Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശരത് പവാറിന്റെ മുഖംമൂടികള്‍ വലിച്ചുകീറി അജിത് പവാര്‍; രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കാന്‍ ശരത് പവാറിനോട് ആവശ്യപ്പെട്ട് തുറന്ന പോരിന് അജിത് പവാര്‍

എന്‍സിപി നേതാവ് ശരത് പവാറും ബിജെപി-ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായ അജിത് പവാറും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു. ശരത് പവാറിനോട് രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കാന്‍ അജിത് പവാര്‍ ബാന്ദ്രയില്‍ നടന്ന മുംബൈ എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ യോഗത്തില്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2023, 08:08 pm IST
inIndia

മുംബൈ: 2014ലും 2017ലും 2019ലും ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ച എന്‍സിപി അവസാന നിമിഷം പിന്‍മാറിയത് ശരത് പവാറിന്റെ ഇരട്ടത്താപ്പ് രാഷ്‌ട്രീയം മൂലം ആയിരുന്നുവെന്ന് വെളിപ്പെടുത്തി മരുമകന്‍ അജിത് പവാര്‍. ഇനിയെങ്കിലും രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കാന്‍ ശരത് പവാറിനോട് ആവശ്യപ്പെട്ട് അജിത് പവാര്‍.

എന്‍സിപി നേതാവ് ശരത് പവാറും മരുമകനും ബിജെപി-ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും തമ്മിലുള്ള പോര് തുറന്ന യുദ്ധമാവുകയാണ്.. ശരത് പവാറിനോട് ഇനിയെങ്കിലും അവസരവാദരാഷ്‌ട്രീയം നിര്‍ത്തി രാഷ്‌ട്രീയത്തില്‍ നിന്നു തന്നെ വിരമിക്കാന്‍ അജിത് പവാര്‍ ബാന്ദ്രയില്‍ നടന്ന മുംബൈ എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ യോഗത്തില്‍ ആവശ്യപ്പെട്ടു.  

2014ലും 2017ലും 2019ലും ബിജെപിയുമായി സഖ്യസര്‍ക്കാര്‍ ഉണ്ടാക്കാന്‍ എന്‍സിപി തീരുമാനിച്ചെങ്കിലും അവസാന നിമിഷങ്ങളില്‍ എല്ലാം അട്ടിമറിച്ചത് ശരത് പവാറാണെന്നും അജിത് പവാര്‍ ആവശ്യപ്പെട്ടു. “2014ല്‍ എന്‍സിപി ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന് തീരുമാനിച്ചിരുന്നു. അന്ന് ശരത് പവാര്‍ അതിനെതിരായി പിന്നീട് തീരുമാനമെടുത്തു. 2017ല്‍ വീണ്ടും ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ശിവസേനയുമായി ചേരാന്‍ ശരത് പവാറിന് ഇഷ്ടമില്ലായിരുന്നു. 2019ല്‍ വീണ്ടും ബിജെപിയുമായി സഖ്യമുണ്ടാക്കി സര്‍ക്കാരുണ്ടാക്കാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ശരത് പവാര്‍ ഇരട്ടത്താപ്പിന്റെ കളി നടത്തുകയായിരുന്നു. അങ്ങിനെയാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായതും മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ഉണ്ടായതും. ” – അജിത് പവാര്‍ പറഞ്ഞു.  

2014ല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ എന്‍സിപി ബിജെപിയുമായി കൈകോര്‍ത്ത് സര്‍ക്കാരിന് പുറത്ത് നിന്നും പിന്തുണ നല്‍കാമെന്ന് തീരുമാനിച്ചിരുന്നത്. എന്‍സിപി-ബിജെപി സഖ്യത്തിനുള്ള നിര്‍ദേശം അന്ന് കേന്ദ്രമന്ത്രിയായിരുന്ന നിതിന്‍ ഗാഡ്കരി നിര്‍ദേശിച്ചിരുന്നതുമാണ്. ബിജെപിയ്‌ക്ക് പുറത്ത് നിന്നും പിന്തുണ നല്‍കുമെന്ന് പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2014ല്‍ ദേവേന്ദ്ര ഫഡ് നാവിസ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വാങ്കഡേ സ്റ്റേഡിയില്‍ത്തില്‍ പോകാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നതുമാണ്. ആ ചടങ്ങില്‍ പങ്കെടുക്കാനല്ലെങ്കില്‍ ഞങ്ങലോട് അവിടേക്ക് പോകാന്‍ ആവശ്യപ്പെടേണ്ടതില്ലായിരുന്നു. നിങ്ങള്‍ തന്നെ ഇതിനെക്കുറിച്ച് ചിന്തിക്കണം ശരത് പവാറിന്റെ രാഷ്‌ട്രീയ കുതന്ത്രങ്ങളുടെ മുഖംമൂടി വലിച്ചുകീറിക്കൊണ്ട് അജിത് പവാര്‍ പറഞ്ഞു.  

“2017ല്‍ വര്‍ഷ ബംഗ്ലാവില്‍ നടന്ന യോഗത്തില്‍ വീണ്ടും ബിജെപിയുമായി കൈകോര്‍ക്കാന്‍ എന്‍സിപി തീരുമാനിച്ചിരുന്നതാണ്. പക്ഷെ അദ്ദേഹം പിന്നീട് ശിവസേനയ്‌ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. ബിജെപിയുമായുള്ള യോഗത്തില്‍ അന്ന് ഛഗന്‍ ഭുജ്ബല്‍, ജയന്ത് പാട്ടീല്‍ എന്നിവരാണ് എന്‍സിപിയുടെ സീനിയര്‍ നേതാക്കളുടെ നിര്‍ദേശപ്രകാരം പങ്കെടുത്തത്. അന്ന് കാബിനറ്റ് മന്ത്രിസ്ഥാനവും മറ്റും തീരുമാനിച്ചതാണെങ്കിലും അവസാന നിമിഷം എന്‍സിപി പിന്‍മാറി.ശിവസേന വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് പറഞ്ഞാണ് അന്ന് ശരത് പവാര്‍ പിന്‍മാറിയത്”- അജിത് പവാര്‍ വിമര്‍ശിച്ചു.  

“പക്ഷെ 2019ല്‍ ശിവസേനയുമായി കൈകോര്‍ക്കാന്‍ അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു. 2017ല്‍ ശിവസേനയെ വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന് വിളിച്ച ശരത്പ വാറിന് രണ്ട് വര്‍ഷം കഴിഞ്ഞ് 2019ല്‍ എന്ത് മാറ്റമാണുണ്ടായത്. ശിവസേനയുമായി സൗഹൃദവും സഖ്യവും ഉണ്ടാക്കാന്‍ എന്ത് അത്ഭുതമാണ് ഉണ്ടായത് “- അജിത് പവാര്‍ ചോദിച്ചു,.  

Tags: പവാര്‍അജിത് പവാര്‍ശരദ് പവാര്‍Ncpഅജിത്ത്Uddhav ThackerayShiv Senaമഹാവികാസ് അഘാധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.