Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രേഖകളുമില്ല, സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ല; അട്ടപ്പാടി ഭവാനിപ്പുഴയ്‌ക്കരികില്‍ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ട് പോലീസ് സീല്‍ വെച്ചു

അട്ടപ്പാടിയില്‍ അനധികൃതമായി നടന്നുവരുന്ന റിസോര്‍ട്ടുകളും ഹോംസ്റ്റേകള്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എംപി, എംഎല്‍എ, സബ് കളക്ടര്‍ അടങ്ങുന്ന മോണിറ്ററിങ് കമ്മിറ്റിയില്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരെയുള്ള ഈ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2023, 04:41 pm IST
in Kerala

പാലക്കാട് : നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചുവന്നിരുന്ന റിസോര്‍ട്ട് പോലീസ് പൂട്ടിക്കെട്ടി. അട്ടപ്പാടി ചീരക്കടവില്‍ ഭവാനിപ്പുഴയരികില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന റിസോര്‍ട്ടാണ് പുതൂര്‍ പോലീസ് പൂട്ടി സീല്‍ ചെയ്തത്. പുതൂര്‍ പഞ്ചായത്തിലെ ചീരക്കടവ് 70 ഏക്കറില്‍  വാനിത്തായി എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടാണ് യാതൊരു സുരക്ഷ മാനദണ്ഡങ്ങളും രേഖകളുമില്ലാതെയും പ്രവര്‍ത്തിച്ചു വന്നിരുന്നത്.

അട്ടപ്പാടിയില്‍ അനധികൃതമായി നടന്നുവരുന്ന റിസോര്‍ട്ടുകളും ഹോംസ്റ്റേകള്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എംപി, എംഎല്‍എ, സബ് കളക്ടര്‍ അടങ്ങുന്ന മോണിറ്ററിങ് കമ്മിറ്റിയില്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരെയുള്ള ഈ നടപടിയെന്ന് പോലീസ് പറഞ്ഞു.  

അതേസമയം പുഴ പുറമ്പോക്ക് കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നേരത്തെ നിയമവിരുദ്ധമായി നിര്‍മിച്ച  ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ടിന്റെ പ്രധാന കെട്ടിടം പൊളിച്ചു നീക്കിയിരുന്നു. മുഴുവന്‍ കെട്ടിടങ്ങളും പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നായിരുന്നു നടപടി.  

Tags: കേരള പോലീസ്Attapadyഅട്ടപ്പാടിresort
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെന്മല ഒറ്റക്കലിന് സമീപം തീപ്പിടിത്തം

Kerala

വര്‍ക്കലയില്‍ പൊലീസുകാരെ ആക്രമിച്ച റിസോര്‍ട്ട് ജീവനക്കാര്‍ അറസ്റ്റില്‍

Kerala

വര്‍ക്കലയില്‍ റിസോര്‍ട്ട് കത്തിനശിച്ചു

Kerala

തീരദേശ നിയന്ത്രണ മേഖലകളില്‍ നിയന്ത്രണങ്ങള്‍ പാലിക്കണം,കണ്ടല്‍കാടുകള്‍ നശിപ്പിച്ചത് ഗുരുതര സ്വഭാവമുള്ള കുറ്റമെന്ന് ഹൈക്കോടതി

Kerala

മേപ്പാടിയില്‍ റിസോര്‍ട്ടില്‍ ഹട്ട് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.