Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യയുടെ കന്നി ക്രിക്കറ്റ് ലോകകപ്പ് കിരീട നേട്ടത്തിന് നാല്‍പതാണ്ട്; കിരീടം നേടിയത് 1983 ജൂണ്‍ 25ന്

ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായെങ്കിലും 54.4 ഓവറില്‍ 183 റണ്‍സാണ് ഇന്ത്യ നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 08:52 pm IST
inCricket

ചെന്നൈ: ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് കിരീട നേട്ടത്തിന്  ഇന്ന് നാല്‍പതാണ്ട്. 1983 ജൂണ്‍ 25-നാണ് ഇംഗ്ലണ്ട് തലസ്ഥാനമായ ലണ്ടനില്‍ ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആവേശകരമായ ഫൈനലില്‍ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയത്.  

ഇന്ത്യയുടെ വിജയം 43 റണ്‍സിനാണ്.ഇന്ത്യ ലോകകപ്പ് നേടുമെന്ന് ആരും കരുതാത്ത കാലത്താണ് ഈ നേട്ടമുണ്ടാക്കിയത്.ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു.  ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാരായ സുനില്‍ ഗവാസ്‌കറും കൃഷ്ണമാചാരി ശ്രീകാന്തും മികച്ച തുടക്കം നല്‍കി. എന്നാല്‍  രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ക്കും കൂടുതല്‍ നേരം ക്രീസില്‍ തുടരാനായില്ല. ഇന്ത്യ 2 വിക്കറ്റിന് 59 എന്ന നിലയില്‍.

ക്യാപ്റ്റന്‍ കപില്‍ ദേവ് 15 റണ്‍സ് നേടി. വാലറ്റക്കാരും കുറച്ച് റണ്‍സ് നേടിയതാണ് ഇന്ത്യക്ക് കരുത്തായത്. സന്ദീപ് പാട്ടില്‍ 27 റണ്‍സും മദന്‍ലാല്‍ 17 റണ്‍സും നേടി. ബാറ്റിംഗിലും ബൗളിംഗിലും  നിര്‍ണായക പങ്കുവഹിച്ച മൊഹീന്ദര്‍ അമര്‍നാഥാണ് 26 റണ്‍സും 3 വിക്കറ്റും വീഴ്‌ത്തി മാന്‍ ഓഫ് ദി മാച്ചായത്.  

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായെങ്കിലും 54.4 ഓവറില്‍ 183 റണ്‍സാണ് ഇന്ത്യ നേടിയത്.  മൂന്ന് വിക്കറ്റ് വീഴ്‌ത്തി ആന്‍ഡി റോബര്‍ട്ട്സും രണ്ട് വിക്കറ്റ് വീതം നേടി  മാല്‍ക്കം മാര്‍ഷലും മൈക്കല്‍ ഹോള്‍ഡിംഗും ലാരി ഗോംസും വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി മികച്ച ബൗളിംഗ് കാഴ്ച വച്ചു.

മറുപടി ബാറ്റിംഗില്‍  ഗോര്‍ഡന്‍ ഗ്രീനജിനെ ബല്‍വീന്ദര്‍ സന്ധു നേരത്തേ പുറത്താക്കിയെങ്കിലും ഡസ്മണ്ട് ഹെയിന്‍സും വിവ് റിച്ചാര്‍ഡ്‌സും ബാറ്റ് വീശിയതോടെ വിന്‍ഡീസ് 50 കടന്നു. എന്നാല്‍ മദന്‍ലാല്‍ ഇരുവരെയും പുറത്താക്കിയതോടെ മൂന്ന് വിക്കറ്റിന് 57 റണ്‍സ് എന്ന നിലയിലായി.പിന്നാലെ ഗോംസും മദന്‍ലാലിന് മുന്നില്‍ വീണു.

 ക്യാപ്റ്റന്‍ ക്ലൈവ് ലോയിഡിനെ കപില്‍ ദേവ് ക്യാച്ചിലൂടെ പുറത്താക്കിയതോടെ സ്‌കോര്‍ 66ന് 5 വിക്കറ്റ്  എന്ന നിലയിലായി.ജെഫ് ഡുജോണും മാല്‍കം മാര്‍ഷനും തുടര്‍ന്ന് 43 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും അമര്‍നാഥ് പുറത്താക്കി. അപ്പോള്‍ സ്‌കോര്‍ 119. കപില്‍ ദേവ് ആന്‍ഡി റോബര്‍ട്ട്‌സിനെയും മൈക്കല്‍ ഹോള്‍ഡിംഗിനെ അമര്‍നാഥും വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കിരീടം ഇന്ത്യക്ക് സ്വന്തം.

Tags: indiaവെസ്റ്റ് ഇന്‍ഡീസ്ലോകകപ്പ്1983 ക്രിക്കറ്റ് ലോകകപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.