Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അധികാരമുള്ള സമയത് മുസ്ലീം ആധിപത്യമുള്ള ആറു രാജ്യങ്ങളില്‍ ബോംബാക്രമണം നടത്തിയത് മറക്കരുത്; ബരാക് ഒബാമയ്‌ക്കെതിരെ ആഞ്ഞടിച്ച് നിര്‍മ്മല സീതാരാമന്‍

പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിക്കുകയും ഇന്ത്യയെക്കുറിച്ച് ജനങ്ങളോട് പറയുകയും ചെയ്യുമ്പോള്‍ ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യന്‍ മുസ്ലീങ്ങളെക്കുറിച്ച് പ്രസ്താവന നടത്തുന്നത് ആശ്ചര്യകരമാണ്. ജാഗ്രതയോടെ സംസാരിക്കേണ്ട സാഹചര്യമാണ്. ഇന്ന് നാം യുഎസുമായി നല്ല സൗഹൃദത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 09:17 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ചുള്ള മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തങ്ങളുടെ ഭരണത്തിന് കീഴില്‍ ആറ് മുസ്ലീം ആധിപത്യ രാജ്യങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തിയെന്ന് മന്ത്രി വിമര്‍ഷിച്ചു.

പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിക്കുകയും ഇന്ത്യയെക്കുറിച്ച് ജനങ്ങളോട് പറയുകയും ചെയ്യുമ്പോള്‍ ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യന്‍ മുസ്ലീങ്ങളെക്കുറിച്ച് പ്രസ്താവന നടത്തുന്നത് ആശ്ചര്യകരമാണ്. ജാഗ്രതയോടെ സംസാരിക്കേണ്ട സാഹചര്യമാണ്. ഇന്ന് നാം യുഎസുമായി നല്ല സൗഹൃദത്തിലാണ്.

എന്നാല്‍ ഇന്ത്യയുടെ മതസഹിഷ്ണുതയെ ചോദ്യം ചെയ്യുന്നത് നോക്കിനില്‍ക്കില്ല. ഒബാമ അധികാരത്തില്‍ ഇരുന്ന കാലത്താണ് മുസ്ലീം ആധിപത്യമുള്ള ആറു രാജ്യങ്ങളില്‍ ബോംബാക്രമണം നടത്തിയത്. അന്ന് 26,000ത്തിലധികം ബോംബുകള്‍ വര്‍ഷിക്കപ്പെട്ടതെന്നും മറക്കരുതെന്നും ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

വംശീയ ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ രാജ്യം ചില ഘട്ടത്തില്‍ പിളരാന്‍ തുടങ്ങും എന്നതിന് ശക്തമായ സാധ്യതയുണ്ടെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒരു മാധ്യമ അഭിമുഖത്തിനിടെ പറഞ്ഞതിന് പിന്നാലെയാണ് ഈ ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതികരണം. സിഎന്‍എന്റെ ക്രിസ്റ്റ്യന്‍ അമന്‍പൂറിന് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി മോദിയുമായി തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യയില്‍ മുംസ്ലീം സംരക്ഷണം മികച്ചതാണ് എന്നു പറയുമെന്നും അദേഹം കുറപ്പെടുത്തി.

Tags: americaNirmala Sitharamanബാരക് ഒബാമindia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

US

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.