Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അഗാര്‍ക്കറിന് ബി സി സി ഐ വാഗ്ദാനം ചെയ്തത് വന്‍ പ്രതിഫലം; പട്ടികയില്‍ ഉണ്ടായിരുന്നത് അഗാര്‍ക്കര്‍ മാത്രം

തുല്യ പ്രാതിനിധ്യത്തിനായി വ്യത്യസ്ത മേഖലകളില്‍ നിന്നുളള സെലക്ടര്‍മാരെ നിയമിക്കുന്ന രീതി ഇത്തവണ ഉണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2023, 05:55 pm IST
in Cricket

മുംബയ്:  ഇന്ത്യയുടെ മുന്‍ ആള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കറിനെ പുരുഷ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി നിയമിച്ചത് വന്‍ പ്രതിഫലം വാഗ്ദാനം ചെയ്‌തെന്ന് സൂചന.

തുല്യ പ്രാതിനിധ്യത്തിനായി വ്യത്യസ്ത മേഖലകളില്‍ നിന്നുളള സെലക്ടര്‍മാരെ നിയമിക്കുന്ന രീതി ഇത്തവണ ഉണ്ടായില്ല. പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് സലില്‍ അങ്കോള ഉണ്ടായിരുന്നിട്ടും ഇതേ മേഖലയില്‍ നിന്നുളള അജിത് അഗാര്‍ക്കറെ മുഖ്യ സെലക്ടറായി നിശ്ചയിക്കുകയായിരുന്നു.

മുന്‍ താരങ്ങള്‍  സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമാകാന്‍ താല്‍പ്പര്യം കാണിക്കാത്തതിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് ബിസിസിഐ വാഗ്ദാനം ചെയ്യുന്ന  പ്രതിഫലം ഈ രംഗത്തെ കുറഞ്ഞതാണ് എന്നതാണ്. ഇന്ത്യയുടെ സീനിയര്‍ പുരുഷ ടീം  മുഖ്യ സെലക്ടര്‍ക്ക്  പ്രതിവര്‍ഷം ഒരു കോടി രൂപയും മറ്റ് നാല് അംഗങ്ങള്‍ക്ക് 90 ലക്ഷം രൂപ വീതവും ലഭിക്കും.അഗാര്‍ക്കറിന് ഇതിലും ഏറെ കൂടിയ തുകയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

നാല് ലോകകപ്പുകളിലും 2007-ല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് നേടിയ ടീമില്‍ അംഗവുമായിരുന്ന അഗാര്‍ക്കര്‍. ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  

അശോക് മല്‍ഹോത്ര, ജതിന്‍ പരഞ്ജപെ, സുലക്ഷണ നായിക് എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് അഭിമുഖം നടത്തിയത് അഗാര്‍ക്കറെ മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന ശമ്പള പാക്കേജ് വാഗ്ദാനം ചെയ്ത് ബിസിസിഐ അദ്ദേഹത്തെ ബന്ധപ്പെടുകയായിരുന്നു.

വെള്ളിയാഴ്ച നടക്കുന്ന ബിസിസിഐയുടെ ഉന്നത സമിതി യോഗത്തില്‍ അഗാര്‍ക്കറുടെ പ്രതിഫലം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ട്.

Tags: ബിസിസിഐശമ്പളംഅഭിമുഖംഅജിത് അഗാര്‍ക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Cricket

ഹാര്‍ദികിന് വിമര്‍ശനം

Cricket

മനോജ് തിവാരി വിരമിച്ചു

കെഎസ്ആര്‍ടിസി ജീവനക്കാര്‍ തൃശൂരില്‍ നടത്തിയ തൊഴിലാളി മാര്‍ച്ചും ധര്‍ണയും കെഎസ്ടി എംപ്ലോയീസ് സംഘ് ജില്ലാ പ്രസിഡണ്ട് എം.എസ്. സുനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
Kerala

കെഎസ്ആര്‍ടിസിയില്‍ ശമ്പള നിഷേധം തുടരുന്നത് പൊതുമുതല്‍ അന്യാധീനപ്പെടുത്താന്‍: ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.