Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട്ടിലെ ബ്രാഹ്മണര്‍ മുഴുവന്‍ അണ്ണാമലൈയ്‌ക്കൊപ്പമെന്ന് മൈത്രേയന്‍; ‘ഇത് ബ്രാഹ്മണവോട്ടുകള്‍ ചിതറിക്കാനുള്ള ഗൂഢാലോചന’

തമിഴ്നാട്ടിലെ ബ്രാഹ്മണര്‍ മുഴുവന്‍ അണ്ണാമലൈയ്‌ക്കൊപ്പമെന്ന് ഈയിടെ എഐഎ‍ഡിഎംകെയില്‍ നിന്നും ബിജെപിയിലേക്കെത്തിയ വി. മൈത്രേയന്‍. തമിഴ്നാട്ടിലെ ബിജെപിയിലെ ബ്രാഹ്മണവിഭാഗം അണ്ണാമലൈയ്‌ക്ക് എതിരാണെന്നത് വെറും ദുഷ്പ്രചാരണമാണെന്നും തമിഴ്നാട്ടിലെ മുഴുവന്‍ ബ്രഹ്മണരും അണ്ണാമലൈയ്‌ക്കൊപ്പമാണെന്നും മൈത്രേയന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 07:02 pm IST
inIndia

ചെന്നൈ: തമിഴ്നാട്ടിലെ ബ്രാഹ്മണര്‍ മുഴുവന്‍ അണ്ണാമലൈയ്‌ക്കൊപ്പമെന്ന് ഈയിടെ എഐഎ‍ഡിഎംകെയില്‍  നിന്നും ബിജെപിയിലേക്കെത്തിയ വി. മൈത്രേയന്‍. തമിഴ്നാട്ടിലെ ബിജെപിയിലെ ബ്രാഹ്മണവിഭാഗം അണ്ണാമലൈയ്‌ക്ക് എതിരാണെന്നത് വെറും ദുഷ്പ്രചാരണമാണെന്നും തമിഴ്നാട്ടിലെ മുഴുവന്‍ ബ്രഹ്മണരും അണ്ണാമലൈയ്‌ക്കൊപ്പമാണെന്നും മൈത്രേയന്‍ പറഞ്ഞു.  

ജൂണ്‍ 9നാണ് എഐഎഡിഎംകെയുടെ നേതാവായ വി. മൈത്രേയന്‍ ബിജെപിയില്‍ ചേര്‍ന്നത്. “ബ്രാഹ്മണസമുദായത്തിലെ അംഗങ്ങളുമായും ചില സമുദായ സംഘടനകളുമായും നടത്തിയ ആശയവിനിമയത്തിലാണ് അവരെല്ലാം അണ്ണാമലൈയ്‌ക്ക് പിന്നില്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നത് മനസ്സിലായത്,”- മൈത്രേയന്‍ പറയുന്നു.  സ്വാതന്ത്ര്യസമരസേനാനി കെ.ആര്‍. വാസുദേവന്റെ മകനാണ് മൈത്രേയന്‍. 

തമിഴ്നാട്ടിലെ ബ്രാഹ്മണര്‍ അണ്ണാമലൈയ്‌ക്ക് എതിരാണെന്നത് വ്യാജപ്രചാരണമാണ്. ഈ കെണിയില്‍ ബ്രാഹ്മണര്‍ വീഴില്ലെന്നുറപ്പാണ്. ബ്രാഹ്മണ വോട്ടുകള്‍ വിഭജിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ദുഷ്പ്രചരണം. – മൈത്രേയന്‍ പറഞ്ഞു. ജാതിയ്‌ക്കനുസരിച്ച് വോട്ട് ചെയ്യുന്നവരല്ല തമിഴ്നാട്ടിലെ ബ്രാഹ്മണര്‍. 2024ല്‍ വീണ്ടും മോദി മൂന്നാമതൊരിയ്‌ക്കല്‍ കൂടി പ്രധാനമന്ത്രിയാകണമെന്നുള്ള ആഗ്രഹത്തിലാണ് ബ്രാഹ്മണര്‍. തമിഴ്നാട്ടില്‍ നിന്നും ചുരുങ്ങിയത് 25 എംപിമാരെയെങ്കിലും കേന്ദ്രസര്‍ക്കാരിലെത്തിക്കുകയാണ് ലക്ഷ്യം. – മൈത്രേയന്‍ പറഞ്ഞു. 

പിന്നോക്ക സമുദായത്തില്‍ പെട്ട വ്യക്തിയാണ് അണ്ണാമലൈ. അതിനാലാണ് അണ്ണാമലൈയോടും ബിജെപിയോടും എതിരുള്ള സംഘങ്ങള്‍ ബ്രാഹ്മണര്‍ അണ്ണാമലൈയ്‌ക്കെതിരാണെന്ന പ്രചാരണം അഴിച്ചുവിടുന്നത്. അണ്ണാമലൈയുടെ ജനപിന്തുണയില്‍ വിറളി പൂണ്ടാണ് ഈ സംഘം ഇങ്ങിനെ ഒരു പ്രചാരണം അഴിച്ചുവിടുന്നത്. 

Tags: bjpഅണ്ണാമലൈK Annamalaiതമിഴ്നാട്ബ്രാഹ്മണര്‍മൈത്രേയന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.