Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കാലടി സമാന്തരപാലം പണി ദ്രുതഗതിയില്‍; 12ല്‍ 7 പില്ലര്‍ പൂര്‍ത്തിയാകുന്നു

പെരിയാറിന് കുറുകെയുളള സമാന്തര പാലത്തിന്റെ പൈലിങ് ജോലികള്‍ പുരോഗമിക്കുന്നു. പുഴയിലെ ജലനിരപ്പ് ഉയരുന്നതിന് മുമ്പ് വെളളത്തില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ തീര്‍ക്കാവുന്ന നിലയിലാണ് പണികള്‍ പുരോഗമിക്കുന്നത്. പുഴയിലെ 7 പില്ലറിന്റെ പണിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയായ ശേഷം താന്നിപ്പുഴ ഭാഗത്തേക്ക് പൈലിങ് ആരംഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 09:23 pm IST
inErnakulam

ദീപ്തി എം. ദാസ്

കാലടി:   പെരിയാറിന് കുറുകെയുളള സമാന്തര പാലത്തിന്റെ പൈലിങ് ജോലികള്‍ പുരോഗമിക്കുന്നു. പുഴയിലെ ജലനിരപ്പ് ഉയരുന്നതിന് മുമ്പ് വെളളത്തില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ തീര്‍ക്കാവുന്ന നിലയിലാണ് പണികള്‍ പുരോഗമിക്കുന്നത്. പുഴയിലെ 7 പില്ലറിന്റെ പണിയാണ് ഇപ്പോള്‍ നടക്കുന്നത്.  ഇത് പൂര്‍ത്തിയായ ശേഷം താന്നിപ്പുഴ ഭാഗത്തേക്ക് പൈലിങ് ആരംഭിക്കും. പുഴയുടെ ഒഴുക്കിന് തടസമാകാതിരിക്കാനാണ് രണ്ട് ഘട്ടമായി പണികള്‍ നടത്തുന്നത്. 12 പില്ലറുകളാണ് പുഴയിലും ഇരുകരകളിലുമായി പണിതുയര്‍ത്തേണ്ടത്. 2024 ഒക്ടോബറില്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തികരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് 5 മീറ്റര്‍ മാറി 499 മീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലുമാണു പുതിയ പാലം നിര്‍മിക്കുന്നത്. പാലത്തിന്റെ രണ്ടുവശവും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാത. 2 വര്‍ഷമാണു നിര്‍മാണ കാലാവധി. 49 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്. മൂവാറ്റുപുഴ കേന്ദ്രമായ അക്ഷയ ബില്‍ഡേഴ്‌സിനാണു നിര്‍മാണക്കരാര്‍.  

2012 ല്‍ സര്‍ക്കാര്‍ പാലം പണിക്കായി പണം വകയിരുത്തിയെങ്കിലും അലൈന്‍മെന്റ്, ഭൂമിയേറ്റെടുക്കല്‍, ബൈപ്പാസ് നിര്‍മാണം തുടങ്ങിയ വിഷയങ്ങളില്‍ത്തട്ടി പദ്ധതി ഇഴയുകയായിരുന്നു.  വലിയ കുഴികള്‍, വീതിയില്ലായ്‌മ, പാലത്തിന്റെ ബലക്ഷയം തുടങ്ങിയ കാരണങ്ങളാല്‍ വാഹനങ്ങള്‍ കാലടി കടന്ന് കിട്ടുക പ്രയാസമായിരുന്നു. പാലം പണി പൂര്‍ത്തിയായാല്‍ എംസി റോഡിലെ  ഗതാഗതകുരുക്കിന് വലിയ പരിഹാരമാവും.  

Tags: നിര്‍മാണ പ്രവര്‍ത്തനംറോഡുകള്‍BridgeഎറണാകുളംKaladyപൊതു യാത്രാ സംവിധാനങ്ങൾ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

Kerala

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.