Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വാരഫലം

2023 ജൂണ്‍ 25 മുതല്‍ ജൂലൈ 1

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 05:00 am IST
in Varadyam

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

തൊഴില്‍രംഗത്ത് പ്രവര്‍ത്തനം ശോഭനമായിരിക്കും. ആവശ്യമില്ലാത്ത ഭയവും മനഃപ്രയാസങ്ങളും അനുഭവപ്പെടും. ഉദ്യോഗക്കയറ്റം കിട്ടാനും ശമ്പളവര്‍ധന ലഭിക്കാനും  ഇടവരും. തൊഴില്‍ സംബന്ധമായി വിദേശയാത്ര നടത്തേണ്ടിവന്നേക്കും. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടുകൂടിയും ചിന്തിച്ചും ചെയ്യാന്‍ ശ്രദ്ധിക്കണം.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

വസ്തുവിന്‍മേല്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. കുടുംബപരമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ഒരുവിധം തീര്‍ന്നുകിട്ടുന്നതാണ്. വിചാരിച്ച കാര്യങ്ങള്‍ തടസം കൂടാതെ നടക്കും. ഭാഗ്യം വന്നുചേരും. ആരോഗ്യനില ഇടയ്‌ക്കിടെ മോശമായിവരും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ തടസങ്ങള്‍ നേരിടും. സുഹൃത്തുക്കളില്‍നിന്ന് സഹായം ലഭിക്കുന്നതാണ്. കടബാധ്യത പരിഹരിക്കപ്പെടും. കലാകാരന്മാര്‍ക്ക് അനുകൂല സമയമാണ്. സമൂഹത്തില്‍ പേരും പദവിയും ലഭിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനഫലമായി മനഃസ്വസ്ഥത കുറയും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. ഭൂമി വാങ്ങാനും വീടു പണി തുടങ്ങാനും അവസരമുണ്ടാകും. സുഹൃത്തുക്കളുമായി തെറ്റിനില്‍ക്കാനവസരമുണ്ടാകും. സഹായങ്ങള്‍ ലഭിച്ചേക്കാനിടയില്ല. വ്യാപാര വ്യവസായാദികളില്‍ നഷ്ടങ്ങള്‍ വന്നേക്കും. കാലിനോ നടുവിനോ ചില രോഗങ്ങള്‍ ബാധിച്ചെന്നുവരും.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)

ഏതു കാര്യത്തിനും കാലതാമസം നേരിട്ടേക്കാം. വീട് സംബന്ധമായി ചില പ്രശ്‌നങ്ങള്‍ വരാനും അവ ബുദ്ധിപൂര്‍വമായി പരിഹരിക്കാനും സാധിക്കും. വാക്തര്‍ക്കങ്ങളില്‍നിന്ന് കഴിവതും ഒഴിഞ്ഞുനില്‍ക്കുന്നത് നന്നായിരിക്കും. ബിസിനസ്സിലും ഉദ്യോഗത്തിലും പുരോഗതിയുണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്. ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റം ഉണ്ടാകും. എല്ലാ കാര്യങ്ങളിലും കുടുബാംഗങ്ങളുടെ സഹകരണമുണ്ടാകും. കൃഷി സംബന്ധമായ നഷ്ടകഷ്ടങ്ങള്‍ സംഭവിച്ചെന്നുവരാം. വളരെ പ്രയാസപ്പെട്ട് നേടിയ കാര്യങ്ങള്‍ പെട്ടെന്ന് നഷ്ടപ്പെട്ട് മനസ്സ് വേദനിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ദൂരസ്ഥലത്തുള്ളവരില്‍നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. ഉത്‌സവാദികാര്യങ്ങള്‍ക്കായി ധനം ചെലവഴിക്കും. ഭാര്യയുടെ ആരോഗ്യപ്രശ്‌നം പരിഹരിക്കപ്പെടും. ബിസിനസ്സില്‍ സാധാരണയില്‍ അധികം വരുമാനം വര്‍ധിക്കും. കടബാധ്യതകള്‍ തീര്‍ക്കാനിടവരും. സന്തോഷകരമായ കുടുംബജീവിതമുണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

