Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മോദി; ഇന്ത്യയെ ആഗോള നേതൃനിരയിലേക്ക് ഉയര്‍ത്തുന്നതില്‍ മോദിക്ക് വലിയ പങ്കെന്ന് കമല ഹാരിസ്

ലോകമെമ്പാടും സഞ്ചരിക്കുമ്പോള്‍, ഇന്ത്യയുടെ ആഗോള സ്വാധീനം താന്‍ കണ്ടതായി യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2023, 03:56 pm IST
inIndia

വാഷിംഗടണ്‍:  എല്ലാ മേഖലയിലും ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ മേഖലകളില്‍ ഇരു രാജ്യങ്ങളും  പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്നു. വാഷിംഗ്ടണില്‍ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചേര്‍ന്ന് സംഘടിപ്പിച്ച ഉച്ചവിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഉഭയകക്ഷി വ്യാപാരത്തിലെ വെല്ലുവിളികള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഈ ഒമ്പത് വര്‍ഷത്തിനിടയില്‍ ഇന്ത്യയും യുഎസും വളരെ ദൈര്‍ഘ്യമേറിയതും മനോഹരവുമായ ഒരു യാത്രയാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ, തന്ത്രപ്രധാന മേഖലകളില്‍ പരസ്പര സഹകരണത്തിന്റെ പുതിയ മാനങ്ങള്‍ ഇന്ത്യയും യുഎസും എഴുതി ചേര്‍ത്തിട്ടുണ്ടെന്നും മോദി പറഞ്ഞു.ക്വാഡ്, ഐ 2 യു 2 ഗ്രൂപ്പിംഗിന്റെ ഭാഗമായി ഇരു രാജ്യങ്ങളും സഹകരണം വിപുലീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

21-ാം നൂറ്റാണ്ടില്‍ ഇന്ത്യയെ ആഗോള നേതൃനിരയിലേക്ക് ഉയര്‍ത്താന്‍ സഹായിക്കുന്നതില്‍ മോദിക്ക് വലിയ പങ്കുണ്ടെന്ന്  വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പറഞ്ഞു. ലോകമെമ്പാടും സഞ്ചരിക്കുമ്പോള്‍, ഇന്ത്യയുടെ ആഗോള സ്വാധീനം താന്‍ കണ്ടതായി യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞു. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനുകള്‍ ജീവന്‍ രക്ഷിക്കുന്നു, ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍, ഇന്ത്യയുടെ ദീര്‍ഘകാല പങ്കാളിത്തം സമൃദ്ധിയും സുരക്ഷയും പിന്തുണയ്‌ക്കുന്നു, ഇന്തോ-പസഫിക്കിലൂടെ ഇന്ത്യ സ്വതന്ത്രവും തുറന്നതുമായ ഒരു മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ആര്‍ട്ടെമിസ് ഉടമ്പടിയില്‍ ചേരാന്‍ ഇന്ത്യ തീരുമാനിച്ചതിനാല്‍ അവര്‍ മോദിക്ക് നന്ദി പറഞ്ഞു.

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ യു.എസ്-ഇന്ത്യ ബന്ധത്തിന്റെ സ്വഭാവത്തില്‍ പരിവര്‍ത്തനം ഉണ്ടായതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. യുഎസും ഇന്ത്യയും ഒഴിച്ചുകൂടാനാവാത്ത പങ്കാളികളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദവും സഹകരണവും കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനാണ് ചര്‍ച്ചകള്‍ ഊന്നല്‍ നല്‍കിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. പ്രാദേശികവും ആഗോളവുമായി പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചും നേതാക്കള്‍ വിലയിരുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

Tags: indianarendramodiനിര്‍മാണ പ്രവര്‍ത്തനംamericaആഗോളനേതാവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.