Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

സഞ്ചാരികളുടെ പറുദീസയായി ദുബായ് ഗ്ലോബൽ വില്ലേജ് പാർക്ക് : യുഎഇയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയക്കാഴ്ചകൾ

യുഎഇ നിവാസികളിൽ അഞ്ചിൽ രണ്ട് പേർ ഗ്ലോബൽ വില്ലേജ് സന്ദർശിക്കാനാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. അതേ സമയം മാജിക് പ്ലാനറ്റ് രണ്ടാം സ്ഥാനത്തും ദുബായ് അക്വാറിയം ആൻഡ് അണ്ടർ വാട്ടർ സൂ മൂന്നാം സ്ഥാനവും നേടി.

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Jun 28, 2023, 02:39 pm IST
in Travel

ദുബായ്: ആഘോഷ രാവുകൾ അരങ്ങ് വാഴുന്ന ദുബായ് ഗ്ലോബൽ വില്ലേജ് പാർക്ക് യുഎഇ യിലെ ഏറ്റവും പ്രശസ്തിയുളളതും ജനങ്ങൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്നതുമായ വിനോദ സഞ്ചാര കേന്ദ്രമായി തെരഞ്ഞെടുത്തു. അന്താരാഷ്‌ട്ര ഡാറ്റാ റിസർച്ച് അനലിറ്റിക്സ് ഗ്രൂപ്പായ യൂ ഗവ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.  

യുഎഇയിൽ  കഴിഞ്ഞ പന്ത്രണ്ട് മാസത്തിൽ ഏറ്റവും അധികം സഞ്ചാരികൾ  സന്ദർശിച്ച ടൂറിസ്റ്റ് കേന്ദ്രമായി ഇവിടം മാറിയെന്ന് റിപ്പേർട്ടിൽ പറയുന്നു. സൗദിയിലും യുഎഇയിലുമായി രണ്ടായിരത്തിലധികം പേരിൽ നടത്തിയ സർവ്വെയിലാണ് ഈ വിവരം ലഭിച്ചത്. യുഎഇ നിവാസികളിൽ അഞ്ചിൽ രണ്ട് പേർ ഗ്ലോബൽ വില്ലേജ് സന്ദർശിക്കാനാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. അതേ സമയം മാജിക് പ്ലാനറ്റ് രണ്ടാം സ്ഥാനത്തും ദുബായ് അക്വാറിയം ആൻഡ് അണ്ടർ വാട്ടർ സൂ മൂന്നാം സ്ഥാനവും നേടി.  

ഗ്ലോബൽ വില്ലേജ് എത്ര സന്ദർശിച്ചാലും മതിവരില്ലെന്നാണ് സർവേയിൽ നിന്ന് വ്യക്തമാകുന്നത്. അടുത്ത പന്ത്രണ്ട് മാസങ്ങൾക്കുള്ളിൽ ഇവിടം വീണ്ടും സന്ദർശിക്കാൻ സഞ്ചാരികൾ ഒരുക്കമാണ്. സീസൺ 27 ൽ 90 സംസ്കാരങ്ങളുടെ പുനരാവിഷ്കാരങ്ങളും 27 പവലിയനകളുമാണ് ഒരുക്കിയത്. നാൽപത് രാജ്യങ്ങളിൽ നിന്നായി നാൽപതിനായിരത്തോളം കലാകാരൻമാർ പാർക്കിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇതിനു പുറമെ ഇവിടെ എത്തിയ സഞ്ചാരികൾക്കായി 175 വിവിധതരം സാഹസിക റൈഡുകളും 77 വ്യത്യസ്തമാർന്ന വെടിക്കെട്ട് പ്രകടനങ്ങളുമാണ് ഒരുക്കിയിരുന്നത്. കൂടാതെ ആഢംബരം ഒട്ടും കുറയ്‌ക്കാത്ത ഷോപ്പിങ് ഔട്ട്ലെറ്റുകളും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള രുചികരമേറിയ ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ് സെന്ററുകളും ഒരുക്കിയിരിക്കുന്നു.  

ഈ വർഷം ഒക്ടോബർ 28 ന് തുടങ്ങി 194 ദിവസം നീണ്ടുനിൽക്കുന്ന തരത്തിലാണ് സീസൺ 28 ഗ്ലോബൽ വില്ലേജ് ആഘോഷങ്ങൾ അധികൃതർ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഒരുക്കങ്ങൾ ഇപ്പോഴെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. 2024 ഏപ്രിൽ 28 നാണ് ഈ മഹാ ആഘോഷങ്ങൾക്ക് തിരശീല വീഴുന്നത്.

Tags: UAEDubaiGlobal Village Park
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രവാസികളടക്കമുള്ളവരുടെ പൊതുജനാരോഗ്യം പ്രാധാന്യമുള്ളതാണെന്ന് യുഎഇ : ഇബോള വൈറസ് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ

World

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

Gulf

ലോകത്തിലെ ഏറ്റവും മികച്ച തീം പാർക്കിനുള്ള അവാർഡ് വാർണർ ബ്രദേഴ്സ് വേൾഡ് യാസ് ഐലൻഡിന് സ്വന്തം 

Kerala

കൊച്ചി സെക്സ് റാക്കറ്റ്: നിരവധി ആളുകൾക്ക് മുന്നിൽ പെൺകുട്ടിയെ ബലമായി എത്തിച്ചു, അറസ്റ്റിലായ അലീനയ്‌ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം

Kerala

ഡ്രഗ്സ് നൽകി ബോധം കെടുത്തി നഗ്‌നദൃശ്യങ്ങൾ പകർത്തി ഭീഷണി: പെൺകുട്ടികളെ ദുബായിലേക്കയച്ച കൊച്ചി സെക്സ് റാക്കറ്റിന്റെ വലയിൽ നിരവധി പെൺകുട്ടികൾ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക പുകയില വിരുദ്ധദിനം: വലിച്ചു കയറ്റുന്നത് മരണത്തെയാണ്

വി.ഡിയുടെ ദല്‍ഹിയാത്രയും ഇ.ഡി യുടെ റെയിഡും

വീണ വായിക്കുന്നതും വീണയെ വായിക്കുന്നതും

അക്ഷര തപസ്സിന്റെ അരനൂറ്റാണ്ട്

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)

അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിജയ് വിമൽ പിടിയിൽ; തെരുവിലിറങ്ങാന്‍ എസ് എഫ് ഐ

ആര്‍ത്തവ അവധി: യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി ശ്രീലേഖ, നൂര്‍ബീന റഷീദ് എന്നിവരുടെ പ്രതിഷേധങ്ങള്‍; പുനപരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ദൽഹി പോലീസ് തകർത്തത് പാക് സഹായത്തിലുള്ള വൻ ഭീകരാക്രമണ പദ്ധതി

പ്രമേഹ രോഗികൾ കയ്‌പക്ക ജ്യൂസ് കുടിക്കേണ്ടത് എന്തുകൊണ്ട്?

നവീൻ ബാബു സിബിഐ അന്വേഷണത്തിന് തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.