Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയിലില്‍ പോയവരുടെ ചരിത്രം മാത്രമല്ല അടിയന്തരാവസ്ഥാ വിരുദ്ധ സമരം: ആര്‍. ഹരി

അടിയന്തരാവസ്ഥയ്‌ക്കെതിരായ സമരം നയിച്ചത് പോരാളികളാണെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. ഹരി. ജയിലില്‍ പോയവരുടെ ചരിത്രം മാത്രമല്ല അത്. ജയിലിന് പുറത്ത് അണ്ടര്‍ ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ച എമര്‍ജന്‍സി സോള്‍ജിയേഴ്‌സിന്റെ ചരിത്രമാണ്, അദ്ദേഹം പറഞ്ഞു. വിശ്വ സംവാദകേന്ദ്രം യു ട്യൂബ് ചാനലിലൂടെ ഏഴ് ദിവസമായി പൂര്‍ത്തിയാക്കിയ പ്രഭാഷണ പരമ്പരയിലാണ് ആര്‍. ഹരി ഇങ്ങനെ പരാമര്‍ശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 10:35 pm IST
in Kerala

കൊച്ചി: അടിയന്തരാവസ്ഥയ്‌ക്കെതിരായ സമരം നയിച്ചത് പോരാളികളാണെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. ഹരി. ജയിലില്‍ പോയവരുടെ ചരിത്രം മാത്രമല്ല അത്. ജയിലിന് പുറത്ത് അണ്ടര്‍ ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ച എമര്‍ജന്‍സി സോള്‍ജിയേഴ്‌സിന്റെ ചരിത്രമാണ്, അദ്ദേഹം പറഞ്ഞു. വിശ്വ സംവാദകേന്ദ്രം യു ട്യൂബ് ചാനലിലൂടെ ഏഴ് ദിവസമായി പൂര്‍ത്തിയാക്കിയ പ്രഭാഷണ പരമ്പരയിലാണ് ആര്‍. ഹരി ഇങ്ങനെ പരാമര്‍ശിച്ചത്.

1942 ലെ ക്വിറ്റിന്ത്യ സമര കാലത്തേതിലും സമഗ്രവും വിപുലവുമായ സഹന സമരമാണ് ലോക് സംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയത്. ജയിലില്‍ പോകണമെന്ന് നിശ്ചയിച്ചവരെയല്ലാതെ ഒരാളെ പോലും തുറുങ്കിലടയ്‌ക്കാന്‍ അവര്‍ക്ക് കിട്ടിയില്ല. അത്രയ്‌ക്ക് ആസൂത്രണ ബദ്ധമായിരുന്നു സമരം, അദ്ദേഹം പറഞ്ഞു.

സോഷ്യലിസ്റ്റുകള്‍ക്ക് നേതാക്കളേ ഉണ്ടായിരുന്നുള്ളൂ. പ്രവര്‍ത്തകരില്ലായിരുന്നു. പല നേതാക്കളും ജയിലില്‍ പോയി തടി രക്ഷപ്പെടുത്തിയപ്പോള്‍ ഒളിവില്‍ പ്രവര്‍ത്തിച്ച് തടി നഷ്ടപ്പെടുത്തുകയായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കാപ്പിത്തോട്ടവും പണവുമൊക്കെയുള്ള കേരളത്തിലെ വളരെ പ്രശസ്തനായ ഒരു സോഷ്യലിസ്റ്റ് നേതാവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കേട്ടപ്പോഴേ തമിഴ്‌നാട്ടിലേക്ക് മുങ്ങി. കമ്മ്യൂണിസ്റ്റുകള്‍ തുറന്നെതിര്‍ക്കാതെ അമര്‍ന്നു കിടക്കാനാണ് ശ്രമിച്ചത്. അതിന്റെ ആനുകൂല്യവും ഇന്ദിരയില്‍ നിന്ന് അവര്‍ പറ്റി. ക്വിറ്റിന്ത്യ സമരത്തെ എന്നതു പോലെ അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടത്തെയും കമ്യൂണിസ്റ്റുകള്‍ ഒറ്റിയെന്ന് കരുതാന്‍ നിരവധി കാരണങ്ങളുണ്ട്, ആര്‍. ഹരി ചൂണ്ടിക്കാട്ടി.

ജയിലില്‍ കഴിഞ്ഞവര്‍ക്ക് വായിക്കാന്‍ അദ്വാനിയും എ.കെ. ഗോപാലനുമെഴുതിയ പുസ്തകങ്ങളെത്തിച്ചിരുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇന്ന് വീമ്പ് പറയുന്ന ദേശാഭിമാനിയൊക്കെ അന്ന് താളം തുള്ളുകയായിരുന്നു. പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എ.കെ. ഗോപാലന്‍ നടത്തിയ ഉജ്ജ്വലമായ പ്രസംഗം അച്ചടിക്കാന്‍ പോലും ദേശാഭിമാനി തയാറായില്ല. ആ പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രസിദ്ധീകരിച്ച കുരുക്ഷേത്രത്തിലൂടെയായിരുന്നുവെന്ന് ആര്‍. ഹരി പറഞ്ഞു.

അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടത്തിന്റെ യഥാര്‍ഥവും സമഗ്രവുമായ ചരിത്രം പുറത്തുവരണം. വിക്ടിംസല്ല സോള്‍ജിയേഴ്‌സായിരുന്നു സമര ഭടന്മാരെന്ന് എല്ലാവരും അറിയണം. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ പ്രയത്‌നം രേഖപ്പെടുത്തണം. ദേശീയതലത്തില്‍ തന്നെ സമഗ്രമായ ചരിത്രം എഴുതേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു

Tags: ഐഎസ്indiaലോകാരോഗ്യ സംഘടനstrikeIndiragandhiഎമര്‍ജന്‍സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

പി‌ഒ‌കെയിലെ സാഹചര്യം ആഭ്യന്തരയുദ്ധത്തിന് സമാനം, പാക് സൈന്യത്തെ അപമാനിച്ചാൽ സഹിക്കാൻ കഴിയില്ല ; ബിലാവൽ ഭൂട്ടോയുടെ ആശങ്ക അവസാനിക്കുന്നില്ല

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വിശദാംശങ്ങള്‍ നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി

ഇന്ത്യയുടെ രഹസ്യാന്വേഷണ സംവിധാനം സുശക്തം, മോദിയെ വധിക്കാന്‍ എത്തിയ സിഐഎ ചാരനെ പൊക്കി, ഇത് പത്താമത്തെ സിഐഎ ചാരന്‍

ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ ആണ് തന്നെ ഉപദ്രവിച്ചതെന്ന് ടെന്നി ജോപ്പന്‍, ഐജി ഹേമചന്ദ്രന്‍ മുഖത്തടിച്ചു

മെസിയും ഫിഫയും ഹറാമോ ? ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ലോകകപ്പിൽ അസ്വസ്ഥരാകുന്നതിന് പിന്നിൽ അർജൻ്റീനയുടെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടമോ ?

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.