Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യന്‍ ട്വന്റി20 ടീം: അഗാര്‍ക്കര്‍ക്ക് കീഴിലെ യുവപരീക്ഷണം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ലെ പ്രകടനമികവാണ് ടീം തെരഞ്ഞെടുപ്പിന് സെലക്ഷന്‍ കമ്മിറ്റി അടിസ്ഥാനമാക്കിയതെന്ന് ടീം ലൈനപ്പില്‍ നിന്നും വ്യക്തം. ട്വന്റി20 ക്രിക്കറ്റാകുമ്പോള്‍ അത് ഉചിതമെന്ന കാര്യത്തിലും സംശയമില്ല. ഒടുവില്‍ നടന്ന ട്വന്റി20 ലോകകപ്പില്‍ പോലും കളിക്കാന്‍ കഴിയാതിരുന്ന വിന്‍ഡീസിനെതിരെ ഇതുപോലൊരു പരീക്ഷണം നടത്താന്‍ ഏറ്റവും പറ്റിയ അവസരമാണ്. ഇതിലൂടെ അജിത് അഗാര്‍ക്കറുടെ കീഴില്‍ നടപ്പാക്കാനിരിക്കുന്ന വ്യക്തമായ പദ്ധതിയും തെളിഞ്ഞു കാണുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2023, 10:33 pm IST
inCricket

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ) പുതിയ ടീം സെലക്ഷന്‍ പാനലിനെ കണ്ടെത്തി നിയമിച്ചിട്ട് ഇന്ന് മൂന്ന് ദിവസമേ ആകുന്നുള്ളൂ. മുന്‍താരം അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായുള്ള നാലംഗ സമിതി ചാര്‍ജെടുത്ത് ആദ്യ ദൗത്യം കരീബിയന്‍ ദ്വീപുകളിലേക്ക് അയക്കാനുള്ള ട്വന്റി20 ടീം തെരഞ്ഞെടുപ്പ് ആയിരുന്നു. ഇപ്പോഴത്തെ വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ അവസ്ഥയില്‍ അധീശത്വത്തോടെ ജയിച്ചുവരാനുള്ള ടീമിനെയല്ല അഗാര്‍ക്കറും കൂട്ടരും ചേര്‍ന്ന് തെരഞ്ഞെടുത്തത്. ഒരു പരീക്ഷണമാണ് നടത്തിയിരിക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യ നായകനായുള്ള 15 അംഗ ടീമില്‍ 25 വയസില്‍ താഴെയുള്ള ഏഴ് പേരാണുള്ളത്. 30ന് മേല്‍ പ്രായമുള്ളവര്‍ രണ്ട് പേര്‍ മാത്രവും. സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മ്മയെയും വരെ ഒഴിവാക്കിയപ്പോഴും മറ്റുള്ളവരെ പോലും തഴഞ്ഞുകൊണ്ട് 32 വയസ് വീതം പ്രായമുള്ള സൂര്യകുമാര്‍ യാദവിനെയും യുസ്‌വേന്ദ്ര ചഹലിനെയും ഉള്‍പ്പെടുത്തി. ട്വന്റി20 ടീമില്‍ 30ന് മേല്‍ പ്രായമുള്ള രണ്ട് പേര്‍ ഇവര്‍ മാത്രമാണ്.

ബാക്കിയുള്ള 13 പേരില്‍ ആറ് പേര്‍ 25നും 30നും ഇടയില്‍ പ്രായമുള്ളവര്‍. ഹാര്‍ദിക് പാണ്ഡ്യയും മലയാളിതാരം സഞ്ജു വി. സാസംണും അടക്കമുള്ളവരാണ് ഈ നിരയില്‍ വരിക. പിന്നെയുള്ളവരില്‍ ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, രവി ബിഷ്‌ണോയ്, അര്‍ഷദ്വീപ് സിങ്, ഉമ്രാന്‍ മാലിക് എന്നിവരാണ് 25 വയസില്‍ താഴെയുള്ളവര്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ലെ പ്രകടനമികവാണ് ടീം തെരഞ്ഞെടുപ്പിന് സെലക്ഷന്‍ കമ്മിറ്റി അടിസ്ഥാനമാക്കിയതെന്ന് ടീം ലൈനപ്പില്‍ നിന്നും വ്യക്തം. ട്വന്റി20 ക്രിക്കറ്റാകുമ്പോള്‍ അത് ഉചിതമെന്ന കാര്യത്തിലും സംശയമില്ല. ഒടുവില്‍ നടന്ന ട്വന്റി20 ലോകകപ്പില്‍ പോലും കളിക്കാന്‍ കഴിയാതിരുന്ന വിന്‍ഡീസിനെതിരെ ഇതുപോലൊരു പരീക്ഷണം നടത്താന്‍ ഏറ്റവും പറ്റിയ അവസരമാണ്. ഇതിലൂടെ അജിത് അഗാര്‍ക്കറുടെ കീഴില്‍ നടപ്പാക്കാനിരിക്കുന്ന വ്യക്തമായ പദ്ധതിയും തെളിഞ്ഞു കാണുകയാണ്. ഭാവി താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഏറ്റവും പറ്റിയത് ചെയ്തു എന്ന നിലയ്‌ക്കാണെങ്കില്‍ പരീക്ഷണം വിജയിക്കുക എന്ന ദൗത്യം ടീമിനും ടീം അംഗങ്ങള്‍ക്കും ഉണ്ട്.

Tags: ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍indianഅജിത് അഗാര്‍ക്കര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.