Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുഖ്യമന്ത്രിയേയും ഫാരിസ് അബൂബക്കറേയും ബന്ധപ്പെടുത്തിയ വാര്‍ത്തയുമായി എത്തിയ സന്ധ്യാ രവിശങ്കര്‍ ആരോപണങ്ങളില്‍ ഉറച്ചനില്‍ക്കുന്നു

മുഖ്യമന്ത്രിയേയും ഫാരിസ് അബൂബക്കറേയും ബന്ധപ്പെടുത്തിയ ആരോപണങ്ങളുമായി വന്ന ജേണലിസ്റ്റ് സന്ധ്യാ രവിശങ്കര്‍ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. ഒപ്പം ശോഭാ ഡെവലപ്പേഴ്സിനെതിരെയും സന്ധ്യ രവിശങ്കര്‍ ആരോപണങ്ങള്‍ നിരത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 04:57 pm IST
inIndia

തിരുവനന്തപുരം: മുഖ്യമന്ത്രിയേയും ഫാരിസ് അബൂബക്കറേയും ബന്ധപ്പെടുത്തിയ ആരോപണങ്ങളുമായി വന്ന ജേണലിസ്റ്റ് സന്ധ്യാ രവിശങ്കര്‍ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. ഒപ്പം ശോഭാ ഡെവലപ്പേഴ്സിനെതിരെയും സന്ധ്യ രവിശങ്കര്‍ ആരോപണങ്ങള്‍ നിരത്തുന്നു.  

ദി ലീഡ് എന്ന ഡിജിറ്റല്‍ ജേണലിസം രംഗത്തെ സ്റ്റാര്‍ട്ടപ്പായ കമ്പനിയുടെ എഡിറ്ററാണ് സന്ധ്യാ രവിശങ്കര്‍. തന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും ഫാരിസ് അബൂബക്കറേയും ശോഭാ ഡവലപേഴ്സിനെയും ബന്ധപ്പെടുത്തി കാണുകയാണ് സന്ധ്യാ രവിശങ്കര്‍.  

ആരോപണങ്ങള്‍ നിരത്തന്നതിനിടയില്‍ മധു നമ്പ്യാര്‍ എന്ന വ്യക്തിയെക്കുറിച്ചും സന്ധ്യാ രവിശങ്കര്‍ പറയുന്നു. കേരളത്തിലെ എഐ ക്യാമറ വിവാദത്തില്‍ ഉള്‍പ്പെട്ട സിര്‍ട്ട് എന്ന കമ്പനിയുടെ മുഴുവന്‍ പേര് ശോഭാ റിനൈസന്‍സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നാണെന്നും സന്ധ്യ വെളിപ്പെടുത്തുന്നു. പഠനത്തില്‍ ശരാശരിക്കാരനായ കൊയിലാണ്ടിക്കാരന്‍ റിയല്‍ എസ്റ്റേറ്റിലൂടെ ശതകോടീശ്വരനായ കഥയും സന്ധ്യ വിശദീകരിക്കുന്നു. നേരത്തെ കരുണാനിധിയെക്കുറിച്ചും തമിഴ്നാട്ടിലെ അനധികൃത കടല്‍ത്തീര മണല്‍ ഖനനത്തെക്കുറിച്ചും സന്ധ്യ രവിശങ്കര്‍ പറയുന്നു.  ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയാണ് സന്ധ്യാ രവിശങ്കര്‍. 

Tags: Pinarayi Vijayanമാധ്യമപ്രവര്‍ത്തകര്‍എഐ ക്യാമറമധു നമ്പ്യാര്‍ശോഭാ ഡെവലപ്പേഴ്സിഫാരിസ് അബൂബക്കറിദി ലീഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.