Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗീതാ പ്രസ്സിന് ഗാന്ധി സമ്മാനം നല്‍കിയ മോദി സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച ജയറാം രമേഷിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

ഗീതാ പ്രസിന് സമാധാനത്തിനുള്ള ഗാന്ധി സമ്മാനം നല്‍കിയ മോദി സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ജയറാം രമേഷിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസ്താവനയില്‍ നിന്നും ജയറാം രമേഷിനെപ്പോലുള്ള സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തിരിയണമെന്നാണ് സീനിയര്‍ കോണ്‍ഗ്രസ് നേതാവായ ആചാര്യ കൃഷ്ണത്തിന്റെ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2023, 07:45 pm IST
in India

ന്യൂദല്‍ഹി: ഗീതാ പ്രസിന് സമാധാനത്തിനുള്ള ഗാന്ധി സമ്മാനം നല്‍കിയ മോദി സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ജയറാം രമേഷിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസ്താവനയില്‍ നിന്നും ജയറാം രമേഷിനെപ്പോലുള്ള സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തിരിയണമെന്നാണ് സീനിയര്‍ കോണ്‍ഗ്രസ് നേതാവായ ആചാര്യ കൃഷ്ണത്തിന്റെ പ്രതികരണം.  

വാസ്തവത്തില്‍ ഭാരതത്തിന്റെ വായനാസംസ്കാരത്തിന് ഹൈന്ദവ പാരമ്പര്യത്തിന്റെ അടിത്തറ പകര്‍ന്ന പ്രിന്‍റിംഗ് പ്രസ്സാണ് ഗീതാ പ്രസ്. 1923ല്‍ ആരംഭിച്ച ഗീതാ പ്രസിന് 2023ല്‍ നൂറു വര്‍ഷം തികയുന്ന വേളിയിലാണ് മോദി സര്‍ക്കാര്‍ ഗീതാ പ്രസ്സിനെ ഗാന്ധി സമാധാന പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. 

ഗീതാ പ്രസ്സിന് ഗാന്ധി സമാധാന സമ്മാനം നല്‍കുന്നത് വി.ഡി. സവര്‍ക്കറെയും നാഥുറാം ഗോഡ്സെയെയും ആദരിക്കുന്നതിന് തുല്ല്യമാണെന്നായിരുന്നു ജയറാം രമേഷ് പറഞ്ഞത്. ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുകയും ബിജെപിയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ആചാര്യ കൃഷ്ണം പറഞ്ഞു. പ്രധാനമന്ത്രി മോദി അധ്യക്ഷനായ ഗാന്ധി സമ്മാന ജൂറി സമിതി ഏകപക്ഷീയമായാണ്  ഗാന്ധി സമാധാന സമ്മാനത്തിന് ജൂണ്‍ 18ന് ചേര്‍ന്ന യോഗത്തില്‍ ഗീതാ പ്രസ്സിനെ തെരഞ്ഞെടുത്തത്.  

ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലൂടെ സമൂഹത്തില്‍ സാമൂഹ്യ, സാമ്പത്തിക, രാഷ്‌ട്രീയ മാറ്റങ്ങള്‍ ഉണ്ടാക്കിയതിനാണ് ഗീതാപ്രസ്സിനെ ഗാന്ധി സമ്മാനത്തിന് തെരഞ്ഞെടുത്തത്. ഒരു കോടി രൂപയാണ് സമ്മാനത്തുക. പക്ഷെ ഈ തുക വാങ്ങില്ലെന്നും എന്നാല്‍ അവാര്‍ഡ് സ്വീകരിക്കുമെന്നും ഗീതാ പ്രസ്സ് അധികൃതര്‍ പ്രതികരിച്ചു. ഹിന്ദു ഇന്ത്യയെ സൃഷ്ടിയും ഗീതാ പ്രസും എന്ന പേരില്‍ അക്ഷയ മുകുള്‍ രചിച്ച ഗ്രന്ഥത്തിന്റെ പുറം ചട്ട ട്വീറ്റ് ചെയ്തുകൊണ്ടാണ് ഗാന്ധിയ്‌ക്കെതിരായി പ്രവര്‍ത്തിച്ച സ്ഥാപനമാണ് ഗീതാ പ്രസ്സെന്ന് ജയറാം രമേഷ് തന്റെ ട്വീറ്റില്‍ കുറ്റപ്പെടുത്തിയത്.  

സൊസൈറ്റീസ് രജിസ്ട്രേഷന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഗോബിന്ദ് ഭവാന്‍ കാര്യാലയ ആരംഭിച്ച പ്രസ്സാണിത്. ഇവിടെ 14 ഭാഷകളിലായി ഏകദേശം 41.7 കോടി പുസ്തകങ്ങള്‍ ഇവിടെ അച്ചടിച്ചിട്ടുണ്ട്. ഇതില്‍ 16.21 കോടി ഭഗവദ്ഗീതയും ഉള്‍പ്പെടുന്നു. ചരിത്രത്തില്‍ വേരുകളുള്ള ഗീതാ പ്രസ്സിനെ വെറും ഹൈന്ദവ രാഷ്‌ട്രനിര്‍മ്മാണത്തിന് പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന രീതിയില്‍ മാത്രം വില കുറച്ചുകാണുകയാണ്. ജയറാം രമേഷ്. ഇന്ത്യയിലെ 80 ശതമാനം ഹിന്ദുക്കളെ പുരാണങ്ങളും ഇതിഹാസങ്ങളും ഹിന്ദു ദര്‍ശനങ്ങളും ജീവചരിത്രങ്ങളും വായിക്കാന്‍ പ്രേരിപ്പിച്ച ഏറെ വിശാലമായ മുഖമുള്ള ഒരു അച്ചടിസ്ഥാപനമാണ് വാസ്തവത്തില്‍ ഗീതാ പ്രസ്സ്.  

Tags: സമാധാനംജയറാം രമേഷ്ഗീതാ പ്രസ്സിന്ഗാന്ധി സമ്മാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

370-ാം വകുപ്പ് നീക്കിയിട്ട് നാല് വര്‍ഷം, കശ്മീര്‍ ശാന്തിയിലേക്ക്

World

സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുക്രൈന്‍ സമാധാന ചര്‍ച്ച; ഇന്ത്യയും പങ്കെടുക്കുന്നു,റഷ്യയെ ഒഴിവാക്കി

India

അദാനിയെ തൊടാനാകാതെ കോണ്‍ഗ്രസ് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വീണ്ടും പ്രിയങ്കരമായി അദാനി ഓഹരികള്‍ മാറുന്നു

India

വയനാട് ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതനായി, വാര്‍ത്താസമ്മേളനം നിര്‍ത്തി ജയറാം രമേശ്

India

ഗീതാ പ്രസ്സ് ഒരു അച്ചടിശാല മാത്രമല്ല, കോടിക്കണക്കിന് ആളുകളുടെ ക്ഷേത്രവും വിശ്വാസവുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.