Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജഗതി എന്‍.കെ.ആചാരി കൈപിടിച്ചു; കലാനിലയം പേരുമാറ്റി

1976 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത അമ്മിണി അമ്മാവന്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ചലച്ചിത്രലോകത്തേക്കെത്തി. സത്യന്‍ മുതല്‍ ടൊവിനോ തോമസ് വരെയുള്ള വിവിധ തലമുറകളില്‍പ്പെട്ടവരുമായി ഒന്നിച്ചഭിനയിച്ചു. മലയാളത്തിലെ പ്രമുഖ ജനപ്രിയ സംവിധായകരുടെയെല്ലാം സിനിമകളില്‍ അഭിനയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2023, 12:21 am IST
in Kerala

തിരുവനന്തപുരം: പന്ത്രണ്ടാം വയസില്‍ ആകാശവാണിയിലെ ‘ബാലലോകം’ പരിപാടിയിലൂടെ നാടകത്തിലേക്ക്. 15 കുട്ടികളോടൊപ്പം രണ്ടു ദിവസത്തെ റിഹേഴ്‌സലിനെത്തുമ്പോള്‍ എം. രവീന്ദ്രന്‍നായര്‍ എന്ന കുട്ടിയില്‍നിന്ന് പൂജപ്പുര രവി എന്ന നടന്‍ പിറവിയെടുക്കുകയായിരുന്നു. രവീന്ദ്രന്‍നായര്‍ ക്രമേണ ബാലലോകം നാടകങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറി. അധ്യാപകരുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ താരമായി മാറിയ രവീന്ദ്രന്‍നായര്‍ ഇതിനകം അഭിനയം തൊഴിലായി സ്വീകരിക്കാന്‍ മനസിലുറപ്പിച്ചു കഴിഞ്ഞിരുന്നു.  

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എസ്.എല്‍. പുരം സദാനന്ദന്റെ ‘ഒരാള്‍ കൂടി കള്ളനായി’ എന്ന നാടകത്തില്‍ ശ്രദ്ധേയമായ വേഷം ലഭിച്ചു. നാടകരംഗത്ത് വ്യക്തിത്വമുറപ്പിക്കാന്‍ കഴിഞ്ഞതോടെ സിനിമയിലേക്കെത്താന്‍ തീവണ്ടി കയറി. മദിരാശിയിലെത്തിയ രവീന്ദ്രനായര്‍ക്ക് ഏതാനും സിനിമകളില്‍ മുഖം കാണിക്കാനായെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ ഗണേഷ് ഇലക്ട്രിക്കല്‍സിലെ ജോലിക്കാരനായി ജീവിതമാര്‍ഗം തേടി.  

അഭിനയ മോഹം പൊലിഞ്ഞ് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയ രവീന്ദ്രന്‍നായരെ ജഗതി എന്‍.കെ. ആചാരിയാണ് കലാനിലയത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. അവിടെയെത്തിയ രവീന്ദ്രനായരെ കലാനിലയം കൃഷ്ണന്‍നായര്‍ തേച്ചുമിനുക്കിയെടുത്തു. കലാനിലയത്തിലും നാടകരംഗത്തും ഒന്നിലധികം രവിമാര്‍ ഉണ്ടായതോടെ രവീന്ദ്രന്‍നായരുടെ പേര് പൂജപ്പുര രവി എന്ന് മാറ്റപ്പെട്ടു. കലാനിലയം നാടകങ്ങളിലെ കായംകുളം കൊച്ചുണ്ണി, രക്തരക്ഷസ് തുടങ്ങിയ നാടകങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധേയമായി. മാസം 40 നാടകങ്ങള്‍ കളിക്കുമ്പോള്‍ 150 രൂപ ശമ്പളമായി കിട്ടുമായിരുന്നു. കലാനിലയത്തിലെ പത്തുവര്‍ഷം ജീവിതത്തിലും വലിയ മാറ്റം വരുത്തി. കലാനിലയത്തിലെ നടിയായിരുന്ന തങ്കമ്മ ജീവിതസഖിയായി. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ട് പൂജപ്പുര രവി അഭിനയരംഗത്ത് ചുവടുറപ്പിച്ചു.  

1976 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത അമ്മിണി അമ്മാവന്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ചലച്ചിത്രലോകത്തേക്കെത്തി. സത്യന്‍ മുതല്‍ ടൊവിനോ തോമസ് വരെയുള്ള വിവിധ തലമുറകളില്‍പ്പെട്ടവരുമായി ഒന്നിച്ചഭിനയിച്ചു. മലയാളത്തിലെ പ്രമുഖ ജനപ്രിയ സംവിധായകരുടെയെല്ലാം സിനിമകളില്‍ അഭിനയിച്ചു.

Tags: പൂജപ്പുര രവിജഗതി എന്‍.കെ.ആചാരിജഗതി ശ്രീകുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച പട്ടര്‍

Kerala

നടന്‍ പൂജപ്പുര രവി അന്തരിച്ചു; അന്ത്യം മറയൂരില്‍ മകളുടെ വീട്ടില്‍ വച്ച്

Kerala

കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നത്: ജഗതിയുടെ മകൾ പാർവതി ഷോൺ

Mollywood

വീണ്ടും പാടി ജഗതി ശ്രീകുമാര്‍; ‘സമൂഹമാധ്യമങ്ങളില്‍ വൈറലായി ജഗതിയുടെ ക്യാ ഹുവാ തേരാ വാദാ… എന്ന ഹിന്ദി ഗാനം

Kerala

പ്രിയ ചങ്ങായിയെ വീട്ടിലെത്തി കണ്ടു; ഓണക്കോടിയും സമ്മാനിച്ചു; ഹാസ്യ താരം ജഗതി ശ്രീകുമാറുമായി സൗഹൃദവും സമയവും പങ്കിട്ട് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക് ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

ശബരിമല വിശ്വാസികളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചന, സ്പെഷ്യൽ പ്ളീഡർ നിയമനത്തിൽ ദുരൂഹത അന്വേഷിക്കണം: കുമ്മനം രാജശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.