളെ പരിപാലിക്കുന്നതിനുള്ള പോസ്റ്റ് ഓപ്പറേറ്റീവ് കൂടുകള്‍ വാഹനവുമായി ഘടിപ്പിക്കാന്‍ സാധിക്കുന്നതും അല്ലാത്തവയും ഉണ്ട്.

ഇതിന് വാഹനം അടക്കം 35 ലക്ഷം രൂപയും വാഹനമില്ലാതെ 18 ലക്ഷം രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ ശസ്ത്രക്രിയയ്‌ക്കുശേഷം നായകള്‍ക്കു വിദഗ്ധരെ ഉപയോഗിച്ച് പരിശീലനം നല്‍കാനും അവയെ  പൊതുജനങ്ങള്‍ക്കു ദത്തെടുക്കാനാകുന്ന രീതിയില്‍ മാറ്റിയെടുക്കുകയും ലക്ഷ്യമിടുന്നുണ്ട്.

Tags: തെരുവ് നായ്ക്കള്‍;dog
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

Kerala

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

India

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

India

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

പൂഞ്ചിലും പെരുമഴ; നാലുപേർക്ക് ജീവഹാനി, മുഖ്യമന്ത്രി ഒമർ ദൽഹിയിൽനിന്നുമടങ്ങി

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

കനത്തമഴ, കാലാവസ്ഥാ മുന്നറിയിപ്പ്: വൈഷ്ണവദേവി തീർത്ഥയാത്ര തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.