Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെദ്ദബായലു നക്‌സല്‍ റിക്രൂട്ട്‌മെന്റ് കേസ്: രണ്ട് പേര്‍ക്കെതിരെ അഞ്ച് ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ച് എന്‍ഐഎ

ഉദയ്, ഗദര്‍ല രവി, ഗണേഷ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ബിര്‍സു, അരുണ എന്ന വെങ്കിട രവി ചൈതന്യ എന്നിവര്‍ക്കെതിരെയാണ് തീവ്രവാദ വിരുദ്ധ ഏജന്‍സി ഇനാം പ്രഖ്യാപിച്ചത്. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ വെലിശാല ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഉദയ്, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ കരകവേണിപാലം സ്വദേശിയാണ് അരുണ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 09:12 pm IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം മുതല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുന്ന നക്‌സല്‍ വിമത റിക്രൂട്ട്‌മെന്റ് കേസിലെ പെദ്ദബായലു ലെഫ്റ്റ് വിങ് തീവ്രവാദിയുമായി (എല്‍ഡബ്ല്യുഇ) ബന്ധമുള്ള രണ്ട് പ്രതികള്‍ക്കെതിരെ അഞ്ച് ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചു.

ഉദയ്, ഗദര്‍ല രവി, ഗണേഷ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ബിര്‍സു, അരുണ എന്ന വെങ്കിട രവി ചൈതന്യ എന്നിവര്‍ക്കെതിരെയാണ് തീവ്രവാദ വിരുദ്ധ ഏജന്‍സി ഇനാം പ്രഖ്യാപിച്ചത്. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ വെലിശാല ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഉദയ്, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ കരകവേണിപാലം സ്വദേശിയാണ് അരുണ.

കഴിഞ്ഞ വര്‍ഷം എന്‍ഐഎ ഏറ്റെടുത്ത പെദ്ദബയലു എല്‍ഡബ്ല്യുഇ വിമത റിക്രൂട്ട്‌മെന്റ് കേസില്‍ തിരയുന്ന രണ്ട് പ്രതികളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍ക്കുന്നവര്‍ക്കാണ് അഞ്ച് ലക്ഷം രൂപ വീതം ക്യാഷ് റിവാര്‍ഡ് നല്‍കുക. എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ദിനകര്‍ ഗുപ്തയുടെ അംഗീകാരത്തെ തുടര്‍ന്നാണ് ഇനാം പ്രഖ്യാപിച്ചത്.

ഹൈദരാബാദിലെ ബ്രാഞ്ച് ഓഫീസില്‍ നിയോഗിച്ച എന്‍ഐഎയുടെ പോലീസ് സൂപ്രണ്ടിന് തെലങ്കാനയിലും സമീപ സംസ്ഥാനങ്ങളിലുമുള്ള രണ്ട് പ്രതികളുടെ പോസ്റ്ററുകള്‍ അവര്‍ക്കെതിരായ അവാര്‍ഡ് പ്രഖ്യാപനത്തോടൊപ്പം അച്ചടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മൂന്നിന് വിശാഖപട്ടണത്തെ പെദ്ദബയലു പോലീസ് സ്‌റ്റേഷനില്‍ നിന്ന് എന്‍ഐഎ കേസ് ഏറ്റെടുക്കുകയും ഡിസംബര്‍ 19ന് അഞ്ച് പ്രതികള്‍ക്കെതിരെ ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) അല്ലെങ്കില്‍ നക്‌സല്‍ സംഘടനകളിലേക്ക് കേഡര്‍മാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കേസ്.

രാധ എന്ന വ്യക്തിയെ നക്‌സലാകാന്‍ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പ്രതികളായ ദൊങ്കരി ദേവേന്ദ്ര, ദുബാസി സ്വപ്ന, ചുക്ക ശില്‍പ എന്നിവര്‍ രാധയെ ചൈതന്യ മഹിളാ സംഘത്തില്‍ (സിഎംഎസ്) ചേരാന്‍ പ്രേരിപ്പിച്ചുവെന്നും തുടര്‍ന്ന് നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) ലേക്ക് രാധയെ റിക്രൂട്ട് ചെയ്യുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം.

Tags: കേസ്എൻ‌ഐ‌എനക്‌സല്‍ഇനാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Pathanamthitta

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.