Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

മാവേലിക്കര ബിഷപ്മൂര്‍ കോളേജില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനായി നടത്തിയ അഭിമുഖത്തിന്റെ സ്‌കോര്‍ഷീറ്റിന്റെ പകര്‍പ്പും ഇന്റര്‍വ്യൂ ബോര്‍ഡിന്റെ തീരുമാനവും സംബന്ധിച്ച വിവരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡോ.ആര്‍.രാജി നല്‍കിയ അപേക്ഷയില്‍ വിവരം ഉദ്യോഗാര്‍ത്ഥികളെ അറിയിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2023, 11:44 am IST
in Alappuzha

ആലപ്പുഴ: വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷകള്‍ക്ക് ഫയലിലെ രേഖകള്‍ കൃത്യസമയത്ത് ലഭ്യമാക്കാതിരുന്ന ജില്ലയിലെ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് മുന്നോടിയായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അപേക്ഷയ്‌ക്ക് മറുപടി നല്‍കുന്ന ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക വിലാസവും ലഭ്യമാക്കാതിരിക്കുക, ഒന്നാം അപ്പീല്‍ അധികാരിയെക്കുറിച്ച് വിവരം നല്‍കാതിരിക്കുക, തെറ്റിദ്ധരിപ്പിക്കുന്നതും മറച്ചുവെയ്‌ക്കുന്നതുമായ മറുപടികള്‍ നല്‍കുക എന്നീ കുറ്റങ്ങള്‍ക്ക് നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് ഹാളില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ.ഹക്കീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിറ്റിങിലാണ് തീരുമാനം.  

മാവേലിക്കര ബിഷപ്മൂര്‍ കോളേജില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനായി നടത്തിയ അഭിമുഖത്തിന്റെ സ്‌കോര്‍ഷീറ്റിന്റെ പകര്‍പ്പും ഇന്റര്‍വ്യൂ ബോര്‍ഡിന്റെ തീരുമാനവും സംബന്ധിച്ച വിവരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡോ.ആര്‍.രാജി നല്‍കിയ അപേക്ഷയില്‍ വിവരം ഉദ്യോഗാര്‍ത്ഥികളെ അറിയിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വിവരാവകാശ അപേക്ഷതന്നെ കാണാനില്ലെന്ന് കാട്ടി അപേക്ഷനായ പി.സി.ജോര്‍ജ്ജിന് ലഭ്യമാക്കിയ പരാതിയില്‍ കായംകുളം നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന കാര്യം കമ്മീഷന്‍ പരിഗണിക്കും. തണ്ണീര്‍മുക്കം  ഗ്രാമപഞ്ചായത്ത് സ്‌കൂളിലെ  മുന്‍ ഹെഡ്മിസ്ട്രസ്  കെ.കെ.നിക്രൂമയ്‌ക്ക് സര്‍വീസ് ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരം അടിയന്തരമായി ലഭ്യമാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.  

തത്തംപള്ളി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്ന് മണി കെ ബേബിക്ക് നല്‍കിയ വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതും സാമ്പത്തിക ക്രയവിക്രയങ്ങളില്‍ സുതാര്യക്കുറവ് തോന്നിക്കുന്നതും ആയതിനാല്‍ ഉന്നത തല അന്വേഷണത്തിന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഹരിപ്പാട് സബ് ട്രഷറിയുടെ സ്‌ട്രോങ്ങ് റൂമുകളില്‍ ഒന്ന് തുറക്കാനാവുന്നില്ലെന്ന് കാട്ടി വിവരാവകാശ അപേക്ഷകന് ട്രഷറി ഓഫീസര്‍ നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്‌ട്രോങ്ങ് റൂം തുറന്ന് വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ട്രഷറി വകുപ്പ് ഡയറക്ടറോട് നിര്‍ദ്ദേശിച്ചു .

സബ് കളക്ടറുടെ ഓഫീസിലെ വിവരങ്ങള്‍ തേടിയുള്ള അപേക്ഷയില്‍ ഫയലുകള്‍ വിളിച്ചുവരുത്തി എഡിഎമ്മിന്റെ സാന്നിധ്യത്തില്‍ ഹര്‍ജിക്കാരന് ഫയല്‍ പരിശോധിക്കുന്നതിന് കമ്മീഷന്‍ അനുമതി നല്‍കി.

Tags: കാരണം കാണിക്കല്‍ നോട്ടീസ്noticeവിവരാവകാശ രേഖ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

Kerala

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

India

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

മാസപ്പടി കേസിൽ വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകണം, രേഖകൾ ഹാജരാക്കാമെന്ന് വീണ

Kerala

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

പുതിയ വാര്‍ത്തകള്‍

അമേരിക്ക വീണ്ടും ഇറാനെ ആക്രമിച്ചു; ഇത്തവണ കൂടുതൽ വഷളാകുമെന്ന് ട്രംപ്

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

ചിറക്കൽ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം

1990 സപ്തംബറില്‍ എബിവിപി നടത്തിയ കശ്മീര്‍ ചലോ മാര്‍ച്ച് ഉധംപൂരില്‍ വച്ച് പോലീസ് തടയുന്നു (ഇന്‍സൈറ്റില്‍ ഫയല്‍ ചിത്രം)

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.