Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്ദേഭാരത് ട്രെയിനില്‍ കയറിപ്പറ്റി യുവാവിന്റെ ശുചിമുറി നാടകം; മണിക്കൂറുകള്‍ക്ക് ശേഷം പൂട്ട് പൊളിച്ച് പുറത്തിറക്കി

ടിക്കറ്റെടുക്കാതെ കാസര്‍കോട് സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ ഓടിക്കയറിയ യുവാവ് പിന്നീട് ശുചിമുറിയില്‍ കയറി വാതില്‍ അടച്ചിരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 10:44 am IST
inKerala
vandebharatth

vandebharatth

ഷൊര്‍ണൂര്‍: കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ കയറിയ യുവാവ് മണിക്കൂറുകളോളം വാതില്‍ തുറക്കാന്‍ കൂട്ടാക്കാതെയിരുന്നത് യാത്രക്കാരെയും റെയില്‍വെ ജീവനക്കാരെയും ആശങ്കയിലാക്കി. മഹാരാഷ്‌ട്ര ഛത്രപതി സ്വദേശി എന്നുപറയുന്ന ചരണ്‍ നാരായണന്‍ (26) ആണ് ഇന്നലെ ‘ശുചിമുറി നാടകം’ നടത്തിയത്.

ടിക്കറ്റെടുക്കാതെ കാസര്‍കോട് സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ ഓടിക്കയറിയ യുവാവ് പിന്നീട് ശുചിമുറിയില്‍ കയറി വാതില്‍ അടച്ചിരിക്കുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ഇയാള്‍ ടോയ്ലറ്റില്‍ നിന്ന് പുറത്തിറങ്ങാതിരുന്നത് ശ്രദ്ധിച്ച യാത്രക്കാര്‍ റെയില്‍വെ ജീവനക്കാരെ വിവരം അറിയിച്ചു. അകത്തുനിന്ന് പൂട്ടിയ ഡോറിന്റെ ലോക്ക് തുറക്കാനാവാതെ യുവാവ് കുടുങ്ങി എന്നാണ് ആദ്യം ധരിച്ചത്. സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഇയാള്‍ ആത്മഹത്യ ചെയ്തിരിക്കുമോ എന്ന നിലയിലേക്ക് ആശങ്ക വളര്‍ന്നു. യാത്രക്കാരും ട്രെയിനിലെ ജീവനക്കാരും ആര്‍പിഎഫ് – ആര്‍പി ഉദ്യോഗസ്ഥരും അനുനയത്തില്‍ ഇടപെട്ടിട്ടും ഇയാള്‍ വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല.

ഡോര്‍ ഉള്ളില്‍ നിന്ന് പൂട്ടിയതിന് പുറമെ ഇയാള്‍ കയറിട്ട് കെട്ടുകയും ചെയ്തു. ഇയാളെ പുറത്തിറക്കാന്‍ കണ്ണൂര്‍, കോഴിക്കോട് റെയില്‍വെ സ്റ്റേഷനുകളില്‍ നടത്തിയ ശ്രമം വിജയിച്ചില്ല. ഒടുവില്‍ വന്ദേഭാരത് വൈകിട്ട് 5.25ന് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കാത്തുനിന്ന റെയില്‍വെ സംരക്ഷണസേന, റെയില്‍വെ പോലീസ്, റെയില്‍വെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് ശുചിമുറിയുടെ വാതില്‍ കുത്തിപ്പൊളിച്ച് യുവാവിനെ പുറത്തിറക്കി. 15 മിനുറ്റോളം ട്രെയിന്‍ ഇവിടെ നിര്‍ത്തിയിടേണ്ടി വന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വ്യക്തത വരുത്തുമെന്ന് ആര്‍പിഎഫ് അസി. കമാന്‍ഡന്റ് ഷാജു പ്രഭാകര്‍ പറഞ്ഞു.

Tags: വന്ദേ ഭാരത് ട്രെയിന്‍vande bharat expressശൗചാലയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നല്ല ആഹാരം, മിതമായ നിരക്കില്‍ ടിക്കറ്റ്; വന്ദേഭാരതിലെ യാത്രാനുഭവവുമായി ബ്രിട്ടീഷ് കുടുംബം

India

കശ്മീരിൽ സൂപ്പർ ഹിറ്റായി വന്ദേഭാരത് ; ടിക്കറ്റുകൾ കിട്ടാനില്ല ; യാത്ര കോറസ് കമാന്‍ഡോകളുടെ സുരക്ഷയില്‍

India

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ് ; ജനൽ ചില്ല് തകർത്തു

India

ദീപാവലി സമ്മാനം: 11.5 മണിക്കൂര്‍ കൊണ്ട് 994 കിലോമീറ്റര്‍ ദൂരം; രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേ ഭാരത് എക്‌സ്പ്രസ് 30ന് തുടക്കം കുറിക്കും

Kerala

ആവേശമായി എറണാകുളം-ബെംഗളൂരു വന്ദേഭാരത്; സ്ഥിരമാക്കണമെന്ന ആവശ്യം ശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.