Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊമ്പുകുത്തി ആനപ്പേടിയില്‍

പുലിക്കുന്നിന് പിന്നാലെ കോരുത്തോട് കൊമ്പുകുത്തി മേഖലയിലാണ് ശനിയാഴ്ച കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായ കൃഷി നശിപ്പിച്ചത്. കൊമ്പുകുത്തി അരിച്ചേരിമല, മുളങ്കുന്ന് കണ്ണാട്ട് കവല, സ്‌കൂള്‍ഭാഗം, തടത്തില്‍പടി തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കൃഷിയിടങ്ങളിലാണ് കാട്ടാനകള്‍ താണ്ഡവമാടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 05:43 pm IST
in Kottayam
കൊമ്പുകുത്തിയില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച നിലയില്‍

കൊമ്പുകുത്തിയില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച നിലയില്‍

മുണ്ടക്കയം: കഴിഞ്ഞ ആഴ്ചകളിലായി കാടിറങ്ങിയ കാട്ടാനക്കൂട്ടം മലയോരമേഖലയില്‍ വ്യാപകമായി കൃഷി നശിപ്പിച്ചു.

പുലിക്കുന്നിന് പിന്നാലെ കോരുത്തോട് കൊമ്പുകുത്തി മേഖലയിലാണ് ശനിയാഴ്ച കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായ കൃഷി നശിപ്പിച്ചത്. കൊമ്പുകുത്തി അരിച്ചേരിമല, മുളങ്കുന്ന് കണ്ണാട്ട് കവല, സ്‌കൂള്‍ഭാഗം, തടത്തില്‍പടി തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കൃഷിയിടങ്ങളിലാണ് കാട്ടാനകള്‍ താണ്ഡവമാടിയത്.  

ഇളംപുരക്കല്‍ സുരേന്ദ്രന്‍, പുത്തന്‍പുരയ്‌ക്കല്‍ വിശ്വംഭരന്‍, കരപ്പുറത്ത് രാമേന്ദ്രന്‍, മുളയ്‌ക്കല്‍ പത്മനാഭന്‍, ഇഞ്ചപ്ലാക്കല്‍ മധു, കോച്ചേരിയില്‍ സാബു, തടത്തില്‍ ഉദയകുമാര്‍ എന്നിവരുടെ കൃഷികളാണ് വ്യാപകമായി നശിച്ചത്. ജനവാസ മേഖലയില്‍ വീടുകളുടെ അടുക്കളവരെ ആനകള്‍ എത്തിയതോടെ ജനങ്ങള്‍ ഭീതിയിലാണ്. 

ശക്തമായ മഴയുള്ള സമയത്ത് നാട്ടില്‍ ഇറങ്ങിയ ആനകള്‍ നിരവധി കൃഷിയിടങ്ങള്‍ നശിപ്പിച്ചാണ് കാട്ടിലേക്ക് തിരികെ പോയത്. തെങ്ങ്, കപ്പ, വാഴ, റബര്‍, കുരുമുളക്, കാപ്പി തുടങ്ങിയ കൃഷികള്‍ നശിപ്പിച്ചു. വന്‍മരങ്ങള്‍ കുത്തിമലര്‍ത്തി.  ഈ പ്രദേശത്ത് സോളാര്‍ വേലി ഉണ്ടെങ്കിലും പലയിടങ്ങളിലും പ്രവര്‍ത്തനരഹിതമാണ്. ആഴ്ചകള്‍ക്കു മുന്നേയും ഇവിടെ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ആനകളുടെ ശല്യം അതിരൂക്ഷമായതോടെ ജനങ്ങളുടെ പ്രതിഷേധം വ്യാപകമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍
Kerala

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

പുതിയ വാര്‍ത്തകള്‍

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.