Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വർക്കല സ്വദേശികൾ ഉൾപ്പെടെ 10 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഇറാൻ കസ്റ്റഡിയിൽ, മത്സ്യബന്ധനത്തിന് പു റപ്പെട്ടത് കഴിഞ്ഞ 18 ന്  വൈകുന്നേരം അജ്മാനിൽ നിന്നും

കഴിഞ്ഞ 18 ന്  വൈകുന്നേരം ആണ് അജ്മൽ നിന്നും ഇവർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. വള്ളം ഉടമയായ അജ്മൽ സ്വദേശിയും പിടിയിലുണ്ട്. അതിർത്തി ലംഘനത്തിന്റെ പേരിൽ ഇറാൻ പോലീസിന്റെ പിടിയിലായ വിവരം കഴിഞ്ഞ തിങ്കളാഴ്ച തന്നെ നാട്ടിൽ വീട്ടുകാർക്ക് ലഭിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 11:09 am IST
inThiruvananthapuram

വർക്കല: അജ്മാനിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 11 മത്സ്യത്തൊഴിലാളികളെയാണ് അതിർത്തി ലംഘനം നടത്തി എന്ന പേരിൽ ഇറാൻ കസ്റ്റഡിയിൽ എടുത്തത്. വർക്കല , പരവൂർ , തമിഴ്നാട് സ്വദേശികളായ 10 പേരും ഒരു അജ്മാൻ സ്വദേശിയുമാണ് പിടിയിലായത്. 

വർക്കല അഞ്ചുതെങ്ങ് മാമ്പള്ളി നെടിയവിളാകം  സ്വദേശി സാജു ജോർജ് (54) മാമ്പള്ളി സ്വദേശി ആരോഗ്യരാജ് (43 ) മാമ്പള്ളി ഓലുവിളാകം സ്വദേശി ഡെന്നിസൺ പൗലോസ് (48) കായിക്കര കുളങ്ങര പടിഞ്ഞാറ്റൻ സ്റ്റാലിൻ വാഷിംഗ്ടൺ (44) പുതുമണൽ പുരയിടത്തിൽ സിക്സൺ എൽ (46) തുടങ്ങിയ വർക്കല സ്വദേശികളുൾപ്പെടെയാണ് ഇറാൻ പോലീസിന്റെ പിടിയിൽ അകപ്പെട്ടത്.

 കഴിഞ്ഞ 18 ന്  വൈകുന്നേരം ആണ് അജ്മാനിൽ നിന്നും ഇവർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. വള്ളം ഉടമയായ അജ്മൽ സ്വദേശിയും പിടിയിലുണ്ട്. അതിർത്തി ലംഘനത്തിന്റെ പേരിൽ ഇറാൻ പോലീസിന്റെ പിടിയിലായ വിവരം കഴിഞ്ഞ തിങ്കളാഴ്ച തന്നെ നാട്ടിൽ വീട്ടുകാർക്ക് ലഭിച്ചിരുന്നു. ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാനോ അവരെ ബന്ധപ്പെടാനോ വീട്ടുകാർക്ക് സാധിച്ചിരുന്നില്ല. 

ഇതിനിടെ സംഘത്തിൽ ഉണ്ടായിരുന്ന സാജു ജോർജ് ഞങ്ങൾ ഇറാൻ പോലീസിന്റെ പിടിയിൽ ആണെന്നും ഇവിടെ നിന്നുമുള്ള സർക്കാർ ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ മോചനം സാധ്യമാകൂ എന്നും മിനിട്ടുകൾ മാത്രം നീണ്ട ടെലഫോൺ സംഭാഷണത്തിലൂടെ വീട്ടുകാരെ അറിയിച്ചിരുന്നു. അതോടു കൂടി വീട്ടുകാർ പരിഭ്രാന്തരായി .  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ അടിയന്തരമായിഇടപെട്ട് മോചനം ലഭ്യമാക്കണമെന്നാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആവശ്യം.

Tags: arrestvarkalaമത്സ്യത്തൊഴിലാളികള്‍iran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

Gulf

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

പുതിയ വാര്‍ത്തകള്‍

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.