Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

കുറഞ്ഞ വിലതന്നെയാണ് എതിരാളികളില്ലാതെ ഇവി കാര്‍ വില്‍പ്പനയില്‍ ടാറ്റയെ മുന്നിലാക്കിയത്. ഇന്ന് മത്സരങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ടാറ്റയുടെ മൊത്തത്തിലുള്ള കാര്‍ വില്‍പ്പനയുടെ 50% അതിന്റെ ഇലക്ട്രിക് മോഡലുകളില്‍ നിന്ന് ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 07:20 pm IST
inAutomobile

ഓപ്ഷനുകള്‍ പരിമിതമാണെങ്കിലും ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ സാന്നിധ്യം വാഹനവിണയില്‍ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതുവരെ മികച്ച പ്രകടനമാണ് ഇവി വാഹനങ്ങളുടെ കാര്യത്തില്‍ ടാറ്റ മോട്ടോഴ്‌സ് കാഴ്ചവച്ചിട്ടുള്ളതും. ഉപഭോക്താകള്‍ക്ക് തങ്ങാവുന്ന വിലയ്‌ക്ക് മികച്ച രീതിയില്‍ ഇവി കാറുകള്‍ വിപണിയില്‍ ഇറക്കിയാണ് ഇവി വാഹന മേഖലയില്‍ അവര്‍ അധിപത്യം നേടിയതും.

കുറഞ്ഞ വിലതന്നെയാണ് എതിരാളികളില്ലാതെ ഇവി കാര്‍ വില്‍പ്പനയില്‍ ടാറ്റയെ മുന്നിലാക്കിയത്. ഇന്ന് മത്സരങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ടാറ്റയുടെ മൊത്തത്തിലുള്ള കാര്‍ വില്‍പ്പനയുടെ 50% അതിന്റെ ഇലക്ട്രിക് മോഡലുകളില്‍ നിന്ന് ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

2022-23ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ടാറ്റ മോട്ടോഴ്‌സ്, ഇന്ത്യയിലെ ഇവി മേഖലയില്‍ നിന്തരമായ വളര്‍ച്ചയാണ് കാഴ്ചവക്കുന്നത്. ടാറ്റയുടെ ഇവി വിഹിതം അഞ്ചു വര്‍ഷത്തിനുള്ളില്‍ 25% ആയി ഉയര്‍ത്തി 2030 ഓടെ 50% ആകാനാണ് സാധ്യത. 2022-23 സാമ്പത്തിക വര്‍ഷം 50,043 ഇലക്ട്രിക് കാര്‍ യൂണിറ്റുകളാണ് ടാറ്റ വിറ്റത്. ഇന്ത്യയിലെ മൊത്തത്തിലുള്ള ഇലക്ട്രിക് കാര്‍ വിപണി ഇപ്പോള്‍ ശൈശവാവസ്ഥയില്‍ തന്നെ തുടരുന്നു എന്നത് കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ ശ്രദ്ധേയമായ ഒരു കണക്കാണ്.

നിലവില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന മോഡലുകള്‍ക്ക് യഥാര്‍ത്ഥ മത്സരമില്ല, കാരണം മഹീന്ദ്ര അതിന്റെ എക്‌സയുവി400 അടുത്തിടെയാണ് പുറത്തിറക്കിയത്. മറ്റുള്ളവര്‍ക്ക് നേരിട്ട് എതിരാളികളുമില്ല. എംജി മോട്ടോഴ്‌സ് ഇന്ത്യയുടെ കോമറ്റ് ഇവിയും (Comet EV) സിട്രോണ്‍ ഇ-സി3 (Citroen eC3) യുമാണ് ടാറ്റ ഇവി മോഡലുകളുടെ അതേ വില പരിധിയിലാണ് വാഗ്ദാനം ചെയ്യുന്ന ചില വാഹനങ്ങള്‍.

എന്നാല്‍ ടാറ്റയുടെ മുന്നേറ്റം നിലവില്‍ ഓഫറിലുള്ള മോഡലുകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാകാന്‍ സാധ്യതയില്ല. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോ 2023ല്‍ കമ്പനി സഫാരി ഇവിയെ പ്രൊഡക്ഷന്‍ ഫോമില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കര്‍വ്, അവിന്യ (Curvv and Avinya) തുടങ്ങിയ കണ്‍സെപ്റ്റ് മോഡലുകള്‍ വരും കാലങ്ങളില്‍ അവയുടെ പ്രൊഡക്ഷന്‍ അവതാറുകളിലേക്ക് കൊണ്ടുവരാനും ടാറ്റ പദ്ധതിയിടുന്നുണ്ട്.

Tags: ടാറ്റാ മോട്ടോഴ്‌സ്ഇലക്ട്രിക് കാര്‍indiaടാറ്റാഇ വിഇലക്ട്രിക്ക് വാഹനങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.