Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചു; ബൈക്കുമായി കടന്നുകളഞ്ഞെന്നും പരാതി, മൂന്ന് പേര്‍ പിടിയില്‍

സിസിടിവി സ്ഥാപിക്കുന്ന ജോലികള്‍ക്കും മറ്റും വിദ്യാര്‍ത്ഥി പോകുന്നതാണ്. കഴിഞ്ഞ ദിവസം പ്രതികളില്‍ ഒരാളായ ഷിജുവിന്റെ വീട്ടില്‍ വിദ്യാര്‍ത്ഥി സിസിടിവി സ്ഥാപിച്ചിരുന്നു. ഇതില്‍ അറ്റകുറ്റപ്പണിയുണ്ടെന്ന് അറിയിച്ച് മറ്റൊരു പ്രതിയായ സജീര്‍ഖാന്‍ ഷിജുവിനെ ഫോണ്‍ വിളിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2023, 01:45 pm IST
inKerala

തിരുവനന്തപുരം : പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുകയും, മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് പരാതി. വര്‍ക്കല സ്വദേശിയായ വിദ്യാര്‍ത്ഥിയേയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്.  

വിദ്യാര്‍ത്ഥിയെ മൂന്ന് പേര്‍ അടങ്ങുന്ന സംഘം ശനിയാഴ്ച വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും ലഹരി വസ്തുക്കള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചെന്നുമാണ് പരാതി. സംഭവത്തില്‍ വര്‍ക്കല സ്വദേശികളായ ഷിജു, തമീം, സജീര്‍ഖാന്‍ എന്നിവര്‍ പോലീസ് പിടിയിലായിട്ടുണ്ട്.  

വീടുകളിലും സ്ഥാപനങ്ങളിലും സിസിടിവി സ്ഥാപിക്കുന്ന ജോലികള്‍ക്കും മറ്റും വിദ്യാര്‍ത്ഥി പോകുന്നതാണ്. കഴിഞ്ഞ ദിവസം പ്രതികളില്‍ ഒരാളായ ഷിജുവിന്റെ വീട്ടില്‍ വിദ്യാര്‍ത്ഥി സിസിടിവി സ്ഥാപിച്ചിരുന്നു. ഇതില്‍ അറ്റകുറ്റപ്പണിയുണ്ടെന്ന് അറിയിച്ച് മറ്റൊരു പ്രതിയായ സജീര്‍ഖാന്‍ ഷിജുവിനെ ഫോണ്‍ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സ്ഥലത്തേയ്‌ക്ക് അച്ഛന്റെ ബൈക്കില്‍ പോകുന്നതിനിടെ മൂന്നംഗ സംഘം വഴിയില്‍ തടഞ്ഞ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ലഹരി മരുന്ന് നല്‍കാന്‍ ശ്രമിക്കുകയുമായിരുന്നു. ശേഷം മൂവരും വിദ്യാര്‍ത്ഥിയുടെ പക്കലുണ്ടായിരുന്ന ബൈക്കുമായി കടന്നുകളഞ്ഞു.  

പ്രതികള്‍ മറ്റ് യുവാക്കളെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്ന് പ്രദേശവാസികളും ആരോപിച്ചു. ഷിജുവിനെതിരെ ഇതിന് മുമ്പും പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്നും തട്ടിയെടുത്ത ബൈക്ക് പ്രതികളില്‍ ഒരാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.  

Tags: തിരുവനന്തപുരംപ്ലസ്ടുstudentതട്ടിക്കൊണ്ടുപോകല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

Kerala

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.