Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട് ബിജെപി നേതാവ് സൂര്യയെ അറസ്റ്റ് ചെയ്തത് കമ്മ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പ് വെളിവാക്കിയതിനെന്ന് വിമര്‍ശിച്ച് അണ്ണാമലൈ

ഒരു ട്വീറ്റിന്റെ പേരില്‍ ബിജെപി നേതാവ് എസ്.ജി. സൂര്യയെ അറസ്റ്റ് ചെയ്തതോടെ കമ്മ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പാണ് വെളിപ്പെട്ടതെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ. മധുരയിലെ പെന്നാഡം ടൗണ്‍ പഞ്ചായത്തില്‍ സിപിഎമ്മിന്റെ 12ാം വാര്‍ഡ് കൗണ്‍സിലര്‍ ആയ വിശ്വനാഥനെ വിമര്‍ശിച്ചതിന്റെ പേരിലാണ് എസ്.ജി. സൂര്യയെ രാത്രി 11 മണിക്ക് മധുരൈയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 09:26 pm IST
in India

ചെന്നൈ: ഒരു ട്വീറ്റിന്റെ പേരില്‍ ബിജെപി നേതാവ് എസ്.ജി. സൂര്യയെ അറസ്റ്റ് ചെയ്തതോടെ കമ്മ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പാണ് വെളിപ്പെട്ടതെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ. മധുരയിലെ പെന്നാഡം ടൗണ്‍ പഞ്ചായത്തില്‍ സിപിഎമ്മിന്റെ 12ാം വാര്‍ഡ് കൗണ്‍സിലര്‍ ആയ വിശ്വനാഥനെ വിമര്‍ശിച്ചതിന്റെ പേരിലാണ് എസ്.ജി. സൂര്യയെ രാത്രി 11 മണിക്ക് മധുരൈയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.  

സിപിഎം നേതാവായ വിശ്വനാഥന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ശുചീകരണത്തൊഴിലാളിയായ സ്ത്രീയെ സമ്മര്‍ദ്ദം ചെലുത്തി മലംകലര്‍ന്ന കക്കൂസ് വെള്ളം കളയാന്‍ ആവശ്യപ്പെട്ടെന്നും ഇത് മൂലമുള്ള അലര്‍ജി കാരണം ആ സ്ത്രീ മരിച്ചെന്നും ഉള്ള സംഭവത്തെ ആസ്പദമാക്കി സൂര്യ നടത്തിയ ട്വീറ്റാണ് വിവാദമായത്. സിപിഎമ്മിന്റെ മധുര എംപിയായ സു വെങ്കിടേശ്വനെയും ഈ ട്വീറ്റില്‍ സൂര്യ ടാഗ് ചെയ്തിരുന്നു. ഈ വിഷയത്തില്‍ സു വെങ്കിടേശ്വന്‍ മൗനം പാലിക്കുന്നതിനെയും സൂര്യ ട്വീറ്റില്‍ വിമര്‍ശിച്ചിരുന്നു. നിങ്ങളുടെ വഞ്ചനയുടെ രാഷ്‌ട്രീയത്തിന്റെ ദുര്‍ഗന്ധം കക്കൂസിനെയും കവിഞ്ഞ് പരക്കുകയാണെന്നും സൂര്യ ട്വീറ്റ് ചെയ്തിരുന്നു.  

സിപിഎം മധുര ജില്ല സെക്രട്ടറി എം.ഗണേശന്‍ നല്‍കിയ പരാതിയിലാണ് സൂര്യയെ അറസ്റ്റ് ചെയ്തത്. ഇത് തെറ്റായ വിവരമാണെന്നും ഗണേശന്റെ പരാതിയില്‍ പറയുന്നു. പെന്നഡം എന്ന ഒരു പ‍ഞ്ചായത്ത് മധുരയിലില്ലെന്നും വിശ്വനാഥന്‍ എന്ന ഒരു കൗണ്‍സിലര്‍ ഇല്ലെന്നും പരാതിയില്‍ പറയുന്നു. വാസ്തവത്തില്‍ മധുരയില്‍ നിന്നും 240 കിലോമീറ്റര്‍ അകലെ കുഡ്ഡല്ലൂരിനടത്ത് പെന്നഡം എന്ന ഒരു സ്ഥലമുണ്ട്. അവിടെ ഒരു പട്ടികജാതി സ്ത്രീ നിര്‍ബന്ധപൂര്‍വ്വം കക്കൂസ് വൃത്തിയാക്കിയതിനെ തുടര്‍ന്ന് പക്ഷാഘാതം വന്ന് മരിച്ചിരുന്നു.  

വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ശത്രുത വര്‍ധിപ്പിക്കുന്നു എന്ന കുറ്റത്തിന് 153എ വകുപ്പും സൂര്യയ്‌ക്കെതിരെ ചാര്‍ത്തിയിരുന്നു. ആവിഷ്കാരസ്വാതന്ത്യം തടയുകയും ചെറിയ വിമര്‍ശനത്തില്‍ പോലും അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യുകയാണ് ഡിഎംകെയുടെ സഖ്യകക്ഷിയായ സിപിഎം നേതാവ്. ഈ അറസ്റ്റിലൂടെ തമിഴ്നാട്ടില്‍ ഒരു ഏകാധിപതി വളര്‍ന്നുവരുന്നു എന്നതിന്റെ സൂചനയാണന്ന് സ്റ്റാലിനെ വിമര്‍ശിച്ചുകൊണ്ട് അണ്ണാമലൈ പറഞ്ഞു. സ്റ്റാലിന്‍ തമിഴ്നാടിനെ നിമയമമില്ലാത്ത കാടാക്കി മാറ്റുകയാണ്. ഈ അറസ്റ്റ് കൊണ്ട് ഞങ്ങളെ തടയാന്‍ കഴിയില്ല – അണ്ണാമലൈ ചൂണ്ടിക്കാട്ടി.  

സ്റ്റാലിന്‍ തന്റെ അതേ പേരിലുള്ള റഷ്യയുടെ സ്റ്റാലിന്‍ എന്ന ഏകാധിപതിയെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.  

Tags: കേസ്arrestഅണ്ണാമലൈK Annamalaiതമിഴ്നാട്cpimബിജെപി നേതാവ് സൂര്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.