Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റാഫി രാമനാഥന്‍, പരിസ്ഥിതി സംരക്ഷണം ദൗത്യമാക്കിയ അധ്യാപകന്‍

വൃക്ഷസംരക്ഷണ,പരിസ്ഥിതി സംഘടനയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ആലപ്പുഴ ജില്ലയില്‍ വിദ്യാലയങ്ങളും, സര്‍ക്കാര്‍ ഓഫീസുകളും, ആരാധനാലയങ്ങളും കേന്ദ്രീകരിച്ച്, നക്ഷത്രവനം, ഔഷധത്തോട്ടം, ശലഭപാര്‍ക്ക് തുടങ്ങി ജൈവവൈവിധ്യ സംരക്ഷണത്തിലൂടെ ഒരു ലക്ഷത്തോളം വൃക്ഷത്തൈകള്‍ നട്ടുസംരക്ഷിക്കുവാന്‍ ഇതിനോടകം സാധിച്ചു. മാവേലിക്കര ബ്ലോക്ക്പഞ്ചായത്തിന്റെ ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയുടെ വൈസ് ചെയര്‍മാനായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 10:49 pm IST
in Kerala
റാഫി രാമനാഥന്‍ സ്‌കൂള്‍ വളപ്പിലെ വിദ്യാവന തോട്ടത്തില്‍

റാഫി രാമനാഥന്‍ സ്‌കൂള്‍ വളപ്പിലെ വിദ്യാവന തോട്ടത്തില്‍

ആലപ്പുഴ: മിയാവാക്കി നടപ്പിലാക്കി വിജയിപ്പിച്ചതിന്  പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടിയ റാഫി രാമനാഥന്‍  പരിസ്ഥിതി സംരക്ഷണത്തിനായി നിരന്തരം പരിശ്രമിക്കുന്ന അധ്യാപകന്‍. ആണിയും മറ്റും തറച്ച് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച് വഴിയോര തണല്‍മരങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ 2012ല്‍ റാഫി രാമനാഥന്റെ  നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം ഫലംകണ്ടു. സര്‍ക്കാര്‍ ഇതിനെതിരെ ഉത്തരവ് ഇറക്കി.  

വൃക്ഷസംരക്ഷണ,പരിസ്ഥിതി സംഘടനയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ആലപ്പുഴ ജില്ലയില്‍ വിദ്യാലയങ്ങളും, സര്‍ക്കാര്‍ ഓഫീസുകളും, ആരാധനാലയങ്ങളും കേന്ദ്രീകരിച്ച്, നക്ഷത്രവനം, ഔഷധത്തോട്ടം, ശലഭപാര്‍ക്ക് തുടങ്ങി ജൈവവൈവിധ്യ സംരക്ഷണത്തിലൂടെ ഒരു ലക്ഷത്തോളം വൃക്ഷത്തൈകള്‍ നട്ടുസംരക്ഷിക്കുവാന്‍ ഇതിനോടകം സാധിച്ചു. മാവേലിക്കര ബ്ലോക്ക്പഞ്ചായത്തിന്റെ ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയുടെ വൈസ് ചെയര്‍മാനായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു.

മാവേലിക്കര  ബ്ലോക്ക് പഞ്ചായത്ത് സ്‌കൂളുകളില്‍ നടപ്പിലാക്കിയ ശലഭോദ്യാനം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 2015 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പരിസ്ഥിതി സംരക്ഷകനുളള സംസ്ഥാന പുരസ്‌കാരം ഇദ്ദേഹത്തിനു നല്കി.  

2015ലെ ദേശീയഗെയിംസില്‍ ശുചിത്വമിഷന്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ ഒഫീഷ്യല്‍ ആയി പ്രവര്‍ത്തിച്ചു.  പ്രകൃതി സംരക്ഷണ പാഠങ്ങള്‍ വിദ്യാര്‍ഥികളിലേക്കും, പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനായി തളിര് നല്ല നാളെയ്‌ക്കായി എന്ന ഡോക്യുമെന്ററി നിര്‍മിച്ചു. ഇതിന് സംസ്ഥാന ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസില്‍ പുരസ്‌കാരം ലഭിച്ചു. മരങ്ങളുടെ  പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി നന്മമരം ഡോക്യുമെന്ററി ഒരുക്കി.

Tags: ലോകാരോഗ്യ സംഘടനമന്‍ കി ബാത്ത്teacherമിയാവാക്കിnarendramodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

Kerala

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

Kerala

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

പുതിയ വാര്‍ത്തകള്‍

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.