Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്തയിടത്ത് കലാകാരനായാലും മന്ത്രിയായാലും പ്രവേശനം കിട്ടില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി ശശികല ടീച്ചർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 02:56 pm IST
inKerala

തിരുവനന്തപുരം: കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ. പി ശശികല ടീച്ചർ. കലാമണ്ഡലം ഹൈദരാലി മുതൽ എല്ലാവർക്കും അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ച നാലമ്പലത്തിനകത്തല്ലാതെ എവിടേയും കല അവതരിപ്പിക്കാമായിരുന്നു. അവരുടെ കല ആരും തള്ളിപ്പറഞ്ഞിട്ടില്ല. ആദരിച്ചിട്ടേ ഉള്ളു, അംഗീകരിച്ചിട്ടേ ഉള്ളൂവെന്ന് ശശികല ടീച്ചർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്തിടത്ത് കലാകാരനായാലും മന്ത്രിയായാലും പ്രധാനമന്ത്രിയോ പ്രസിഡൻ്റോ ആയാലും പ്രവേശനം കിട്ടില്ല. അത് മുഖ്യമന്ത്രിയുടെ അധികാര പരിധിയിൽപ്പെട്ട കാര്യവുമല്ലെന്നും ടീച്ചർ പറഞ്ഞു. 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്ന് പറഞ്ഞത്. കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ഹൈദരാലിക്കുണ്ടായ അനുഭവങ്ങൾ എടുത്തു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ശശികല ടീച്ചറുടെ പോസ്റ്റ്:

വേണ്ട സഖാവേ വേണ്ട
പകരം
രാഷ്‌ട്രീയത്തിന്റെ കണ്ണിലൂടെ കാണാം
എത്ര നല്ല കൃതികൾ രചിച്ചാലും ചെങ്കോണകം വീശാത്തവൻ സാഹിത്യകാരനാകുമോ?
എത്ര നല്ല പ്രഭാഷകരായാലും ഉടതുപക്ഷ കുത്തിത്തിരിപ്പ് ചർദ്ദിച്ചില്ലെങ്കിൽ നിങ്ങൾ വേദി കൊടുക്കുമോ ?
എത്ര നല്ല കലാകാരനായാലും
ഇടതു പാളയത്തിൽ എത്തിയില്ലെങ്കിൽ അവാർഡു കിട്ടുമോ ?
വേദികൾ കൊടുക്കുമോ ?
എത്ര നല്ല പൂജാരിയായാലും കമ്മി യൂനിയനിൽ ചേർന്നില്ലെങ്കിൽ പത്തുറുപ്പിക ദക്ഷിണക്ക് പാകമുള്ള ക്ഷേത്രത്തിൽ നിങ്ങൾ നിയമനം കൊടുക്കുമോ ?
എത്ര കഴിവുള്ള അധ്യാപകരായാലും KSTA ക്കാരല്ലെങ്കിൽ നിങ്ങൾ
റിസോൾസ് പേഴ്സൺ ആക്കുമോ?
പട്ടിക ഇനിയുമുണ്ട്
വിസ്താരഭയത്താൽ നിർത്തുന്നു
കലാമണ്ഡലം ഹൈദരാലി മുതൽ എല്ലാവർക്കും അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ച നാലമ്പലത്തിനകത്തല്ലാതെ എവിടേയും കല അവതരിപ്പിക്കാമായിരുന്നു.
അവരുടെ കല ആരും തള്ളിപ്പറഞ്ഞിട്ടില്ല.
ആദരിച്ചിട്ടേ ഉള്ളു
അംഗീകരിച്ചിട്ടേ ഉള്ളു
അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്തിടത്ത് കലാകാരനായാലും മന്ത്രിയായാലും പ്രധാനമന്ത്രിയോ പ്രസിഡൻ്റോ ആയാലും പ്രവേശനം കിട്ടില്ല.
അത് മുഖ്യമന്ത്രിയുടെ അധികാര പരിധിയിൽപ്പെട്ട കാര്യവുമല്ല

Tags: hinduPinarayi VijayanArtK.P Sasikala TeacherNon hindu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

നെടുമ്പാശേരിയില്‍ 3 പേരുടെ മരണത്തിനിടയാക്കിയ അപകടം: പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കും

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.