മകന്റെ ജോലിക്കുവേണ്ടി അശ്രാന്ത പരിശ്രമം നടത്തി വിജയം കണ്ടെത്തും. വാഹനാപകടത്തില്‍നിന്ന് അത്ഭുകരമായി രക്ഷപ്പെടും. ജോലിയില്‍ സസ്‌പെന്‍ഷന്‍ വരാനിടയുണ്ട്. സമൂഹത്തിനു മുന്നില്‍ അപകീര്‍ത്തിപ്പെടാന്‍ സാധ്യതയുണ്ട്. നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടിയുണ്ടാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

സര്‍ക്കാര്‍ നടപടികളില്‍നിന്ന് അനുകൂലമായ അനുഭവങ്ങളുണ്ടാകും. ശാരീരിക സുഖം കുറയും. ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതാണ്. വ്യാപാരത്തിലും ബിസിനസ് രംഗത്തുമുള്ളവര്‍ക്ക് അഭിവൃദ്ധി പ്രതീക്ഷിക്കാം. ഓഹരി ഇടപാടുകളില്‍ വന്‍നഷ്ടം വരാന്‍ സാധ്യതയുണ്ട്. കൂട്ടുകാരുമായി ഉല്ലാസയാത്രകള്‍ നടത്തും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം,  അവിട്ടം (1/2)

തൊഴിലാളികള്‍ക്ക് ശമ്പളവര്‍ധന അനുവദിച്ചുകിട്ടുന്നതാണ്. മാറാവ്യാധിയുള്ളവര്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും. ശത്രുദോഷം മാറി ജീവിതവിജയം കൈവരിക്കും. ആഭരണം, വാഹനം, ഭൂമി എന്നിവ വാങ്ങാനിടയുണ്ട്. ആരോഗ്യപരമായി ദോഷമില്ലാത്ത സമയമാണ്. ശുഭവാര്‍ത്തകള്‍ കേള്‍ക്കാനിടവരും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,  പൂരുരുട്ടാതി (3/4)

കുടുംബനാഥന്റെ ഇഷ്ടത്തിനനുസരിച്ച് മുന്നോട്ട് പോകേണ്ടിവരും. വിദ്യാര്‍ഥികള്‍ക്ക് പുതിയ കോഴ്‌സിന് ചേര്‍ന്നാല്‍ ഗുണം കിട്ടും. വിദ്യാര്‍ഥികള്‍ പഠന കാര്യങ്ങളില്‍ അലസത കാണിക്കും. ജോലിസ്ഥലത്ത് ചില മാറ്റങ്ങള്‍ വരുത്തിയേക്കും. വിവാഹാദി മംഗളകര്‍മങ്ങള്‍ നടക്കും. സ്വത്ത് ഭാഗംവെക്കാന്‍ സാധിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

കേസുകളില്‍ വിജയം ലഭിക്കും. ഭമി വില്‍പ്പനയില്‍ നല്ല ലാഭം പ്രതീക്ഷിക്കാം. കര്‍മരംഗം തൃപ്തികരമായിരിക്കും. വിവാഹാദി മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. നല്ല വാര്‍ത്തകള്‍ കേള്‍ക്കാനും അതിലല്‍പം മനസ്സമാധാനം കിട്ടാനും അവകാശമുണ്ട്. വാഗ്വാദങ്ങളില്‍നിന്ന് കഴിയുന്നതും വിട്ടുനില്‍ക്കുന്നതാണുത്തമം.

Tags: resultAstrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

Kerala

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

സുപ്രധാന കാര്യവിജയങ്ങളും ധനലാഭവും! സമ്പൂർണ്ണ രാശിഫലം (19 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.