Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജാ രവിവർമ്മ ആർട്ടുഗ്യാലറി ചോർന്നൊലിക്കുന്നു; നാല്പത്തിയാറ് അപൂർവ ചിത്രങ്ങൾ നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 05:02 pm IST
inKerala
കിളിമാനൂരിലെ കാടുകയറിയ സാംസ്‌ക്കാരിക നിലയവും ചോർന്നൊലിച്ച ആർട്ട് ഗ്യാലറിയും

കിളിമാനൂരിലെ കാടുകയറിയ സാംസ്‌ക്കാരിക നിലയവും ചോർന്നൊലിച്ച ആർട്ട് ഗ്യാലറിയും

കിളിമാനൂർ ഗോവിന്ദ്

കിളിമാനൂർ: ചിത്രകലാ വൈഭവത്താൽ ലോകം കീഴടക്കിയ രാജാരവിവർമ്മയുടെ സ്മാരകം ജന്മദേശത്ത് കാടുകയറി നശിക്കുന്നു. കിളിമാനൂർ രാജാരവിവർമ്മ സ്‌കൂളുകൾക്ക് സമീപമുള്ള സാംസ്‌ക്കാരിക നിലയവും ആർട്ട് ഗ്യാലറിയുമാണ് ഭരണാധികാരികളുടെ അവഗണനയെത്തുടർന്ന് നാശോന്മുഖമായിക്കൊണ്ടിരിക്കുന്നത്. ഗ്യാലറിക്കുള്ളിലെ 46 അപൂർവചിത്രങ്ങൾ  മഴവെള്ളം വീണ് നശിക്കാതിരിക്കാൻ മൂലയിലേക്ക് കൂട്ടിയിട്ടിരിക്കുകയാണ്.

രാജാരവിവർമ്മയ്‌ക്ക് ഉചിതമായ സ്മാരകത്തിനുവേണ്ടി കിളിമാനൂർ രാജകുടുംബാംഗം പഞ്ചായത്തിനു വിട്ടുകൊടുത്ത ഒരേക്കർ അറുപത് സെന്റ് സ്ഥലത്താണ് സാംസ്‌ക്കാരിക നിലയം സ്ഥിതിചെയ്യുന്നത്. ആർട്ട് ഗ്യാലറി ചോർന്നൊലിച്ചും കാടുപിടിച്ചും പൂട്ടിയിട്ടിരിക്കുന്നു. പ്രതിമകളിൽ വള്ളി പടർപ്പുകളും പടർന്ന് കയറിക്കഴിഞ്ഞു. ആർട്ട് ഗ്യാലറിയിൽ ആരെയും പ്രവേശിപ്പിക്കരുതെന്ന കർശന നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്.  

രാജാരവിവർമ്മ അന്തരിച്ച് ഒൻപതു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടാണ് ജന്മദേശത്ത് ഒരു സ്മാരകം സർക്കാർ തലത്തിൽ ആരംഭിച്ചത്.

2014 നവംബറിൽ സാംസ്‌ക്കാരിക മന്ത്രിയായിരുന്ന കെ.സി.ജോസഫ് ആണ് ഉദ്ഘാടനം ചെയ്തത്. തൃശൂർ ലളിതകലാ അക്കാദമിക്കാണ് സാംസ്‌ക്കാരിക നിലയത്തിന്റെ ചുമതല. ഒരു കാവൽക്കാരനുൾപ്പെടെ രണ്ട് ജീവനക്കാരാണിവിടെയുള്ളത്. ഭരണകർത്താക്കൾക്ക് രാജാരവിവർമ്മയേയും ഈ സാംസ്‌ക്കാരിക നിലയെത്തയും ആർട്ട് ഗ്യാലറിയേയും  ഓർക്കണമെങ്കിൽ ഇനിയൊരു ജന്മദിനമോ ചരമ ദിനമോ വരണം.

Tags: Artരാജാ രവിവര്‍മ്മ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്തയിടത്ത് കലാകാരനായാലും മന്ത്രിയായാലും പ്രവേശനം കിട്ടില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി ശശികല ടീച്ചർ

Kerala

ആര്‍ട്ട് ഗാലറിയില്‍ നോര്‍വിജിയന്‍ കലാകാരിയുടെ കലാസൃഷ്ടികള്‍ നശിപ്പിച്ച സംഭവത്തില്‍ കേസെടുത്തു

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ
Special Article

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

Kerala

കലോത്സവം സമാപന ചടങ്ങില്‍ ആവേശമായി ആസിഫ് അലിയും ടൊവീനോ തോമസും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.