Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പരമ്പര പിടിക്കാന്‍ പെണ്‍പട; സ്ലോ പിച്ച് മിന്നുമണിക്ക് അവസരമൊരുക്കും

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 പരമ്പര ഇന്ന്. ഉച്ചയ്‌ക്ക് 1.30 മുതലാണ് കളി. വേഗം കുറഞ്ഞ പിച്ചില്‍ സ്ലോ ബോളര്‍മാര്‍ നിര്‍ണായകമാകുന്നത് മലയാളിതാരം മിന്നുമണിക്ക് ഇന്നും അവസരമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 12:00 am IST
in Cricket

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 പരമ്പര ഇന്ന്. ഉച്ചയ്‌ക്ക് 1.30 മുതലാണ് കളി. വേഗം കുറഞ്ഞ പിച്ചില്‍ സ്ലോ ബോളര്‍മാര്‍ നിര്‍ണായകമാകുന്നത് മലയാളിതാരം മിന്നുമണിക്ക് ഇന്നും അവസരമാകും.

ധാക്കയിലെ മിര്‍പുറിലാണ് രണ്ടാം ട്വന്റി20 നടക്കുക. ഇവിടെ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ നായിക ഹര്‍മന്‍ പ്രീത് കൗര്‍ ആദ്യം ബൗള്‍ ചെയ്യാനാണ് തീരുമാനിച്ചത്. ബംഗ്ലാ ബാറ്റര്‍മാര്‍ പേസര്‍മാരെ തലങ്ങും വിലങ്ങും പായിച്ച നേരത്താണ് ഹര്‍മന്‍ മിന്നുവിനെ പന്തേല്‍പ്പിച്ചത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണിങ് കൂട്ട് പൊളിച്ച് മലയാളിതാരം അരങ്ങേറ്റം ഗംഭീരമാക്കി. ഒപ്പം ഇന്ത്യയ്‌ക്ക് മികച്ചൊരു ബ്രേക്കും സമ്മാനിച്ചു. മിന്നുമണിയുടെ ഈ വിക്കറ്റ് നേട്ടത്തെ പിന്‍പറ്റിയാണ് പിന്നീട് ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കിയത്.

ഇതേ പിച്ചില്‍ വീണ്ടും മത്സരം നടക്കുമ്പോള്‍ ദീപ്തി ശര്‍മയ്‌ക്ക് കീഴിള്‍ അനുഷ ബാറെഡിയും മിന്നുവും ഒത്തുചേര്‍ന്ന സ്പിന്‍ ത്രയത്തിന് ചെറുതല്ലാത്ത പങ്കുണ്ടെന്ന് ഇന്ത്യന്‍ നായികയ്‌ക്ക് അറിയാം. അതിനാലാണ് ഇന്നത്തെ മത്സരത്തില്‍ മിന്നുമണിയെ ഒഴിവാക്കാനാവില്ലെന്നത് ഉറപ്പിക്കുന്നത്.

ബോളിങ് സെഷന്റെ കാര്യം ഈ വിധത്തില്‍ നില്‍ക്കെ ഇന്നത്തെ കളിയില്‍ താന്‍ പ്രതിസന്ധിയിലല്ലെന്ന് തെളിയിക്കാന്‍ മറ്റൊരു മുന്‍നിര താരത്തിന് ഉത്തരവാദിത്തം കൂടിയിരിക്കുകയാണ്. ഓപ്പണര്‍ ഷെഫാലി വര്‍മയ്‌ക്കാണ് തന്റെ ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കേണ്ടിവന്നിട്ടുള്ളത്. ആദ്യമത്സരത്തില്‍ നേരിട്ട മൂന്നാം പന്തില്‍ തന്നെ ബംഗ്ലാ പേസര്‍ മാറുഫ അക്ടെറിന് കീഴടങ്ങി ഷെഫാലി പുറത്തായി. അതും പൂജ്യത്തിന്. ഇത് ഈ മത്സരത്തില്‍ മാത്രം സംഭവിച്ചതല്ല. 2023ല്‍ താരം ഫോമിലേക്കെത്തിയിട്ടേയില്ലെന്ന വാസ്തവം കൂടി ചേരുമ്പോളാണ് ഞെട്ടിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് മുതല്‍ താരം വല്ലാതെ പതറുന്നുണ്ട്. ബാറ്റിങ്ങില്‍ തനിക്ക് നിര്‍ണായക റോള്‍ ഇന്ത്യന്‍ ടീമിലുണ്ടെന്ന് തെളിയിച്ച താരമാണ് ഷെഫാലി വര്‍മ്മ. ഇതുവരെ 57 ട്വന്റി20കളില്‍ കളിച്ച് അക്കാര്യം അടിവരയിട്ടതുമാണ്. കഴിഞ്ഞ വര്‍ഷം അവസാനം ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ നടന്ന മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തോടെ മിന്നിയതാണ് ഒടുവിലത്തെ മികച്ച പ്രകടനം. ഇന്നത്തെ മത്സരം ഇന്ത്യയ്‌ക്ക് പരമ്പര നിര്‍ണായകമാകുന്നതിനൊപ്പം ഷെഫാലി വര്‍മ്മ എന്ന ഓപ്പണിങ് ബാറ്റര്‍ക്കും പരീക്ഷണമാണ്.

Tags: indiaബംഗ്ലാദേശ്മിന്നു മണിwomen cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

India

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

India

പാകിസ്ഥാന് നെഞ്ചിടിപ്പേറും , റഷ്യയിൽ നിന്ന് നാലാമത്തെ എസ് 400 സ്ക്വാഡ്രൺ ഇന്ത്യയിലെത്തി : വ്യോമ പ്രതിരോധ സംവിധാനത്തിന് മുതൽക്കൂട്ട്

World

‘പാക് സൈന്യത്തിന്റെ കൈകളിൽ പലസ്തീൻ രക്തം പുരണ്ടിരിക്കുന്നു, ഇന്ത്യ ഇപ്പോഴും അനുകമ്പയുള്ളവർ’ : ഭാരതത്തെ പ്രശംസിച്ച് മുതിർന്ന പാക് മാധ്യമ പ്രവർത്തകൻ 

India

കുവൈറ്റ് വിമാനത്താവളത്തിലെ ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരന്‍

പുതിയ വാര്‍ത്തകള്‍

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

മരണഭയവും, ശത്രുദോഷവും അകലാൻ ഉഗ്രനരസിംഹമന്ത്രം, ജപിക്കേണ്ടത് ഇങ്ങനെ

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.