Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സാഫ് കപ്പില്‍ ഇന്ന് ഇന്ത്യ-കുവൈറ്റ് ഫൈനല്‍

സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് കുവൈറ്റിനെതിരെ പോരടിക്കും. രാത്രി 7.30 മുതല്‍ ബെംഗളൂരുവിലെ കണ്ഠീവര സ്‌റ്റേഡിയത്തിലാണ് മത്സരം. ജയിച്ചാല്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയ്‌ക്ക് കിരീടം നിലനിര്‍ത്താം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 05:00 am IST
in Football

ബെംഗളൂരു: സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് കുവൈറ്റിനെതിരെ പോരടിക്കും. രാത്രി 7.30 മുതല്‍ ബെംഗളൂരുവിലെ കണ്ഠീവര സ്‌റ്റേഡിയത്തിലാണ് മത്സരം. ജയിച്ചാല്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയ്‌ക്ക് കിരീടം നിലനിര്‍ത്താം.

കരുത്തരാണ് കുവൈറ്റ് ഫുട്‌ബോള്‍ ടീം. ഇത്തവണത്തെ സാഫിന്റെ ക്ഷണപ്രകാരമെത്തിയ രണ്ട് ടീമുകളിലൊന്നാണ് കുവൈറ്റ്. മറ്റൊന്ന് ലെബനന്‍ ആയിരുന്നു. കരുത്തരായ കുവൈറ്റിനെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തോല്‍പ്പിക്കാന്‍ അവസരം ലഭിച്ചതാണ്. 95 ശതമാനം സമയവും ലീഡ് ചെയ്ത് നിന്നശേഷം ഇന്ത്യ സമനില വഴങ്ങുകയായിരുന്നു. അതും സെല്‍ഫ് ഗോളില്‍.

വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം മികവിന്റെ പാതയിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍. ക്രൊയേഷ്യന്‍ പരിശീലകന്‍ ഇഗര്‍ സ്റ്റിമാച്ചിന് കീഴില്‍ വിജയങ്ങള്‍ വാരിക്കുട്ടുന്ന ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ച ഫിഫ റാങ്കിങ്ങില്‍ 100-ാം റാങ്കിലേക്ക് കുതിച്ചിരുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യ 100-ാം റാങ്കിലെത്തിയത്.

കളിക്ക് മുന്നോടിയായി ഇന്നലെ ഇന്ത്യയുടെ സഹപരിശീലകന്‍ മഹേഷ് ഗൗളിയും പ്രതിരോധ താരം സന്ദേശ് ജിങ്കാനും മാധ്യമങ്ങളെ കണ്ടിരുന്നു. ഏറെ ആത്മവിശ്വാസത്തോടെയാണ് ഇരുവരും മാധ്യമങ്ങളെ സമീപിച്ചത്. എല്ലാവരും ഒറ്റക്കെട്ടായാണ് മത്സരത്തെ സമീപിക്കുന്നത്. കഴിഞ്ഞ കളിയില്‍ തന്റെ അഭാവമുണ്ടായിരുന്നു. മെഹ്താബ് സിങ്ങും അന്‍വര്‍ അലിയും പ്രതിരോധത്തില്‍ കാര്യങ്ങള്‍ നന്നായി നിറവേറ്റി. ഒരുമയോടെ മുന്നേറുന്ന ഞങ്ങള്‍ ഇക്കുറി ചാമ്പ്യന്‍ഷിപ്പിന് അര്‍ഹതയുള്ളവരാണെന്ന് ജിങ്കാന്‍ പറഞ്ഞു.

ഇതുവരെ സാഫ് കപ്പ് നടന്നത് 13 തവണ. 12 തവണയും ഇന്ത്യ ഫൈനലിലെത്തി. എട്ട് തവണ ചാമ്പ്യന്‍മാരായി. രണ്ട് വര്‍ഷം മുമ്പ് നടന്ന പതിപ്പില്‍ ഇന്ത്യ തന്നെയാണ് കിരീടം നേടിയത്. ഇത്തവണ ഏറ്റവും കരുത്തരായ ടീമാണ് ഇന്ത്യയ്‌ക്ക് ഫൈനലില്‍ എതിരിടേണ്ടത്. അടുത്തകാലത്ത് മികച്ച നേട്ടങ്ങളാണ് കുവൈറ്റും കൈവരിച്ചിട്ടുള്ളത്. ജനുവരിയില്‍ യുഎഇ ക്കെതിരെ തോറ്റതിന് ശേഷം ടീം പരാജയമറിഞ്ഞിട്ടില്ല.

Tags: indiaഫൈനല്‍ഫുട്ബാള്‍Kuwaitസാഫ് ഫുട്ബാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.