Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭഗിനി നിവേദിതയുടെ പ്രതിമ വിംബിള്‍ഡണില്‍; യുകെ ശ്രീരാമകൃഷ്ണമിഷന്‍ വേദാന്തകേന്ദ്രത്തിലെ സ്വാമി സര്‍വസ്ഥാനന്ദ ജൂലൈ ഒന്നിന് പ്രതിമ അനാച്ഛാദനം ചെയ്യും

പ്രവാസിയായ ശാരദ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ യുകെയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ നിവേദിത സെലിബ്രേഷന്‍സാണ് പ്രതിമ സ്ഥാപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 10:15 pm IST
inWorld

ലണ്ടന്‍: ഭഗിനി നിവേദിതയുടെ പൂര്‍ണകായ പ്രതിമ വിംബിള്‍ഡണില്‍ നാളെ ഉയരും. യുകെ ശ്രീരാമകൃഷ്ണമിഷന്‍ വേദാന്തകേന്ദ്രത്തിലെ സ്വാമി സര്‍വസ്ഥാനന്ദ പ്രതിമ അനാച്ഛാദനം ചെയ്യും. പ്രവാസിയായ ശാരദ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ യുകെയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ നിവേദിത സെലിബ്രേഷന്‍സാണ് പ്രതിമ സ്ഥാപിക്കുന്നത്.

നിവേദിതയുടെ സഹോദരന്‍ റിച്ച്മണ്ട് നോബിളിന്റെ കൊച്ചുമകളായ സെലേന്ദ്ര മാര്‍ഗോട്ട് ഗിയാര്‍ഡിനെ പരിചയപ്പെട്ടാണ് ശാരദ ഈ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ശാരദയുടെ ക്ഷണം സ്വീകരിച്ച് സെലേന്ദ്ര കൊല്‍ക്കത്തയിലെത്തിയിരുന്നു. ഡെവണ്‍ഷയറിലെ ഗ്രേറ്റ് ടോറിങ്ടണിലുള്ള നോബിള്‍ കുടുംബത്തിന്റെ സെമിത്തേരിയില്‍ നിവേദിതയുടെ അര്‍ധകായ പ്രതിമ സ്ഥാപിക്കുന്നതിനും നേതൃത്വം നല്കിയത് ശാരദ സര്‍ക്കാരാണ്.

ബിധാനഗര്‍ രാമകൃഷ്ണ കേന്ദ്രത്തിലെ ഡോ. ചഞ്ചല്‍ ഡേ, എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റ് യൂണിവേഴ്‌സിറ്റി, ലോകമെമ്പാടുമുള്ള നൂറുകണക്കിന് നിവേദിത ആരാധകര്‍ എന്നിവരുടെ സഹായത്തോടെയാണ് പ്രതിമാ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഏഴടി ഉയരമുള്ള പ്രതിമ മുര്‍ഷിദാബാദ് സാരഗാച്ചിയിലെ ആര്‍കെഎം സെന്റര്‍ സെക്രട്ടറി സ്വാമി വിശ്വമയാനന്ദയാണ് മേല്‍നോട്ടത്തില്‍ നിര്‍മിച്ച് വിംബിള്‍ഡണിലെത്തിക്കുകയായിരുന്നു.

Tags: londonStatueവിംബിള്‍ഡന്‍യുകെഭഗിനി നിവേദിതശ്രീരാമകൃഷ്ണ മിഷന്‍Bhagini
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

World

മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ സംഗീത പരിപാടി റദ്ദാക്കി : ആരാധകർ കാത്തുനിന്നത് മണിക്കൂറുകളോളം

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

പുതിയ വാര്‍ത്തകള്‍

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.