Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരാഴ്ചയ്‌ക്കുള്ളില്‍ ഒരു ലക്ഷം ഹിന്ദുക്കളെ മതം മാറ്റിയെന്ന് യുഎസിലെ ക്രിസ്ത്യന്‍ പാതിരി: ആര്‍എസ്എസ് തടസ്സം നില്‍ക്കുന്നുവെന്ന് ക്രിസ് ഹോഡ് ജസ്

ഇന്ത്യയാണ് മതപരിവര്‍ത്തനത്തിന്റെ പ്രധാന കേന്ദ്രം എന്ന് പ്രഖ്യാപിക്കുന്ന യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാതിരിയുടെ വീഡിയോ പുറത്ത്. ആര്‍എസ്എസിന്റെ എതിര്‍പ്പുകള്‍ മറികടന്ന് ഒരാഴ്ചയ്‌ക്കുള്ളില്‍ ഒരു ലക്ഷം ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തിയെന്നും അവകാശപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 09:51 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയാണ് മതപരിവര്‍ത്തനത്തിന്റെ പ്രധാന കേന്ദ്രം എന്ന് പ്രഖ്യാപിക്കുന്ന യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാതിരിയുടെ വീഡിയോ പുറത്ത്. ആര്‍എസ്എസിന്റെ എതിര്‍പ്പുകള്‍ മറികടന്ന് ഒരാഴ്ചയ്‌ക്കുള്ളില്‍ ഒരു ലക്ഷം ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തിയെന്നും അവകാശപ്പെടുന്നു.  

യുഎസിലെ പാതിരിയായ ക്രിസ് ഹോഡ് ജസിന്റെ  പത്ത് മാസം പഴക്കമുള്ള വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ചര്‍ച്ച് ഓഫ് ഹൈലാന്‍റ്സ് എന്ന ക്രിസ്ത്യന്‍ ഗ്രൂപ്പിന്റെ പ്രധാനപാതിരിയാണ് ക്രിസ് ഹോഡ് ജസ്.  

ക്രിസ്ത്യന്‍ മതപരിവര്‍ത്തകര്‍ കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയില്‍ മതപരിവര്‍ത്തനം നടത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും പാസ്റ്റര്‍ ക്രിസ് ഹോഡ്ജസ് പറയുന്നു. ഹിന്ദുക്കളെ മതം മാറ്റുന്നതിന് ഏറ്റവും അധികം തടസ്സം സൃഷ്ടിക്കുന്നത് ആര്‍എസ്എസാണ് എന്നും  ക്രിസ് ഹോഡ് ജസ് ആരോപിക്കുന്നു.  

ദക്ഷിണേന്ത്യയില്‍ ക്രിസ്തുമതം പരന്നുകഴിഞ്ഞു ഇനി ലക്ഷ്യം വടക്കേയിന്ത്യ

ഇന്ത്യയില്‍ നിന്നുള്ള മിഷണറിമാരില്‍ ഒരാളുടെ പ്രതികരണം ക്രിസ് ഹോഡ്ജസ് പറയുന്നത് ഇപ്രകാരം:” ദക്ഷിണേന്ത്യ ഏകദേശം ക്രിസ്ത്യന്‍ വല്‍ക്കരിച്ചു കഴിഞ്ഞു. ഇനി വടക്കേയിന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കഴിഞ്ഞ 10 വര്‍ഷമായി മതപരിവര്‍ത്തനത്തിന്റെ കാര്യത്തില്‍ ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവരുന്നു. വിദേശഫണ്ടുകള്‍ വാങ്ങുന്ന നിരവധി ക്രിസ്ത്യന്‍ സംഘങ്ങളുടെ ലൈസന്‍സ് വിദേശ നാണ്യ ചട്ടലംഘടനം ആരോപിച്ച് നിരോധിച്ചതും പ്രശ്നമായി. “

നേരിട്ട് പാതിരമാരല്ല ഹിന്ദുക്കളെ മതം മാറ്റുന്നത്. പാവങ്ങളെയും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കുന്നവരെയും സഹായിക്കാന്‍ എന്ന പേരില്‍ എത്തുന്ന എന്‍ജിഒ കളാണ് മതപരിവര്‍ത്തനം നടത്തുന്നത്. ആര്‍എസ് എസും മറ്റും ഇന്ത്യയെ 100 ശതമാനം ങിന്ദുരാഷ്‌ട്രമാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും ക്രിസ് ഹോഡ് ജസ് പറയുന്നു. 

Tags: ആര്‍എസ്എസ്conversionആര്‍ എസ് എസ് ശാഖമതപരിവര്‍ത്തനംForced Conversionpastorക്രിസ്ത്യന്‍ മിഷണറിമാര്‍ക്രിസ്തീയ സുവിശേഷപ്രചാരക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)
India

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

India

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.