Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗീതാ പ്രസ്സ് ഒരു അച്ചടിശാല മാത്രമല്ല, കോടിക്കണക്കിന് ആളുകളുടെ ക്ഷേത്രവും വിശ്വാസവുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗീതാ പ്രസ്സ് ഒരു അച്ചടിശാല മാത്രമല്ല, കോടിക്കണക്കിന് ആളുകളുടെ ക്ഷേത്രമാണ്. ഗീതാ പ്രസ് 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍, കേന്ദ്രസര്‍ക്കാര്‍ ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്‌കാരം നല്‍കി. 1923ല്‍ ആരംഭിച്ച ഗീതാ പ്രസ്സ് ഇവിടെ പ്രകാശിച്ച ആത്മീയ വെളിച്ചം, ഇന്ന് അതിന്റെ വെളിച്ചം മുഴുവന്‍ മനുഷ്യരാശിക്കും വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 06:57 pm IST
in India

ഗോരഖ്പൂര്‍: വെറുമൊരു സംഘടന മാത്രമല്ല, ജീവിക്കുന്ന വിശ്വാസമാണ് ഗീതാ പ്രസ്സ് ലോകത്തിലെ ഏക പ്രിന്റിംഗ് പ്രസ്സെന്ന് ഗോരഖ്പൂരിലെ ഗീതാ പ്രസിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഗീതാ പ്രസ്സ് ഒരു അച്ചടിശാല മാത്രമല്ല, കോടിക്കണക്കിന് ആളുകളുടെ ക്ഷേത്രമാണ്. ഗീതാ പ്രസ് 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍, കേന്ദ്രസര്‍ക്കാര്‍ ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്‌കാരം നല്‍കി. 1923ല്‍ ആരംഭിച്ച ഗീതാ പ്രസ്സ് ഇവിടെ പ്രകാശിച്ച ആത്മീയ വെളിച്ചം, ഇന്ന് അതിന്റെ വെളിച്ചം മുഴുവന്‍ മനുഷ്യരാശിക്കും വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

100 വര്‍ഷം മുമ്പ് കൊളോണിയല്‍ ശക്തികള്‍ ഇന്ത്യയെ ചൂഷണം ചെയ്തു. നമ്മുടെ ഗുരുകുലങ്ങള്‍ നശിപ്പിക്കപ്പെട്ടു. നമ്മുടെ പ്രിന്റിംഗ് പ്രസിന് അതിന്റെ ഉയര്‍ന്ന വില കാരണം എല്ലാ പൗരന്മാരിലും എത്താന്‍ കഴിയാതെ വന്നപ്പോള്‍ ഗീതാ പ്രസ്സ് വഴികാട്ടിയായി. ഈ സംഘടനയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സന്തോഷമുണ്ടെന്നും അദേഹം പറഞ്ഞു.

ഇന്ന് ഇന്ത്യ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുകയാണ്. അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്ന് സ്വതന്ത്രരാകാനും നമ്മുടെ പൈതൃകത്തില്‍ അഭിമാനം കൊള്ളാനുമുള്ള സമയമാണിത്. ഗോരഖ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച നിമിഷം മുതല്‍ ആളുകള്‍ അമ്പരന്നു പോയെന്നും മോദി പറഞ്ഞു. ഒരു റെയില്‍വേ സ്‌റ്റേഷന്‍ ഇങ്ങനെ വികസിപ്പിക്കാന്‍ കഴിയുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല.

1923ല്‍ സ്ഥാപിതമായ ഗീതാ പ്രസ്സ് ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരില്‍ ഒന്നാണ്, 16.21 കോടി ശ്രീമദ് ഭഗവദ് ഗീതകള്‍ ഉള്‍പ്പെടെ 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ജൂറി ഗൊരഖ്പൂരിലെ ഗീതാ പ്രസ് ഗാന്ധി സമാധാന പുരസ്‌കാരത്തിന് തിരഞ്ഞെടുക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചതായി സാംസ്‌കാരിക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Tags: narendramodiഉത്തര്‍പ്രദേശ്ഗീതാ പ്രസ്സിന്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.