Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിജിലന്‍സ് പരിശോധന; യാത്രക്കാരില്‍ നിന്ന് പണം വാങ്ങി ടിക്കറ്റ് നല്‍കില്ല; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കണ്ടക്റ്ററെ പിരിച്ചുവിട്ടു

ഇതില്‍ ടിക്കറ്റ് സംബന്ധമായ 131 എണ്ണം ക്രമക്കേടുകള്‍ കണ്ടെത്തി. ജൂണ്‍ 13 ന് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിലാണ് ബിജുവിനെ പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 01:42 pm IST
inKerala

തിരുവനന്തപുരം;  ടിക്കറ്റ് ക്രമക്കേടില്‍ കൈയ്യോടെ പിടി കൂടിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ കണ്ടക്ടറെ പിരിച്ചു വിട്ടു. കണിയാപുരം  കിഴക്കേക്കോട്ട സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്ത 2 യാത്രക്കാരില്‍ നിന്നും പണം ഈടാക്കി ടിക്കറ്റ് നല്‍കാതെ പണമെടുത്ത കണ്ടക്ടര്‍ എസ്.ബിജുവിനെ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് പിടികൂടിയിരുന്നു. തുടര്‍ന്നാണ് പിരിച്ചുവിട്ടത്. ജൂണ്‍ മാസം 1 മുതല്‍ 20 വരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 27,813 ബസുകളില്‍ വിജിലന്‍സ് വിഭാഗം പരിശോധന നടത്തി. 

ഇതില്‍ ടിക്കറ്റ് സംബന്ധമായ  131 എണ്ണം ക്രമക്കേടുകള്‍ കണ്ടെത്തി.  ജൂണ്‍ 13 ന്  തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിലാണ് ബിജുവിനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ പൊതുപണം അപഹരിച്ചതിന് കേസ് നല്‍കിയിട്ടുണ്ട്.  കെ.എസ്.ആര്‍.ടി.സി ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടര്‍ പി.ആര്‍.ജോണ്‍കുട്ടി, അടൂര്‍ യൂണിറ്റിലെ കണ്ടക്ടര്‍ കെ.മോഹനന്‍ എന്നിവര്‍ യാത്രക്കാരില്‍ നിന്നും പണം ഈടാക്കി ടിക്കറ്റ് നല്‍കാത്തതിന് സസ്‌പെന്‍ഡ് ചെയ്യുകയും പണാപഹരണം നടത്തിയതിന് ആലപ്പുഴ, കൊട്ടാരക്കര എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ കേസ് നല്‍കിയിട്ടുണ്ട്.

കൂടാതെ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്താനത്തില്‍ 10 ജീവനക്കാരെ കൂടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.  അകാരണമായി ആറ് സര്‍വ്വീസുകള്‍ റദ്ദാക്കിയ കോന്നി യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ വി.ജി ബാബു, സ്‌റ്റേഷന്‍ മാസ്റ്റര്‍  സി. എ ?ഗോപാലകൃഷ്ണന്‍ നായര്‍, പണം ഈടാക്കിയിട്ട് ടിക്കറ്റ് നല്‍കാതിരുന്ന തൃശ്ശൂര്‍ യൂണിറ്റിലെ കണ്ടക്ടര്‍ ബിജു തോമസ്, മേലധികാരിയുടെ നിര്‍ദ്ദേശമില്ലാതെ സ്വന്തമായി സര്‍വ്വീസ് റദ്ദാക്കിയ പൂവ്വാര്‍ യൂണിറ്റിലെ കണ്ടക്ടര്‍ ബി.വി മനു, െ്രെഡവര്‍ അനില്‍കുമാര്‍ എസ്, സ്‌റ്റേഷന്‍ പരിസരത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ഈരാറ്റുപേട്ട യൂണിറ്റിലെ െ്രെഡവര്‍ റെജി ജോസഫ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടിയ ചങ്ങനാശ്ശേരി യൂണിറ്റിലെ െ്രെഡവര്‍ പി.സൈജു, അസിസ്റ്റന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറോട് മോശമായി പെരുമാറി ഭീഷണപ്പെടുത്തിയ വൈക്കം യൂണിറ്റിലെ കണ്ടക്ടര്‍ ബി. മം?ഗള്‍ വിനോദ്, ഇ ടിഎം തകരാറിലായതിനാല്‍ . തന്നിഷ്ടപ്രകാരം സര്‍വ്വീസ് റദ്ദാക്കിയ പൊന്‍കുന്നം ഡിപ്പോയിലെ കണ്ടക്ടര്‍ ജോമോന്‍ ജോസ്, ഏഴ് യാത്രക്കാര്‍ മാത്രമുണ്ടായിരുന്ന ബസില്‍ ഒരു യാത്രക്കാരില്‍ നിന്നും പണം ഈടാക്കാതെയും, ടിക്കറ്റ് നല്‍കാതെയും സൗജന്യയാത്ര അനുവദിച്ച ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ ഇ  ജോമോള്‍, എന്നിവരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ടിക്കറ്റെടുക്കാതെ യാത്രചെയ്ത 17 യാത്രക്കാരില്‍ നിന്നും സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് 500/ രൂപ വീതം 8500/ രൂപ  പിഴ ഈടാക്കി.

Tags: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം വക കേരളത്തിന് ആയിരം ഇലക്ട്രിക് ബസുകള്‍; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പെട്രോള്‍, ഡീസല്‍ മുക്തമാകും; ഒറ്റച്ചാര്‍ജില്‍ 400 കിലോമീറ്റര്‍ ഓടും

Kerala

ഡീസല്‍ തീര്‍ന്ന് വണ്ടി ഓഫായി, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയില്‍; ഡിപ്പോയില്‍ നിന്നും ജീവനക്കാരെത്തി ബസ് മാറ്റാനുള്ള ശ്രമത്തില്‍

Kerala

കണ്ണൂരില്‍ പെട്രോള്‍ ബോംബേറ്; ആക്രമണമുണ്ടായത് പത്രം കൊണ്ടുപോവുകയായിരുന്ന വാഹനത്തിന് നേരെ, വളപട്ടണത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് നേരെ കല്ലേറ്

Kerala

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനത്തില്‍ സര്‍വ്വകാല റിക്കാര്‍ഡ് വരുമാനം നേടി കെഎസ്ആര്‍ടിസി; പ്രതിദിന വരുമാനം 8.4 കോടി രൂപ

Thiruvananthapuram

ജീവനക്കാര്‍ക്ക് ശബളം നല്‍കാതെ എന്ത് പരിഷ്‌കരണം?; തിരുവനന്തപുരത്ത് സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് തടഞ്ഞ് സിഐടിയു പ്രവര്‍ത്തകര്‍; പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.