Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍; ഹൃദയസ്തംഭനമെന്ന് ആശുപത്രി അധികൃതര്‍

കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ എട്ടു മാസം പ്രായമുള്ള കുട്ടി മരിക്കാനിടയായത് ചികിത്സാ പിഴവ് മൂലമെന്ന് ബന്ധുക്കള്‍. കോട്ടയം മണര്‍കാട് പ്ലാന്തോപ്പില്‍ എബി-ജോന്‍സി ആന്റണി ദമ്പതികളുടെ മകന്‍ എട്ടു മാസം പ്രായമുള്ള ജോഷ് എബി മൈക്കിള്‍ ആണ് മരിച്ചത്. എന്നാല്‍ കൃത്യമായതും പിഴവില്ലാത്തതുമായ ചികിത്സ നല്കിയെന്നും മരണകാരണം ഹൃദയസ്തംഭനമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2023, 09:35 pm IST
inKerala

കോട്ടയം: കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ എട്ടു മാസം പ്രായമുള്ള കുട്ടി മരിക്കാനിടയായത് ചികിത്സാ പിഴവ് മൂലമെന്ന് ബന്ധുക്കള്‍. കോട്ടയം മണര്‍കാട് പ്ലാന്തോപ്പില്‍ എബി-ജോന്‍സി ആന്റണി ദമ്പതികളുടെ മകന്‍ എട്ടു മാസം പ്രായമുള്ള ജോഷ് എബി മൈക്കിള്‍ ആണ് മരിച്ചത്. എന്നാല്‍ കൃത്യമായതും പിഴവില്ലാത്തതുമായ ചികിത്സ നല്കിയെന്നും മരണകാരണം ഹൃദയസ്തംഭനമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.  

മെയ് 11നാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചത്. പിറ്റേദിവസം തന്നെ കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലാക്കി ചികിത്സ നല്കിയിരുന്നു. ചികിത്സയുടെ ഭാഗമായി ഇമ്യുണോ ഗ്ലോബിന്‍ ഐവി എന്ന മരുന്ന് രണ്ടു തവണ വലിയ ഡോസില്‍ കുത്തിവച്ചതാണ് മെയ് 30ന് കുട്ടി മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ 11നാണ് കുട്ടിയെ ഐസിഎച്ചില്‍ പ്രവേശിപ്പിക്കുന്നത്. സൂക്ഷ്മ പരിശോധനയിലൂടെ കുട്ടിയുടെ ഹൃദയത്തിലേക്കുള്ള പ്രധാന രക്ത ധമനിയായ കൊറോണറി ആര്‍ട്ടറിക്ക് സാധാരണയില്‍ കവിഞ്ഞ വികാസവും ബലക്കുറവുമാണെന്ന് കണ്ടെത്തി. കവസാക്കി എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. ഏതു സമയത്തും രക്തധമനി വീര്‍ത്തു പൊട്ടിപ്പോകാമെന്നതാണ് രോഗത്തിന്റെ അവസ്ഥ.  

തിരുവനന്തപുരം എസ്എടിയിലെ ശിശുരോഗ വിദഗ്ധരുടെ അഭിപ്രായം കൂടി ചോദിച്ച ശേഷമാണ് കുട്ടിക്ക് ഇവിടെ ചികിത്സ നടത്തിയത്. 30 വരെ ഐസിയുവില്‍ കഴിയുകയായിരുന്ന കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്. ഇവരുടെ കുടുംബത്തില്‍ എല്ലാവര്‍ക്കും പനി വന്നിരുന്നു. കുട്ടിയില്‍ കൊവിഡ് ആന്റിബോഡിയുടെ അളവ് വളരെ കൂടുതലായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. കുട്ടിയുടെ മുത്തച്ഛനും അമ്മൂമ്മയുമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. 30ന് കുട്ടിയെ ഇവര്‍ ലാളിച്ചുകൊണ്ടിരുന്നപ്പോള്‍ കുട്ടിക്ക് പെട്ടെന്ന് അനക്കമില്ലാത്ത അവസ്ഥയുണ്ടായി. ഈ സമയത്ത് ഹൃദയാഘാതം ഉണ്ടായി, കുട്ടി മരിച്ചു.  

ചികിത്സയുടെ ഓരോ ഘട്ടത്തിലും ബന്ധുക്കളെ വിവരം അറിയിച്ചിരുന്നെന്നും വില കൂടിയ മരുന്നുകള്‍ ഉള്‍പ്പെടെ സൗജന്യമായി നല്കിയാണ് കുട്ടിയെ ചികിത്സിച്ചിരുന്നതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് ജന്മഭൂമിയോടു പറഞ്ഞു. പരാതി കൊടുക്കുവാന്‍ രക്ഷിതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ആരോഗ്യ മന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: babyarrestkottayam medical collegeRelatives
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

India

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

Ernakulam

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.