Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തട്ടിക്കൊണ്ടുപോകുന്നുവെന്ന് തെറ്റിദ്ധരിച്ചു; ഊബര്‍ ഡ്രൈവറെ വെടിവച്ചു കൊന്നു യുവതി

ടെക്സാസില്‍ വെള്ളിയാഴ്ചയാണ് സംഭവം. തന്നെ മെക്സിക്കോയിലേക്ക് കൊണ്ടുപോവുകയാണെന്ന് കരുതിയായിരുന്നു യുവതിയുടെ നീക്കം. സംഭവത്തില്‍ ഇവരുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. ഡാനിയലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 12.29 കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നും പോലീസ് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 10:22 pm IST
inWorld

വാഷിങ്ടണ്‍: തട്ടിക്കൊണ്ടു പോവുകയാണെന്ന് തെറ്റിദ്ധരിച്ച് അമേരിക്കയില്‍ ഊബര്‍ ഡ്രൈവറെ യുവതി വെടിവച്ചു കൊന്നു. നാല്‍പ്പത്തെട്ടുകാരിയായ ഫോബെ കോപാസാണ് ഡ്രൈവര്‍ ഡാനിയല്‍ പിയാഡ്ര ഗാര്‍ഷ്യയുടെ തലയ്‌ക്ക് വെടിവച്ചത്.

ടെക്സാസില്‍ വെള്ളിയാഴ്ചയാണ് സംഭവം. തന്നെ മെക്സിക്കോയിലേക്ക് കൊണ്ടുപോവുകയാണെന്ന് കരുതിയായിരുന്നു യുവതിയുടെ നീക്കം. സംഭവത്തില്‍ ഇവരുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. ഡാനിയലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 12.29 കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നും പോലീസ് അറിയിച്ചു.

സുഹൃത്തിനെ കാണാനായാണ് ഫോബെ കോപാസ ടെക്സാസിലെത്തിയത്. ട്രാഫിക്കില്‍ വച്ച് മെക്സിക്കോയിലേക്കുള്ള ചിഹ്നം കണ്ടതാണ് തെറ്റിദ്ധാരണയ്‌ക്ക് കാരണമായത്. തുടര്‍ന്ന് ഡാനിയലിന് നേര്‍ക്ക് നിറയൊഴിച്ചു. പിന്നാലെ കാര്‍ അപകടത്തില്‍പ്പെട്ടു. പോലീസില്‍ വിവരം അറിയിക്കുന്നതിന് മുമ്പ് തന്റെ സുഹൃത്തിന് ചിത്രങ്ങളെടുത്ത് അയച്ചാതും ഇവര്‍ പോലീസിനോട് പറഞ്ഞു.

ഊബര്‍ ആപ്പില്‍ കാണിച്ച വഴിയിലൂടെയാണ് ഡാനിയല്‍ പോയത്. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമുണ്ടായിട്ടില്ലെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായാതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ ഊബര്‍ കമ്പനി നടുക്കം രേഖപ്പെടുത്തി. യാത്രക്കാരുടെ ഇത്തരം അതിക്രമങ്ങള്‍ അനുവദിക്കില്ല. അക്രമികളായ യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

Tags: womenamericaതട്ടിക്കൊണ്ടുപോകല്‍driverusauberവാഷിങ്ടന്‍ ഡിസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

India

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.