Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോരാട്ടത്തിന്റെ മനക്കരുത്ത്; ആശ്രയമറ്റവരെ ചേര്‍ത്തുപിടിച്ച മുന്നേറ്റം

റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നാല് ബസുകളിലും ജീവനക്കാര്‍ക്ക് ജോലി നല്കാം എന്ന നിര്‍ദേശവും ലേബര്‍ ഓഫീസര്‍ മുമ്പാകെ നടന്ന ചര്‍ച്ചയില്‍ മുന്നോട്ട് വച്ചിരുന്നു. ശമ്പളം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ കളക്ഷന്‍ ബസ് സര്‍വീസുകളില്‍ നിന്ന് ലഭിക്കുന്നില്ലെന്നും രാജ്‌മോഹന്‍ പറഞ്ഞു. കാലുവെട്ടും കൈവെട്ടും എന്നൊക്കെയുള്ള സിഐടിയുക്കാരുടെ ഭീഷണിയുള്ളതിനാല്‍ തന്റെ ബസില്‍ ജോലി ചെയ്യാന്‍ ഇപ്പോള്‍ ജീവനക്കാര്‍ക്കും ഭയമാണെന്ന് രാജ്‌മോഹന്‍ ജന്മഭൂമിയോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 05:00 am IST
in Kerala
വെട്ടികുളങ്ങര ബസ് ഉടമ രാജ്‌മോഹനെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സന്ദര്‍ശിച്ചപ്പോള്‍. സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണമേനോന്‍, ജില്ലാ സെക്രട്ടറി അഖില്‍ രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ്. രതീഷ്, പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവര്‍ സമീപം

വെട്ടികുളങ്ങര ബസ് ഉടമ രാജ്‌മോഹനെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സന്ദര്‍ശിച്ചപ്പോള്‍. സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണമേനോന്‍, ജില്ലാ സെക്രട്ടറി അഖില്‍ രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ്. രതീഷ്, പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവര്‍ സമീപം

തിരുവാര്‍പ്പ്(കോട്ടയം): സിഐടിയുക്കാര്‍ കൊടികുത്തിയാലൊന്നും സൈനികനായിരുന്ന തന്റെ പോരാട്ട വീര്യം ചോര്‍ന്നുപോകില്ലെന്ന് വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്‌മോഹന്‍ കൈമള്‍. 17-ാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്നതാണ് .  

17 വര്‍ഷം സിഗ്നല്‍സ് ഇന്റലിജന്‍സില്‍ സേവനം അനുഷ്ഠിച്ചു. വിരമിച്ച ശേഷം ദുബായില്‍ സെക്യൂരിറ്റി ഓഫീസറായി. അപ്പോഴും പഠനം തുടര്‍ന്നു. മാനേജ്‌മെന്റിന്റെ വിവിധ കോഴ്‌സുകള്‍ പാസായി. വിവിധ കമ്പനികളില്‍ ജനറല്‍ മാനേജറായും ഡയറക്ടറായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  

ജീവിതത്തില്‍ മുന്നേറുന്നതിനൊപ്പം ആശ്രയമറ്റവരേയും ചേര്‍ത്തുപിടിക്കുന്നതിനായി തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം നീക്കി വച്ചു. സ്ഥലമില്ലാത്തതിന്റെ പേരില്‍ ലൈഫ് മിഷന്‍ പദ്ധതിപ്രകാരം വീട് അനുവദിച്ച് കിട്ടാത്ത 50 കുടുംബങ്ങള്‍ക്ക് കിടപ്പാടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 40 സെന്റ് സ്ഥലം സൗജന്യമായി തിരുവാര്‍പ്പ് പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറി. ~ാറ്റ് സമുച്ചയം നിര്‍മിക്കണമെന്ന വ്യവസ്ഥയിലാണ് ഭൂമി കൈമാറുന്നതിന് ധാരണയായത്. എന്നാല്‍ ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ ഫണ്ടില്ലെന്ന കാരണമാണ് അധികൃതര്‍ പറയുന്നതെന്ന് രാജ്‌മോഹന്‍ പറയുന്നു.

ഇപ്പോള്‍ വെട്ടിക്കുളങ്ങര ബസ് സര്‍വീസുമായി ബന്ധപ്പെട്ട് സിഐടിയു നടത്തിയ സമരം നോട്ടീസ് പോലും നല്കാതെയാണ്. ജില്ലാ ലേബര്‍ ഓഫീസര്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇവര്‍ക്കൊന്നും നോട്ടീസ് നല്കിയിട്ടില്ല. ഉടമയെന്ന നിലയില്‍ തന്നേയും അറിയിച്ചിരുന്നില്ലെന്ന് രാജ്‌മോഹന്‍ പറഞ്ഞു. ജൂണ്‍ 16ന് വൈകിട്ടാണ് ബസില്‍ കൊടികുത്തും എന്ന് സിഐടിയുക്കാര്‍ വിളിച്ചറിയിച്ചത്.  

റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നാല് ബസുകളിലും ജീവനക്കാര്‍ക്ക് ജോലി നല്കാം എന്ന നിര്‍ദേശവും ലേബര്‍ ഓഫീസര്‍ മുമ്പാകെ നടന്ന ചര്‍ച്ചയില്‍ മുന്നോട്ട് വച്ചിരുന്നു. ശമ്പളം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ കളക്ഷന്‍ ബസ് സര്‍വീസുകളില്‍ നിന്ന് ലഭിക്കുന്നില്ലെന്നും രാജ്‌മോഹന്‍ പറഞ്ഞു. കാലുവെട്ടും കൈവെട്ടും എന്നൊക്കെയുള്ള സിഐടിയുക്കാരുടെ ഭീഷണിയുള്ളതിനാല്‍ തന്റെ ബസില്‍ ജോലി ചെയ്യാന്‍ ഇപ്പോള്‍ ജീവനക്കാര്‍ക്കും ഭയമാണെന്ന് രാജ്‌മോഹന്‍ ജന്മഭൂമിയോട് പറഞ്ഞു.  

സിപിഎം പ്രാദേശിക നേതാവ് കെ.ആര്‍. അജയന്റെ കോടതിയലക്ഷ്യ നടപടിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റാണ്. തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ്, ഏറ്റുമാനൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.  

Tags: keralacpmkottayamസിഐടിയുPrivate busരാജ്‌മോഹന്‍ വെട്ടിക്കുളങ്ങര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

പുതിയ വാര്‍ത്തകള്‍

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.