Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മണിപ്പൂര്‍ സംഘര്‍ഷം: സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആര്‍എസ്എസ്

പൊതുസമൂഹവും മണിപ്പൂരിലെ രാഷ്‌ട്രീയ പാര്‍ട്ടികളും സാധാരണ ജനങ്ങളും എല്ലാം ചേര്‍ന്ന് സംഘര്‍ഷസ്ഥിതി അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് സര്‍കാര്യവാഹ് പറഞ്ഞു. മനുഷ്യജീവനുകളുടെ സുരക്ഷയും മണിപ്പൂരിന്റെ സുസ്ഥിര സമാധാനവും ഉറപ്പുവരുത്തണമെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2023, 12:10 am IST
inIndia

ന്യൂദല്‍ഹി: 45 ദിവസമായി മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ വലിയ തോതില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതായി ആര്‍എസ്എസ്. ഏറെ വേദനാജനകമായ ഈ സംഘര്‍ഷങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍, പ്രാദേശിക ഭരണകൂടം, പോലീസ്, സൈന്യം, കേന്ദ്ര ഏജന്‍സികള്‍ എന്നിവര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു.  

പൊതുസമൂഹവും മണിപ്പൂരിലെ രാഷ്‌ട്രീയ പാര്‍ട്ടികളും  സാധാരണ ജനങ്ങളും എല്ലാം ചേര്‍ന്ന് സംഘര്‍ഷസ്ഥിതി അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് സര്‍കാര്യവാഹ് പറഞ്ഞു. മനുഷ്യജീവനുകളുടെ സുരക്ഷയും മണിപ്പൂരിന്റെ സുസ്ഥിര സമാധാനവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മേയ് മൂന്നിന് ചുരാചന്ദ്പൂരില്‍ നടന്ന പ്രതിഷേധ റാലിയോടെയാണ് സംഘര്‍ഷങ്ങളും അനിശ്ചിതാവസ്ഥയും മണിപ്പൂരില്‍ ആരംഭിക്കുന്നത്. ലായ് ഹരോബ ആഘോഷത്തിനിടെ നടന്ന പ്രതിഷേധറാലി അപലപനീയമാണ്. നൂറ്റാണ്ടുകളായി പരസ്പര സഹകരണത്തിലും സൗഹാര്‍ദ്ദത്തിലും ജീവിക്കുന്നവര്‍ തമ്മിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഘര്‍ഷങ്ങളും അസ്വസ്ഥതകളും ഇനിയും അവസാനിച്ചിട്ടില്ല. സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വീടുകളുപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നവര്‍ക്കും അക്രമങ്ങള്‍ക്കിരയായവര്‍ക്കുമൊപ്പം ആര്‍എസ്എസ് നിലകൊള്ളുന്നു.  

മണിപ്പൂര്‍ സംഘര്‍ഷം ബാധിച്ചവരുടെ എണ്ണം അമ്പതിനായിരത്തിലധികമാണെന്നത് ഭീകരമാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ സംഘര്‍ഷങ്ങള്‍ക്കും വെറുപ്പിനും  യാതൊരു സ്ഥാനവുമില്ല എന്നതാണ് ആര്‍എസ്എസിന്റെ നിലപാട്. അതോടൊപ്പം, പ്രശ്നപരിഹാരത്തിനുള്ള ഏക മാര്‍ഗം സമാധാനപരമായ അന്തരീക്ഷത്തില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഭാഷണവും സാഹോദര്യം പ്രകടിപ്പിക്കലുമാണ്. പരസ്പര വിശ്വാസം തിരികെ പിടിക്കാന്‍ എല്ലാവരോടും ആര്‍എസ്എസ് അഭ്യര്‍ത്ഥിച്ചു. ഇരു സമുദായങ്ങളും ഇതിനായി സമഗ്രമായ പരിശ്രമങ്ങള്‍ നടത്തണം. മെയ്‌തേയി സമൂഹത്തിന്റെ അരക്ഷിതാവസ്ഥയും നിസ്സഹായാവസ്ഥയും കുക്കി സമുദായത്തിന്റെ യഥാര്‍ത്ഥ ഉത്കണ്ഠകളും പരിഗണിച്ചുകൊണ്ടുവേണം പ്രശ്നപരിഹാരം.  

വാസസ്ഥലം നഷ്ടപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം അടക്കമുള്ള നടപടികളും സമാധാനവും സഹവര്‍ത്തിത്വവും പുനഃസ്ഥാപിക്കാന്‍ ആവശ്യമാണെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

Tags: ആര്‍എസ്എസ്കേന്ദ്ര സര്‍ക്കാര്‍മണിപ്പൂര്‍ കലാപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

പുതിയ വാര്‍ത്തകള്‍

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.